മലയാളത്തിന്റെ ഇഷ്ട നടനാണ് ഷൈൻ ടോം ചാക്കോ. ഷൈൻ പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ കുറച്ചുനാളുകളായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. തനു എന്ന തനൂജയാണ് ഷൈനിന്റെ പ്രണയം കവര്‍ന്നിരിക്കുന്നത്. ‘ഡാന്സ് പാര്ട്ടി’യുടെ ഓഡിയോ ലോഞ്ചില് കൂട്ടുകാരി തനൂജയ്ക്ക് ഒപ്പം ഷൈൻ എത്തിയപ്പോഴും സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടിയിരുന്നു. ഉടന് വിവാഹിതരാവുന്ന ആളുകളെന്ന് വിളിച്ചാണ് ഷൈനിനെയും കൂട്ടുകാരിയെയും ചിത്രത്തിന്റെ സംവിധായകനായ സോഹന് സീനുലാല് വേദിയിലേക്ക് സ്വാഗതം ചെയ്തത്.

ഇപ്പോഴിതാ ഷൈൻ ടോം ചാക്കോ കാമുകിയെ നിർബന്ധിച്ച് വൈൻ കുടിപ്പിക്കുന്ന വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. വീഡിയോയിൽ ബാബുരാജിനെയും പൊന്നമ്മ ബാബുവിനെയും കാണാം. ബാബുരാജ് വൈൻ കുടിച്ച് ഉദ്ഘാടനം നടത്തിയതിനുശേഷം ഷൈൻ ടോമിന് കുപ്പി കൈമാറുന്നു. വൈൻ കുടിച്ചതിനുശേഷം പുറത്തിറങ്ങരുത് എന്ന ഉപദേശവും ബാബുരാജ് നൽകുന്നുണ്ട്. ഷൈൻ സ്വയം വൈൻ കുടിച്ചതിനുശേഷം ആണ് കാമുകിക്ക് വായിലേക്ക് വൈൻ ഒഴിച്ചുകൊടുക്കുന്നത്. വീഡിയോ ചുവടെ കാണാം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കാമുകിക്ക് കുറച്ച് വൈൻ കൊടുത്തതാ 🤣 ഷൈൻ ടോമിനോട് കാമുകി പറഞ്ഞത് കേട്ടോ 🤣🤣

Posted by Global Malayalam on Friday, 22 December 2023

യുവനടന്മാര്‍ക്കിടയില്‍ അസാധ്യമായ അഭിനയസിദ്ധിയുള്ള അഭിനേതാവാണ് ഷൈൻ ടോം ചാക്കോ. തേടിയെത്തുന്ന ഓരോ കഥാപാത്രത്തിലും തന്റേതായ കയ്യൊപ്പു പതിപ്പിക്കുന്ന നടൻ. ഉള്‍കാമ്ബുള്ള കഥാപാത്രങ്ങളുമായി സമകാലിക മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുകയാണ് ഷൈൻ. മലയാളത്തില്‍ മാത്രമല്ല അന്യ ഭാഷ ചിത്രങ്ങളിലും ഗംഭീരമായ മുന്നേറ്റങ്ങള്‍ നടത്തുകയാണ് ഷൈൻ ടോം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക