ഇന്ധനവില അടിക്കടി കൂടിക്കൊണ്ടിരിക്കുകയാണ്. ഇതിനെതിരെ പല രീതിയിലുമുള്ള പ്രതിഷേധങ്ങള്‍ നമ്മള്‍ കണ്ടു. അതില്‍ നിന്നെല്ലാം വ്യത്യസ്തമായൊരു പ്രതിഷേധം നടത്തിയിരിക്കുകയാണ് ഒരു യുവാവ്. പെട്രോള്‍ വില കൂടുന്നതിനെതിരെ പോത്തിന്റെ പുറത്ത് കയറിയാണ് യുവാവ് പ്രതിഷേധിച്ചത്. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
മുയലിന്റെ തലപോലത്തെ ഹെല്‍മറ്റിട്ട് കൈയില്‍ ഗ്ലൗസും പുറത്ത് ബാക്ക്പാക്കും ധരിച്ചാണ് യുവാവിന്റെ ‘ബുള്‍’ റൈഡ്. ഇതിനുമുൻപും യുവാവ് സമാനമായ നിരവധി വിഡിയോ ഇൻസ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്. വീഡിയോ ചുവടെ കാണാം.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക