ലോകത്തെമ്പാടും യുവാക്കളുടെ സ്വപ്ന സുന്ദരിയാണ് സണ്ണി ലിയോണി. നീലച്ചിത്ര നായികയായി കരിയർ ആരംഭിച്ച താരം പിന്നീട് ബോളിവുഡിലേക്ക് ചേക്കേറി. ഇന്നവർ ബോളിവുഡിലെ പ്രമുഖ താരങ്ങളിൽ ഒരാളാണ്. നിരവധി ഐറ്റം സോങ്ങുകളിലൂടെയാണ് അവർ ഇന്ത്യൻ പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം നേടിയത്.

സണ്ണി ലിയോണി ഇപ്പോൾ ഒരു നടി എന്നതുപോലെ തന്നെ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ കൂടിയാണ്. ലക്ഷക്കണക്കിന് ആരാധകരാണ് ഇവരെ സമൂഹമാധ്യമങ്ങളിൽ പിന്തുടരുന്നത്. ഇവർ പങ്കുവെക്കുന്ന പോസ്റ്റുകൾക്ക് വലിയ സ്വീകാര്യത ലഭിക്കുന്നതുകൊണ്ടുതന്നെ പ്രമുഖ ബ്രാൻഡുകൾ സണ്ണി ലിയോണിയുമായി കൊളാബ് ചെയ്ത് പ്രവർത്തിക്കുന്നുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കേരളത്തിൽ താരം എത്തിയപ്പോൾ എല്ലാം ഇവരെ സ്വീകരിക്കുവാൻ പതിനായിരങ്ങളാണ് അണിനിരന്നത്. ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത് സണ്ണി ലിയോണി ലിപ്സ്റ്റിക് അണിയുന്ന ഒരു വീഡിയോയാണ്. താരത്തിന്റെ ചുണ്ടുകളുടെ ക്ലോസപ്പ് ആണ് ലിപ്സ്റ്റിക് അണിയുന്ന നേരം വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്. സ്റ്റാർ സ്ട്രക്ക് എന്ന ബ്രാൻഡിന്റെ മോയിസ്റ്ററൈസ്ഡ് ലിപ്പ് ലൈനർ താരം ചുണ്ടിൽ അണിയുന്നതാണ് വീഡിയോയിൽ ഉള്ളത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക