സോഷ്യൽ മീഡിയ ഇടങ്ങളിൽ ചില വീഡിയോകൾ തരംഗമായി പ്രചരിക്കപ്പെടുകയും ഒരുപാട് കാഴ്ചക്കാരെ നേടുകയും വൈറൽ ആവുകയും ചെയ്യാറുണ്ട്. എപ്പോഴും ആരാധകർ ആകാംക്ഷയോടെ ഫോട്ടോകൾക്കും വീഡിയോകൾക്കും വേണ്ടി കാത്തിരിക്കുകയും സോഷ്യൽ മീഡിയ ഇടങ്ങളെ നിരന്തരം ചൂടു പിടിപ്പിക്കുന്ന ഫോട്ടോകൾ നിരന്തരമായി അപ്‌ലോഡ് ചെയ്യുകയും ചെയ്യുന്ന മോഡലുകൾ ഉണ്ട്.

അത്തരത്തിൽ നടിയും ട്രെൻഡിംഗ് ഇൻസ്റ്റാഗ്രാം താരവും മോഡലുമാണ് അനു സൈനി. അവളുടെ സുന്ദരവും ആകർഷകവുമായ വ്യക്തിത്വത്തിന് താരം പ്രശസ്തയാണ്. താരത്തിന് ഇൻസ്റ്റാഗ്രാമിൽ വലിയ ആരാധകരുണ്ട്. യുഎഇ ആസ്ഥാനമാക്കിയുള്ള ഫിറ്റ്നസ് ട്രെയിനർ ആണ് താരം. ആ മേഖലയിൽ തന്നെ താരത്തിന് ഒരുപാട് പ്രശസ്തയാവാൻ സാധിച്ചിട്ടുണ്ട്. ഇപ്പോൾ താരത്തിന്റെ ഒരു ഫിറ്റ്നസ് വീഡിയോ ആണ് താരം ആരാധകർക്ക് വേണ്ടി പങ്കുവെച്ചിട്ടുള്ളത്. നിമിഷങ്ങൾക്കകം തന്നെ വീഡിയോ വൈറലാവുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ന്യൂഡൽഹിയിലാണ് താരം ജനിച്ചത് എങ്കിലും താരം ഇപ്പോൾ താമസിക്കുന്നത് യു എ ഇ യിലാണ്. ഹിന്ദു മിഡിൽ ക്ലാസ് കുടുംബത്തിൽപ്പെട്ട താരം ഇന്ന് കാണുന്ന പേരും പ്രശസ്തിയും എല്ലാം നേടിയെടുത്തത് തന്റെ ആത്മാവിശ്വാസം കൊണ്ടും കഠിന പ്രയത്നം കൊണ്ടും തന്നെയാണ്. താരത്തിന് ഇപ്പോൾ ലക്ഷക്കണക്കിന് ആരാധകരുണ്ട്. ഫിറ്റ്നസ് ട്രെയിനിങ് മേഖലയിലാണ് താരം ഇപ്പോൾ കരിയറിനെ ഫോക്കസ് ചെയ്തിരിക്കുന്നത്.