ദുബായ് ടൂറിസത്തിന്റെ മുഖ്യ ആകർഷണങ്ങളിൽ ഒന്നാണ് ഡെസേർട്ട് സഫാരി. ഡെസേർട്ട് സഫാരി നൈറ്റ് ക്യാമ്പുകളിൽ ടൂറിസ്റ്റുകളുടെ കണ്ണുകൾക്ക് വിരുന്നൊരുക്കുവാൻ ബെല്ലി ഡാൻസ് സംഘടിപ്പിക്കാറുണ്ട്. അറബിക് സുന്ദരിമാരുടെ അംഗലാവണ്യം ആവോളം ആസ്വദിക്കുവാൻ ഉതകുന്ന ഈ നൃത്തരൂപത്തിന് അതുകൊണ്ടുതന്നെ ലോകമെമ്പാടും ആരാധകരും ഉണ്ട്.

ബെല്ലി ഡാൻസ് എന്നാൽ മിഡിൽ ഈസ്റ്റേൺ നൃത്തരൂപം ഈജിപ്തിലാണ് പിറവികൊണ്ടത് എന്ന് വിശ്വസിക്കപ്പെടുന്നു. അരക്കെട്ടിന്റെ താളാത്മകമായ ചലനങ്ങളാണ് ഈ നൃത്ത രൂപത്തിന്റെ മുഖ്യാകർഷം. നർത്തകിയുടെ നഗ്നമായ വയറും, തുട ഭാഗങ്ങളും എല്ലാം സ്ത്രീ സൗന്ദര്യം ആസ്വദിക്കുന്ന ആരാധകരുടെ മനം മയക്കാൻ ഈ നൃത്തരൂപത്തിൽ ഉപയോഗിക്കുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. 25 ലക്ഷത്തിലധികം ആളുകൾ കണ്ട ദുബായ് ഡെസേർട്ട് സഫാരി ക്യാമ്പിലെ ബെല്ലി ഡാൻസ് വീഡിയോ ചുവടെ കാണാം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക