വീട്ടമ്മയെ വിവാഹ വാഗ്ദാനം നല്‍കി പീഡനത്തിനിരയാക്കിയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍.പള്ളിക്കത്തോട് സ്വദേശി ജിബിൻ മാര്‍ട്ടിൻ ജോണാണ്(26) അറസ്റ്റിലായത്.

ഭര്‍ത്താവ് മരിച്ച ശേഷം ഒറ്റയ്ക്ക് താമസിക്കുന്ന വീട്ടമ്മയുമായി പ്രതി ഫേസ്ബുക്കിലൂടെ സൗഹൃദം സ്ഥാപിക്കുകയും വിവാഹ വാഗ്ദാനം നല്‍കി നിരവധി തവണ പീഡനത്തിനിരയാക്കുകയുമായിരുന്നു. പിന്നീട് വിവാഹത്തില്‍ നിന്ന് പിന്മാറിയതോടെ വീട്ടമ്മ പോലീസില്‍ പരാതി നല്‍കുകയും തുടര്‍ന്ന് പള്ളിക്കത്തോട് പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക