കോട്ടയം മുണ്ടക്കയം കോരുത്തോട് പള്ളിപ്പടി സ്വദേശി പെരുമണ്ണില്‍ ടിറ്റു തോമസ് (25) അപകടത്തില്‍ മരിച്ചു. ഭൂര്‍ഗര്‍ഭപാതയില്‍ ലെെറ്റ് ഫിറ്റ് ചെയ്യുന്ന ജോലിക്കിടയില്‍ നിയന്ത്രണം വിട്ട വാഹനം വന്നിടിക്കുകയായിരുന്നു.അബുദാബിയിലെ യാസ് ഐലൻഡിലാണ് അപകടം നടന്നത്. സ്വകാര്യ കമ്ബനിയില്‍ അസിസ്റ്റന്റ് ടെക്നീഷ്യനായിരുന്നു ടിറ്റു. തോമസ്, തോമസ് മേരി ദമ്ബതികളുടെ മകനാണ്. സഹോദരങ്ങള്‍: ടിബിൻ തോമസ്, പരേതയായ ലിറ്റി തോമസ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക