തിരുവനന്തപുരം: മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ പിന്തുണച്ച്‌ മുഖ്യമന്ത്രി. ശിവശങ്കര്‍ തന്റെ പുസ്തകത്തിലൂടെ വ്യക്തിപരമായി നേരിട്ട കാര്യങ്ങളെക്കുറിച്ചാണ് പറഞ്ഞിരിക്കുന്നതെന്നും അതില്‍ അപാകതയുണ്ടെന്നു കരുതുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ശിവശങ്കറിന്റെ പുസ്തകവുമായി ബന്ധപ്പെട്ട വാര്‍ത്തയില്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്റെ പ്രതികരണം ശരിയാണെന്നു മുഖ്യമന്ത്രി പറഞ്ഞു. പുസ്തകത്തില്‍ മാധ്യമങ്ങളെക്കുറിച്ചും അന്വേഷണ ഏജന്‍സികളെക്കുറിച്ചും പുസ്തകത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്. വിമര്‍ശനം നേരിട്ടവര്‍ സ്വാഭാവികമായും പകയുമായി ഉയരും എന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക