കോളേജ് വിദ്യാര്‍ഥിനിയെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.പെരുമ്ബുളിക്കല്‍ പത്മാലയത്തില്‍ രാധാകൃഷ്ണൻ നായരുടെ മകള്‍ ലക്ഷ്മി .ആര്‍ .നായരെ (22) ആണ് അടുക്കളയില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്. അടൂരില്‍ സ്വകാര്യ കോളേജില്‍ എം കോം വിദ്യാര്‍ത്ഥിനിയായിരുന്നു.

ആത്മഹത്യാ കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. പന്തളം പോലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു. മാതാവ് ജയകുമാരി സഹോദരൻ രാജു ആര്‍ നായര്‍.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക