ചെറിയ ഒരു രാജ്യമാണെങ്കിൽ പോലും മിഡിൽ ലിസ്റ്റിലെ പ്രമുഖ ബിസിനസ് ഹബ്ബായി മാറുകയാണ് ദുബായ്. ഒരു തുറമുഖ നഗരം എന്ന നിലയിലും ദുബായിക്ക് അനന്തസാധ്യതകൾ ആണ് ഉള്ളത്. മറ്റ് മധ്യപൂർവേഷ്യൻ രാജ്യങ്ങളെ പോലെ എണ്ണ സമ്പത്ത് ഇല്ലെങ്കിൽ കൂടിയും ലോകത്ത് തന്നെ ചെറുതല്ലാത്ത ഒരു സാമ്പത്തിക ശക്തിയായി ഈ ചെറു രാജ്യം വളർന്നിരിക്കുന്നു..

ഒരു ഇസ്ലാമിക രാഷ്ട്രം ആണെങ്കിൽ പോലും സഞ്ചാരികൾക്കും താമസക്കാർക്കും ഒന്നിനും ദുബായ് ഒരു കുറവും വരുത്തുന്നില്ല. നിയമവിധേയമല്ല എങ്കിൽ കൂടിയും നിയമം കണ്ണടക്കുന്ന രീതിയിൽ ആവശ്യക്കാർക്ക് മദ്യവും മദിനാക്ഷിയും, ന്യൂജനറേഷൻ ലഹരിയും ആവശ്യം പോലെ ഈ ഈ നഗര രാജ്യത്തിൽ ലഭ്യമാണ്. ദുബായുടെ ഇരുണ്ട വശങ്ങൾ വെളിപ്പെടുത്തുന്ന വീഡിയോ കാണാം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക