കേരള പോലീസ് ഡോഗ് സ്ക്വാഡിനു വേണ്ടി നായ്ക്കുട്ടികളെ വാങ്ങിയതിന് അവയ്ക്ക് ഭക്ഷണം വാങ്ങിയതിനും പരിപാലന ചെലവിനും അധിക തുക ചിലവാക്കി അഴിമതി നടത്തി എന്ന റിപ്പോർട്ട് ഇന്നാണ് പുറത്തുവന്നത്. വിജിലൻസ് അന്വേഷണത്തിലാണ് അഴിമതി പുറത്തുവന്നത്. വിഷയവുമായി ബന്ധപ്പെട്ട പരാതിയിന്മേലാണ് അന്വേഷണം നടന്നത്. ഇതുമായി ബന്ധപ്പെട്ട ഡോഗ് സ്വാകാഡ് നോടൽ ഓഫീസറെ സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു.

ഈ വിഷയത്തിൽ മുഖ്യമന്ത്രിക്കെതിരെയും, ആഭ്യന്തരവകുപ്പിനെതിരെയും, സർക്കാരിനും, പോലീസ് സേനക്കും എതിരെയും രൂക്ഷ വിമർശനങ്ങളുമായി രംഗത്ത് വന്നിരിക്കുകയാണ് മുസ്ലീംലീഗ് നേതാവും അഴിക്കോട് മുൻ എംഎൽഎയുമായ കെഎം ഷാജി. പരിഹാസരൂപേണയുള്ള ഷാജിയുടെ വാക്കുകൾ കുറച്ചു കൊള്ളുന്നതാണ്. വീഡിയോ ചുവടെ കാണുക.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക