ഇന്തോനീഷ്യ: വിവാഹേതര ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട കമിതാക്കൾക്ക് ചാട്ടയടി ശിക്ഷ. ശിക്ഷ പൂര്‍ത്തിയാക്കിയ ശേഷം യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശരിയത്ത് ഓഫീസര്‍ ആണ് ശിക്ഷ നടപ്പാക്കുന്നത്. മത നിയമങ്ങള്‍ കര്‍ശനമായി പാലിക്കുന്ന ഇന്തോനീഷ്യയിലെ സുമാത്ര ദ്വീപിലെ എയിസ് മേഖലയിലാണ് സംഭവം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക