ഭാര്യമാരെ തമ്മില്‍ കൈമാറുന്ന ഭര്‍ത്താക്കന്മാരെപ്പറ്റി അടുത്തിടെ കോട്ടയത്ത് നിന്നും നാം കേട്ടു.എന്നാല്‍ ഭാര്യമാരെ ആവശ്യക്കാര്‍ക്ക് വാടകയ്ക്ക് കൊടുക്കുന്ന നിരവധി ഗ്രാമങ്ങള്‍ ഇന്ത്യയിലുണ്ട്. മധ്യപ്രദേശിയെ ശിവപുരി അത്തരത്തിലൊരു ഗ്രാമമാണ്. ഇവിടെ ഭാര്യമാരെ ആവശ്യക്കാര്‍ക്ക് വാടകയ്ക്ക് കൊടുക്കുന്ന ഭര്‍ത്താക്കന്മാര്‍ ഉണ്ട്.ദിവസക്കണക്കിനോ മാസ കണക്കിനോ വര്‍ഷ കണക്കിനോ ആണ് ഈ ഏര്‍പ്പാട്.

ദാദിച്ചാ പ്രദ എന്നാണ് ഈ വാടകയ്ക്ക് നല്‍കുന്ന ആചാരത്തെ അവിടെ ഉള്ളവര്‍ വിളിക്കുന്നത്.സുന്ദരികളായ ഭാര്യമാരെയാണ് ഇത്തരത്തില്‍ വാടകയ്ക്ക് നല്‍കുന്നത്. പത്ത് രൂപ മുതല്‍ നൂറ് രൂപ വരെയുളള മുദ്ര പത്രത്തില്‍ വാടക കരാര്‍ എഴുതിയ ശേഷമാണ് ഭാര്യമാരെ ഭര്‍ത്താക്കന്മാര്‍ വാടകയ്ക്ക് കൊടുക്കുന്നത്.വാടക കരാര്‍ കാലാവധി അവസാനിക്കുമ്ബോള്‍ ആവശ്യമെങ്കില്‍ വീണ്ടും പുതുക്കി നല്‍കുകയും ചെയ്യും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇത് മധ്യപ്രദേശില്‍ മാത്രമുള്ള രീതിയല്ല. ഗുജറാത്തിലും ഭാര്യമാരെ വാടകയ്ക്ക് കൊടുക്കുന്ന ഏര്‍പ്പാട് നിലവിലുണ്ട്. ഗുജറാത്തില്‍ മാസം എട്ടായിരം രൂപയ്ക്ക് മറ്റൊരാള്‍ടെ ഭാര്യയെ ബിസിനസ്സുകാല്‍ വാടകയ്ക്ക് എടുത്തത് 2006ല് വന്‍ വിവാദത്തിന് തിരി കൊളിത്തിയിരുന്നു.ഇപ്പോഴും ഇതിന് കുറവൊന്നുമില്ല.ഇങ്ങനെ കിട്ടുന്ന പണം കൊണ്ട് ജീവിക്കുന്നവരാണ് ഈ‌ ഭര്‍ത്താക്കൻമാരിലേറെയും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക