കാമസൂത്രയെ കുറിച്ച് ചിന്തിക്കുമ്പോൾ തന്നെ നമ്മുടെ മനസ്സിലേക്ക് ഓടി വരുന്നത് ഋഷിവര്യൻ രചിച്ച പുസ്തകത്തിലെ വിവിധങ്ങളും വൈവിധ്യം മറന്നതുമായ സെക്സ് പൊസിഷനുകൾ ആണ്. സെക്സ് പൊസിഷനുകൾ വിവരിക്കുന്ന ഒരു പുസ്തകം എന്ന പൊതുവായ ധാരണ തന്നെ സാമാന്യ ജനങ്ങൾക്കിടയിൽ കാമസൂത്രതയുമായി ബന്ധപ്പെട്ടുണ്ട്. എന്നാൽ കാമസൂത്ര വിദഗ്ധയായ സീമ ആനന്ദ് എന്തുകൊണ്ടാണ് കാമസൂത്രയിൽ സെക്സ് പൊസിഷനുകൾ നിഷ്കർഷിച്ചിരിക്കുന്നത് എന്ന് വ്യക്തമാക്കി വിശദീകരിക്കുന്ന വീഡിയോ ചുവടെ കാണാം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക