5 കോടി ഡൗണ്‍ലോഡ് പൂര്‍ത്തിയാക്കി പ്രമുഖ ഇ-കൊമേഴ‍്സ് സൈറ്റായ മീഷോ ഷോപ്പിങ് ആപ്. ഇതോടെ ലോകത്ത് ഏറ്റവും വേഗത്തില്‍ ഈ നേട്ടം കൈവരിക്കുന്ന മൊബൈല്‍ ആപ് എന്ന റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുകയാണ് മീഷോ.കമ്ബനി ആരംഭിച്ച്‌ 6 വര്‍ഷം കൊണ്ടാണ് 500 ദശലക്ഷം ക്ലബിലേക്കെത്തിയിരിക്കുന്നത്.

ഡാറ്റ എഐയുടെ റിപ്പോര്‍ട്ടിനനുസരിച്ച്‌ 2022 ലാണ് മീഷോ രണ്ടരക്കോടി ഉപഭോക്താക്കളെ പൂര്‍ത്തിയാക്കിയത്. വെറും 13.6 എംബി സൈസിലുള്ള ആപ്ലിക്കേഷൻ ചെറിയ ഫോണുകളില്‍ പോലും ഡൗണ്‍ലോഡ് ചെയ്യാൻ സാധിക്കുന്നു എന്നത് സേവനം മെച്ചപ്പെടുത്തുന്നതിനായുള്ള വഴിയൊരുക്കി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക