കേരള വൈദ്യുതി റഗുലേറ്ററി കമ്മീഷൻ നിയമത്തില്‍ ഭേദഗതി വരുത്തി. ഇതുപ്രകാരം മാസം തോറും വൈദ്യുതി ചാര്‍ജ് കൂടും. ഇന്ധന സര്‍ ചാര്‍ജായി യൂണിറ്റിന് 10 പൈസ വരെ കെ.എസ്.ഇ.ബിക്ക് കൂട്ടാം. ഇതിന് വൈദ്യുത റഗുലേറ്ററി കമ്മീഷന്റെ അനുമതി വേണ്ട. ഒരു സര്‍ ചാര്‍ജ് ഈടാക്കേണ്ട കാലാവധി ആറ് മാസമാണ്. 10 പൈസക്ക് മുകളില്‍ സര്‍ചാര്‍ജ് ഈടാക്കണമെങ്കില്‍ വൈദ്യുത റഗുലേറ്ററി കമ്മീഷന്റെ അനുമതി വേണം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക