വിവാഹം പോലുള്ള മംഗളകരമായ കർമ്മങ്ങൾക്ക് ഇന്ന് ഫോട്ടോഷൂട്ട് അതെന്താപേക്ഷിതമാണ്. പക്ഷേ സഭ്യതയുടെ എല്ലാ സിനിമകളും ലംഘിക്കുന്ന ചില ഫോട്ടോഷൂട്ടുകൾ ഉണ്ടാകാറുണ്ട്. നമ്മുടെ സംസ്കാരത്തിന് യോജിക്കാത്ത വിധം വിവാഹത്തിൻറെ പവിത്രതയെ പോലും ചോദ്യം ചെയ്യുന്ന ഫോട്ടോഷൂട്ടുകൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുമ്പോൾ നിശിമായ വിമർശനവും അവയ്ക്കെതിരെ ഉയരാറുണ്ട്. ഇത്തരത്തിൽ ഒരു ഫോട്ടോ ഷൂട്ടും അതിനെ വിമർശിച്ച് ശ്രീജിത്ത് പന്തളം പങ്കുവെച്ച ഒരു കുറിപ്പും ആണ് ചുവടെയുള്ളത്.

Posted by Facebook on Thursday, 27 August 2015

വിവാഹ വേഷം അണിഞ്ഞു നിൽക്കുന്ന ഒരു യുവാവും യുവതിയുമാണ് വീഡിയോയിൽ ഉള്ളത്. യുവാവ് എന്തോ ഒരു പുകവലിച്ച് ശേഷം ഒരു ഗാഢ ചുംബനത്തിലൂടെ ആ പുക യുവതിയുടെ വായിലേക്ക് കയറ്റി വിടുന്നതും യുവതി അത് പുറത്തേക്ക് ഊതുന്നതുമാണ് വീഡിയോയിൽ ഉള്ളത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നേരത്തെ കള്ള് ഷാപ്പിൽ കയറി മദ്യപിച്ച വീഡിയോ പങ്കുവെച്ചതിന് ഒരു യുവതിക്കെതിരെ കേരള പോലീസ് കേസെടുത്തിരുന്നു. സമാനമായ ഒരു സാഹചര്യം ആണ് ഇവിടെയും ഉള്ളത്. ഇത് പുകവലിക്ക് പ്രോത്സാഹനം നൽകുന്ന വീഡിയോ ആണ് എന്ന് കണക്കിലെടുത്ത് വീഡിയോയിലെ അഭിനേതാക്കൾക്കെതിരെ കേസെടുക്കാവുന്നതാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക