സ്ത്രീകളിൾ സെക്സ് ഡിസൈർ കുറയാനുള്ള കാരണങ്ങൾ എന്തെല്ലാമാണ്? ഇത് എങ്ങനെ പരിഹരിക്കാം? ഏതെല്ലാം സമയങ്ങളിലാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ കൂടുതലായിട്ട് കാണപ്പെടുന്നത്? പ്രധാനമായിട്ടും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നത് ഹോർമോണുകളുടെ വ്യത്യാസമനുഭവപ്പെടുമ്പോഴാണ്.

പല സ്ത്രീകളും ഇതൊന്നും മനസ്സിലാക്കാറില്ല എന്നതാണ് സത്യം. തന്റെ പങ്കാളികളോടു പോലും ഇത്തരം കാര്യങ്ങൾ തുറന്നു ചർച്ച ചെയ്യാനും ഭൂരിഭാഗം സ്ത്രീകൾക്കും മടിയാണ്. അതുപോലെ തന്നെ ഒന്ന് ആണ് ആർത്തവവിരാമം കഴിഞ്ഞിട്ടുള്ള സമയത്ത് സ്ത്രീകളിൽ പൊതുവേ നിന്നുള്ള ഹോർമോൺ വളരെയധികം കുറവായിരിക്കും. ഇതും ക്രമേണ സെക്സ് ഡ്രൈവ്കുറയാൻ കാരണമാകും. ഇത്തരം പ്രശ്നങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക