അടുത്തിടെ ഭാര്യയും ഭാര്യാ വീട്ടുകാരും തന്നെ വഞ്ചിച്ചു എന്ന് പറഞ്ഞ് വീഡിയോയില്‍ വന്ന ന്യൂസിലന്‍ഡില്‍ ജോലിയുള്ള ബൈജു രാജിന്റെ സങ്കടം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധം ഉണ്ടെന്നും, പണം മുഴുവനും ഭാര്യയും ഭാര്യാ വീട്ടുകാരും കൈക്കലാക്കി എന്നും ആരോപിച്ചിരുന്നു. ന്യൂസിലന്‍ഡില്‍ ജോലി ചെയ്യുന്ന വ്യക്തിയാണ് ബൈജു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തന്റെ എല്ലാമായിരുന്ന കുഞ്ഞിനെയും തന്നില്‍ നിന്നും അകറ്റി എന്നും ആരോപിച്ചിരുന്നു. വീഡിയോയില്‍ ഉടനീളം കരയുകയായിരുന്നു ബൈജു.ഇപ്പോള്‍ കായംകുളത്തുള്ള ഒരു ലോഡ്ജില്‍ തന്റെ ജീവിതം ബൈജു അവസാനിപ്പിച്ചു എന്ന വാര്‍ത്തകളാണ് പുറത്ത് വരുന്നത്.

ഭാര്യയുടെ കുറ്റസമ്മത വീഡിയോ ചുവടെ👇

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക