ജാതിയോ മതമോ നിറമോ പ്രായമോ പ്രണയത്തിന് തടസ്സം ആവാറില്ല. എങ്കിൽപോലും സമൂഹമാധ്യമങ്ങളുടെ ഈ കാലത്ത് എന്തും ഏതും വലിയ ചർച്ചയാകാറുണ്ട്. ഇത്തരം ചർച്ചകളിൽ ഇടം നേടിയിരിക്കുന്ന ഒരു വീഡിയോയെ കുറിച്ചാണ് ഇവിടെ പ്രതിപാദിക്കുന്നത്. വൃദ്ധനായ വരനും ചെറുപ്പക്കാരിയായ വധുവുമാണ് വീഡിയോയുടെ ഹൈലൈറ്റ്.

വൃദ്ധനായ വരനും യുവതിയായ വധുവും പുഷ്പമാലകൾ അണിഞ്ഞ് നിൽക്കുന്നതാണ് വീഡിയോയിൽ കാണുന്നത്. പിന്നീട് ഇവർ കഴുത്തിലെ മാലകൾ പരസ്പരം അണിയിക്കുന്നു. ഏവരെയും അമ്പരിപ്പിക്കുന്നത് വധുവിന്റെ മുഖഭാവമാണ്. അവർ വളരെ സന്തോഷവതി ആയിട്ടാണ് വീഡിയോയിൽ കാണപ്പെടുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇൻസ്റ്റാഗ്രാമിൽ ‘89.70043015’ എന്ന ഐഡി ഉള്ള യൂസർ ആണ് വീഡിയോ പങ്കു വെച്ചിട്ടുള്ളത്. വീഡിയോയുടെ ആധികാരികത ഉറപ്പിക്കുന്ന മറ്റു വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല. രസകരമായ കമന്റുകളും ആക്ഷേപകരമായകമന്റുകളും ആക്ഷേപകരമായ കമന്റുകളും ഈ വീഡിയോയ്ക്ക് ലഭിക്കുന്നുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക