അല്‍ഫോണ്‍സ് പുത്രന്‍ – പൃഥ്വിരാജ് സുകുമാരന്‍ കൂട്ടുകെട്ടില്‍ പിറന്ന കോമഡി ഡ്രാമ ‘ഗോള്‍ഡ് പ്രേക്ഷകരെ നിരാശരാക്കി. 15 ദിവസങ്ങള്‍ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ച ചിത്രത്തിന് നേടാനായത് 6.1 8കോടി മാത്രം എന്നാണ് ട്രേഡ് അനലിസ്റ്റുകൾ വിലയിരുത്തുന്നത്. വമ്പൻ ബാനറിൽ ഒരുക്കിയ പടം തീയറ്ററിൽ തകർന്നടിഞ്ഞു എന്ന് തന്നെയാണ് ഈ കളക്ഷൻ കണക്കുകൾ സൂചിപ്പിക്കുന്നത്.

‘ഗോള്‍ഡ്’ കളക്ഷന്റെ കണക്കുകള്‍ ഔദ്യോഗികമായി നിര്‍മാതാക്കള്‍ പുറത്തുവിട്ടിട്ടില്ല.ആദ്യ ദിനം കേരളത്തില്‍നിന്ന് 3.1 കോടി രൂപ ഗോള്‍ഡ് നേടിയെന്നാണ് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍.ബാബുരാജ്, കൃഷ്ണ ശങ്കര്‍, മല്ലിക സുകുമാരന്‍, സൈജു കുറുപ്പ് എന്നിവരായിരുന്നു പ്രധാന വേഷങ്ങളില്‍ എത്തിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക