കുടുംബശ്രീ മുഖേന ഗുണമേന്മയുള്ള കോഴിയിറച്ചി മിതമായ നിരക്കില്‍ ലഭിക്കുന്നതിന് ജില്ലയില്‍ കേരള ചിക്കന്‍ ഔട്ട്‌ലെറ്റുകള്‍ ആരംഭിക്കുന്നതിന് അവസരം. കുടുംബശ്രീ അംഗങ്ങളായ നാലുപേര്‍ അടങ്ങുന്ന ഗ്രൂപ്പായോ വ്യക്തികള്‍ക്കോ ഔട്ട്‌ലെറ്റുകള്‍ ആരംഭിക്കാം.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അട്ടപ്പാടി ബ്ലോക്ക്-9747685440, ഒറ്റപ്പാലം ബ്ലോക്ക്-7771036422, പട്ടാമ്ബി ബ്ലോക്ക്-9747811174, ആലത്തൂര്‍ ബ്ലോക്ക്-9746264142, കുഴല്‍മന്ദം ബ്ലോക്ക്-9656737935, മലമ്ബുഴ ബ്ലോക്ക്-7356295399, പാലക്കാട് ബ്ലോക്ക്-9746338903, ചിറ്റൂര്‍ ബ്ലോക്ക്-9074021838, കൊല്ലങ്കോട് ബ്ലോക്ക്-9544997009, നെന്മാറ ബ്ലോക്ക്-9947278265, മണ്ണാര്‍ക്കാട് ബ്ലോക്ക്-9562144865, ശ്രീകൃഷ്ണപുരം ബ്ലോക്ക് -9747811174, തൃത്താല ബ്ലോക്ക്-8589861106.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക