നിരവധി കൗതുകകരമായ വീഡിയോകളാല്‍ നിറഞ്ഞിരിക്കുന്ന ഒരു ലോകമാണ് സോഷ്യല്‍ മീഡിയ എന്നത് ഏവര്‍ക്കും അറിയാവുന്ന കാര്യമാണല്ലോ. ഇവിടെ കാണുന്ന ദൃശ്യങ്ങള്‍ നമുക്ക് മറ്റൊരിടത്തും കാണാന്‍ കഴിയില്ല. അത്തരത്തില്‍ ഭയപ്പെടുത്തുന്നതും അത്ഭുതപ്പെടുത്തുന്നതും ചിന്തിപ്പിക്കുന്നതും ചിരിപ്പിക്കുന്നതും ഒപ്പം കണ്ണു നനയിക്കുന്നതുമായ വീഡിയോകളാണ് നമുക്കിവിടെ കാണാന്‍ കഴിയുന്നത്. സോഷ്യല്‍ മീഡിയയില്‍ കൂടുതല്‍ വൈറലാകുന്നത് വന്യമൃഗങ്ങളെ കുറിച്ചുള്ള വീഡിയോകളാണ്. അതില്‍ കൂടുതലും പാമ്ബ്, കുരങ്ങന്‍, ആന, സിംഹം, മുതല എന്നിങ്ങളെയുള്ള ജീവികളാണ് വരുന്നത്.

ഓരോ ദിവസവും ഇവയുടെ വ്യത്യസ്തമായ വീഡിയോകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. പ്രത്യേകിച്ചും പാമ്ബുകളെ കുറിച്ചുള്ള വീഡിയോകള്‍. ഇപ്പോഴിതാ അത്തരത്തിലുള്ള ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. വീഡിയോ ഒരു മൂര്‍ഖന്റെയും കുരങ്ങന്റെയുമാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വീഡിയോയില്‍ നിങ്ങള്‍ക്ക് ഒരു കുരങ്ങനേയും കറുത്ത നീളമുള്ള ഒരു മൂര്‍ഖനേയും കാണാം. വീഡിയോയുടെ തുടക്കത്തില്‍ കുരങ്ങ് പാമ്ബിന്റെ വാലില്‍ പിടിച്ചു വലിക്കുന്നത് നിങ്ങള്‍ക്ക് കാണാന്‍ കഴിയും. ആ സമയം കൊത്താനായി ആയുന്ന പാമ്ബിനേയും നിങ്ങള്‍ക്ക് വീഡിയോയില്‍ കാണാന്‍ കഴിയും. എന്നിട്ടും പിന്നെയും പിന്നെയും കുരങ്ങന്‍ പാമ്ബിന്റെ വാലില്‍ പിടിച്ചു വലിക്കുന്നുണ്ട്. ഈ വീഡിയോ നിരവധി പേരാണ് സോഷ്യല്‍ മീഡിയയിലൂടെ കണ്ടിരിക്കുന്നത്. വൈറലാകുന്ന ഈ വീഡിയോ beautiful_new_pix എന്ന ഇന്‍സ്റ്റാഗ്രാം പേജിലൂടെയാണ് പങ്കുവെച്ചിരിക്കുന്നത്. വീഡിയോയ്ക്ക് ഇതുവരെ 140 k വ്യൂസും നിരവധി ലൈക്‌സും കമന്റുകളും ലഭിച്ചിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക