സിനിമാ മേഖലയിലും മോഡലിംഗ് രംഗത്തും ഒരുപോലെ ആരാധകരുള്ള താരമാണ് യാഷിക ആനന്ദ്. ഇൻസ്റ്റാഗ്രാം മോഡലായാണ് താരം കരിയർ ആരംഭിക്കുന്നത്. പിന്നീടാണ് അഭിനയം ആരംഭിച്ചത്. കൂടുതലായും തമിഴ് സിനിമകളിലാണ് താരം പ്രത്യക്ഷപ്പെട്ടത്. എങ്കിലും മലയാളികൾക്കിടയിലും താരത്തിന് ഒരുപാട് ആരാധകരുണ്ട്. മോഡലിംഗ് രംഗത്തെ താരം നേടിയ സജീവമായ ആരാധകർ വൃന്ദങ്ങൾ അഭിനയ മേഖലയിലേക്ക് വന്ന താരത്തെ വലിയ ആഹ്ലാദത്തോടെ സ്വീകരിച്ചു.

താരം സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം സജീവമാണ്. ഒരുപാട് ഫോട്ടോകളും ഫോട്ടോഷൂട്ടുകളും വീഡിയോകളും താരമിപ്പോൾ പങ്കു വെച്ചു കൊണ്ടിരിക്കുകയാണ്. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിൽ ഉള്ള ഫോട്ടോകൾ താരം പങ്കുവെക്കുകയും വളരെ പെട്ടെന്ന് തന്നെ ആരാധകർ അവ ഏറ്റെടുക്കുകയും ചെയ്യാറുണ്ട്. കുറച്ചു ദിവസങ്ങൾക്കു മുമ്പ് ഇൻസ്റ്റഗ്രാമിൽ താരം ഒരു ക്വസ്റ്റ്യൻ ആൻഡ് ആൻസർ സെഷൻ നടത്തിയിരുന്നത് വൈറൽ ആയിരിക്കുകയാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ആസ്ക്‌ മി എനിതിങ്ങിൽ വന്ന ഒരു ചോദ്യവും താരം അതിന് നൽകിയ മറുപടിയുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. നിങ്ങളുടെ മാറിടത്തിന്റെ സൈസ് എത്രയാണ് എന്നായിരുന്നു ചോദ്യം. വായടപ്പിക്കുന്ന മറുപടി തന്നെയാണ് താരം നൽകിയിരിക്കുന്നത്. എന്തായാലും നിങ്ങളുടെ വൃഷ്ണങ്ങളേക്കാൾ വലിപ്പം ഉണ്ട് എന്നായിരുന്നു താരത്തിന്റെ മറുപടി. ഇങ്ങനെയുള്ള ചോദ്യങ്ങൾക്ക് ഇത്തരത്തിലുള്ള മറുപടി തന്നെയാണ് വേണ്ടത് എന്ന അഭിപ്രായം ആണ് സോഷ്യൽ മീഡിയ മുന്നോട്ടു വെക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക