കൊച്ചി: പെരുമ്ബാവൂരില്‍ ഇരുനില വീട് ഇടിഞ്ഞു വീണ് 13 വയസ്സുകാരന്‍ മരിച്ചു. ഹരിനാരായണന്‍ നമ്ബൂതിരി ആണ് മരിച്ചത്. വീട്ടിലുണ്ടായിരുന്ന ഏഴുപേരെ അഗ്നി രക്ഷാ സേന രക്ഷപ്പെടുത്തി. നാരയണന്‍ നമ്ബൂതിരി, ഹരിനാരായണന്‍ എന്നിവരെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകട കാരണം വ്യക്തമല്ല.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക