മഹാരാഷ്ട്രയില്‍ നിര്‍മാണത്തിലിരിക്കുന്ന മേല്‍പാലത്തിന്‍റെ ഒരുഭാഗം തകര്‍ന്നുവീണു. തിങ്കളാഴ്ച രത്‌നഗിരി ജില്ലയിലെ ചിപ്ലൂണ്‍ നഗരത്തിലാണു സംഭവം.മുംബൈ-ഗോവ ദേശീയപാതയാണ് തകര്‍ന്നത്.

വലിയ ശബ്ദത്തോടെ കോണ്‍ക്രീറ്റ് പാളികള്‍ വഴിയിലേക്കു വീഴുന്നതിന്‍റെയും പൊടിപടലം നിറയുന്നതിന്റെയും വിഡിയോ ദൃശ്യം പുറത്തുവന്നു.സംഭവത്തില്‍ ആളപായമില്ല. സൈറ്റില്‍ ഉപയോഗിച്ചിരുന്ന ക്രെയിനു കേടുപാടുകള്‍ സംഭവിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക