18,000 അടി ഉയരത്തിൽ കൊടുംതണപ്പിൽ ഷർട്ടില്ലാതെ സൈനികന്റെ സൂര്യനമസ്കാരം, കയ്യടിച്ച് സോഷ്യൽമീഡിയ. ലഡാക്കിലെ കൊടുംതണുപ്പിലാണ് തിബറ്റൻ ബോർഡർ വിഭാഗത്തിലുള്ള സൈനികൻ യോഗാഭ്യാസം ചെയ്യുന്നത്. നിരവധിയാളുകളാണ് ഈ വിഡിയോ പങ്കുവെച്ചിരിക്കുന്നത്.

ലഡാക്കിൽ തണുപ്പ് മൈനസിലും താഴെയാണ്. ഈ കാലവസ്ഥയിൽ ഷർട്ട് പോലുമില്ലാതെ സൂര്യനമസ്കാരം ചെയ്യുന്ന സൈനികന്റെ കായികബലത്തെ നിരവധിപ്പേരാണ് പ്രശംസിച്ചിരിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക