പാമ്പുകളിൽ വിഷത്തിന്റെ കാര്യത്തിലും രൂപത്തിലും വളരെ അധികം മുന്നിട്ടു നിൽക്കുന്നതും പാമ്പുകളുടെ രാജാവ് എന്നറിയപെടുന്നതും രാജവെമ്പാലയാണ്. ഇത്തരത്തിൽ ഒരു രാജവെമ്പാലയെ ഒരു വീടിലെ മരത്തിന്റെ മുകളിൽ കണ്ടെത്തിയത്. വീഡിയോ ചുവടെ കാണുക.

ലോകത്തിൽ ഏറ്റവും ഭീകര വിഷമുള്ള ജീവികളിൽ ഒന്നാണ് പാമ്പ്. സാധാരണയായി മൂർഖൻ, അണലി, ശങ്കു വരയൻ എന്നീ പാമ്പുകൾ ആവും പൊതുവെ നമ്മുടെ നാട്ടിലും ഇടവഴിയിലുമൊക്കെ കാണാറുള്ളത്. എന്നാൽ ഇതിനെക്കാളും ഉഗ്രവിഷമുള്ള പാമ്പാണ് രാജവെമ്പാല. ഇതിന്റെ ഒരു കടി ഏറ്റാൽ ഏതൊരു വലിയ ജീവി ആയാലും മരണത്തിന് കീഴടങ്ങാൻ ആണ് സാധ്യത.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക