സൗത്ത് ഇന്ത്യയില്‍ നിരവധി ആരാധകരുള്ള നടിമാരില്‍ ഒരാളാണ് തമന്ന. ഹിന്ദി ചിത്രത്തിലൂടെ അഭിനയം ആരംഭിച്ച ചിത്രം സൗത്ത് ഇന്ത്യന്‍ ചിത്രങ്ങളിലൂടെയാണ് പ്രശസ്തയാകുന്നത്. തെലുങ്ക് ചിത്രം മാസ്‌ട്രോയാണ് തമന്നയുടെതായി അവസാനം പുറത്തിറങ്ങിയ ചിത്രം.

ഒരുപിടി ചിത്രങ്ങളാണ് താരത്തിന്റെതായി അണിയറയില്‍ ഒരുങ്ങുന്നത്. സിനിമ തിരക്കുകള്‍ക്കിടയിലും സോഷ്യല്‍ മീഡിയയില്‍ സജീവമാണ് താരം. മാല്‍ദ്വീവ്‌സില്‍ അവധി ആഘോഷിക്കുകയാണ് താരമിപ്പോള്‍. ഇതിന്റെ ചിത്രങ്ങളും വീഡിയോയും താരം ആരാധകര്‍ക്കായി പങ്കുവച്ചിരുന്നു. താരം പങ്കുവച്ച ബിക്കിനി ചിത്രങ്ങളും വീഡിയോയുമാണ് തീപോലെ സോഷ്യല്‍ മീഡിയയില്‍ പടരുന്നത്. പിങ്ക് ടു പീസില്‍ കാറ്റ് കൊണ്ട് നില്‍ക്കുന്ന വീഡിയോയാണ് താരം പങ്കുവച്ചിരിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക