ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോഹ്ലിയുടെ ചിത്രങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. വിരാട് കോഹ്ലിയും ഒന്‍പത് അപരന്മാരും ചേര്‍ന്ന് നടത്തിയ ഫോട്ടോഷൂട്ടിന്റെ ദൃശ്യങ്ങളാണ് വൈറലായിരിക്കുന്നത്.

ഒരാളെ പോലെ ഒന്‍പത് പേരുണ്ടെന്നാണ് കോഹ്ലിയുടെ ചിത്രത്തിലൂടെ വ്യക്തമാകുന്നത്. താനുമായി വളരെ അധികം രൂപ സാദൃശ്യമുള്ള അപരന്മാരെയാണ് താരം തിരഞ്ഞെടുത്തത്. ട്വിറ്ററിലൂടെയാണ് വിരാട് ചിത്രങ്ങള്‍ പങ്കുവെച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക