![](https://keralaspeaks.news/wp-content/uploads/2022/02/dileep-1.jpg)
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയതുമായി ബന്ധപ്പെട്ട് നടന് ദിലീപിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി മാറ്റി വച്ചു. നാളെ പരിഗണിക്കും. ഇതോടൊപ്പമുള്ള മറ്റു കേസുകള്‍ കൂടിയുള്ളതിനാലാണ് ഹര്‍ജി മാറ്റിയത്. പ്രോസിക്യൂഷന്റെ വാദം തുടങ്ങിയിട്ടില്ല.
ad 1
അതേസമയം, പ്രതിഭാഗത്തിന് കൂടുതല്‍ കാര്യങ്ങള്‍ ബോധിപ്പിക്കാനുണ്ടെന്ന് പ്രതിഭാഗം വക്കീല്‍ കോടതിയെ അറിയിച്ചു. ഇതേത്തുടര്‍ന്നാണ് കോടതി മറ്റു കേസുകള്‍ വിളിച്ച് അതിലേക്കുള്ള നടപടികളിലേക്ക് കടന്നത്. പ്രോസിക്യൂഷന്റെ വാദം ഇതുവരെ തുടങ്ങിയിട്ടില്ല. നാളെ ഉച്ചയ്ക്ക് ശേഷം 1.45നായിരിക്കും കേസ് പരിഗണിക്കുക.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
ad 2
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ad 4