പാലാ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി ജനറൽ സെക്രട്ടറി ശ്രീ.രാഹുൽ പി എൻ ആർ ൻ്റെ മാതാവും, പുളിക്കൽ രാമചന്ദ്രൻ നായരുടെ (P N R ) ഭാര്യയുമായ തങ്കമണി ദേവി (81) നിര്യാതയായി.

മക്കൾ: രാഹുൽ P N R, താരാ സെൻ . മരുമക്കൾ: മായാ രാഹുൽ (മുനിസിപ്പൽ കൗൺസിലർ പാലാ), അഡ്വ: എസ്.ജയസൂര്യൻ
സംസ്ക്കാരം നാളെ (26-11-21 വെള്ളി) 10 – ന്

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സംസ്ക്കാരം. നാളെ 26-11-2021, വെള്ളിയാഴ്ച 10 മണിക്ക്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക