പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ പിവി അന്‍വര്‍ ഉയര്‍ത്തിയ ആരോപണങ്ങളും സതീശന്റെ മറുപടിയും സഭാ രേഖകളില്‍ നിന്നും നീക്കി.

മുന്‍ കൂര്‍ അനുമതി വാങ്ങാതെ ഉന്നയിച്ച ആക്ഷേപം പട്ടവിരുദ്ധമാണെന്നാണ് സ്പീക്കറുടെ റൂളിംഗ്.അന്‍വറിന്റെ പരാമര്‍ശം രേഖയില്‍ നിന്നും നീക്കിയതിനാല്‍ പ്രതിപക്ഷ നേതാവിന്റെ വിശദീകരണവും രേഖയില്‍ ഉണ്ടാവില്ലെന്ന് സ്പീക്കര്‍ അറിയിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക