എല്ലാവരും നിത്യേന ഉപയോഗിക്കുന്ന ആരോഗ്യകരമായ സ്‌നാക്കാണ് റസ്‌ക്. എന്നാല്‍ കഴിഞ്ഞദിവസം ഒരു റസ്‌ക് നിര്‍മ്മാണശാലയില്‍ നിന്നുള്ളതാണെന്ന രീതിയിലുള്ള ഞെട്ടിപ്പിക്കുന്ന വീഡിയോ ആണ് സാമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

വീഡിയോയുടെ ഉറവിടമോ ഇത് പകര്‍ത്തിയ സമയമോ ഒന്നും ഇപ്പോഴും വ്യക്തമായിട്ടില്ല. വ്യാജവീഡിയോ ആണോ എന്നതിനും സ്ഥിരീകരണമായിട്ടില്ല. ഏതായാലും വ്യാപകമായ രീതിയിലാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. ഇത് യഥാര്‍ത്ഥ വീഡിയോ ആണെങ്കില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഇക്കാര്യത്തില്‍ ഇടപെട്ട് വേണ്ട നടപടികള്‍ കൈക്കൊള്ളണമെന്നും ആവശ്യങ്ങള്‍ ഉയരുന്നുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക