ധീരജ് വധം: ആറു പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

തൊടുപുഴ: പൈനാവ് എന്ജിനീയറിങ് കോളേജ് വിദ്യാര്ഥിയും എസ്‌എഫ്‌ഐ പ്രവര്ത്തകനുമായിരുന്ന ധീരജിനെ കൊലപ്പെടുത്തിയ കേസില് ആറു പ്രതികളുടെ ജാമ്യാപേക്ഷ തൊടുപുഴയിലെ ജില്ലാ സെഷന്സ് കോടതി തള്ളി. ഒന്നാം പ്രതി യൂത്ത് കോണ്ഗ്രസ് വാഴത്തോപ്പ് മണ്ഡലം...

ടാറ്റൂ ചെയ്യാനെത്തിയ യുവതികളെ പീഡനത്തിനിരയാക്കിയ സംഭവം: പ്രതി സുജേഷിനെ കുറിച്ച്‌ വിവരം ലഭിച്ചു: അറസ്റ്റ് ഉടനെന്ന് പോലീസ്: ചേരാനല്ലൂരിലെ...

കൊച്ചി: ഇന്‍ക്‌ഫെക്ടറ്റഡ് ടാറ്റൂ സ്റ്റുഡിയോയുടെ മറവില്‍ സ്ത്രീകള്‍ക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ ടാറ്റൂ ആര്‍ട്ടിസ്റ്റ് പി.എസ് സുജേഷിനെ കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചതായി പോലീസ് കമ്മീഷ്ണര്‍ നാഗരാജു. സുജേഷിന്റെ അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്ന്...

ധീരജ് വധക്കേസ്; കുത്തിയത് നിഖിൽ പൈലിയല്ല, ജയിലിലടച്ചിരിക്കുന്നത് നിരപരാധികളെ: കെ സുധകരാൻ

തൊടുപുഴ: ഇടുക്കി എഞ്ചിനീയറിംഗ് കോളജിലെ എസ്എഫ്ഐ പ്രവർത്തകൻ ധീരജ് രാജേന്ദ്രന്‍ വധക്കേസിലെ ഒന്നാം പ്രതിയും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ നിഖില്‍ പൈലിയെ ന്യായീകരിച്ച് കെപിസിസി അധ്യക്ഷൻ കെ സുധകരാൻ.ധീരജിനെ കുത്തിയത് നിഖിൽ പൈലി...

ഒന്ന് മുതൽ ഒൻപത് വരെയുള്ള ക്ലാസുകളുടെ വാർഷിക പരീക്ഷ മാർച്ച് 23 മുതൽ ഏപ്രിൽ 2 വരെ: ഏപ്രിൽ...

തിരുവനന്തപുരം: സംസ്ഥാനത്ത് ഒന്നു മുതൽ ഒൻപത് വരെ ക്ലാസുകളിലെ വാർഷിക പരീക്ഷ മാർച്ച് 23 മുതൽ ഏപ്രിൽ 2 വരെ നടക്കുമെന്ന് വിദ്യാഭ്യാസവകുപ്പ് മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. ജൂൺ ഒന്നിന് തന്നെ സ്കൂൾ...

ബോച്ചെയെ നേരിൽ കാണാൻ സാധിച്ചില്ല: മനോവിഷമം മൂലം ആറ്റിൽ ചാടി ആത്മഹത്യക്ക് ശ്രമിച്ച് യുവതി; സംഭവം...

കഴിഞ്ഞ കുറെ ദിവസങ്ങളായി ബോചെയെ നേരില്‍ കാണാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു ബോചെയുടെ കടുത്ത ആരാധികയായ യുവതി. കക്കയത്ത് വൈകീട്ട് നാലിന് നടക്കുന്ന ചടങ്ങിന് ബോചെ എത്തുന്നതറിഞ്ഞ് രാവിലെ തന്നെ യുവതി സ്ഥലത്ത് എത്തിയിരുന്നു. എന്നാല്‍...

അവർ തന്നെയും കൊന്നേക്കും; ഇത് മരണമൊഴി; ഗൂഢാലോചന നടത്തുന്നത് രാഷ്ട്രീയക്കാർ ഉൾപ്പെടെ ആറുപേർ: നമ്പർ 18...

കോഴിക്കോട്: നമ്ബര്‍ 18 ഹോട്ടല്‍ പോക്‌സോ കേസില്‍ രാഷ്ട്രീയക്കാര്‍ അടക്കം തന്നെ വേട്ടയാടുന്നുവെന്ന് കേസിലെ പ്രതിയായ അഞ്ജലി റിമദേവ്. തന്നെ ട്രാപ്പില്‍ പെടുത്താന്‍ ആറു വ്യക്തികളാണ് തുനിഞ്ഞിറങ്ങിയിട്ടുള്ളത്. ഇതില്‍ രാഷ്ട്രീയക്കാര്‍, സന്നദ്ധസംഘടന, ട്രസ്റ്റ്...

ഇൻഷുറൻസ് പോളിസി ചേരാം എന്ന് പറഞ്ഞ് ഹോട്ടലിലേക്ക് വിളിച്ചുവരുത്തി; ഏജൻറ് യുവതിയെ മയക്കുമരുന്ന് നൽകി മയക്കിയ ശേഷം...

പോളിസി ചേരാമെന്ന് വാഗ്ദാനം ചെയ്ത് ഇന്‍ഷുറന്‍സ് ഏജന്റായ യുവതിയെ മയക്ക് മരുന്ന നല്‍കി പീഡിപ്പിച്ച സംഭവത്തില്‍ കൊടുവള്ളി സ്വദേശി തൃശൂരില്‍ പിടിയില്‍. പോളിസി ചേരാമെന്ന് വിശ്വസിപ്പിച്ച്‌ ഹോട്ടലിലേയ്ക്ക് വിളിച്ചുവരുത്തി മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ച്‌...

സംസ്ഥാന പൊലീസ് മേധാവിയുടെ പേരിൽ ഹൈ ടെക് തട്ടിപ്പ്: കൊല്ലത്തെ അധ്യാപികയ്ക്ക് നഷ്ടമായത് 14ലക്ഷം; അന്വേഷണം ആരംഭിച്ചു.

സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്തിന്‍റെ (DGP Anil Kant IPS) പേരില്‍ ഓണ്‍ ലൈന്‍ തട്ടിപ്പ്. അനില്‍ കാന്തിന്‍റെ പേരില്‍ വ്യാജ വാട്സ് ആപ്പ് അക്കൗണ്ടുണ്ടാക്കി കൊല്ലത്തെ ഒരു അധ്യാപികയില്‍ നിന്നും ഹൈ...

കരുത്ത് വർധിപ്പിച്ച് വാസവൻ; അപ്രതീക്ഷിതമായി അനിൽകുമാർ: സിപിഎം സംസ്ഥാന നേതൃത്വം നിലയിലേക്ക് കോട്ടയത്തു നിന്നും മൂന്നുപേർ.

കോട്ടയം: സി.പി.എമ്മിലെ തലമുറ മാറ്റത്തിനൊപ്പം ചേര്‍ന്നു ജില്ലയും. പ്രായപരിധിയുടെ കടമ്ബയില്‍ രണ്ടു പേര്‍ സംസ്‌ഥാന സമിതിയില്‍ നിന്ന്‌ ഒഴിവായപ്പോള്‍ രണ്ടു പേര്‍ സംസ്‌ഥാന സമിതിയില്‍ ഉള്‍പ്പെട്ടും ഒരാള്‍ സെക്രട്ടറിയേറ്റില്‍ എത്തിയും കരുത്തു കാട്ടി....

രാജ്യസഭാ തിരഞ്ഞെടുപ്പ് ഏപ്രിലിൽ: കേരളത്തിൽനിന്ന് മൂന്ന് ഒഴിവുകൾ.

തിരുവനന്തപുരം: രാജ്യസഭയിലേക്ക് കേരളത്തില്‍ ഒഴിവു വരുന്ന മൂന്ന് സീറ്റുകളില്‍ ഏപ്രിലില്‍ തിരഞ്ഞെടുപ്പ് നടക്കും. എ.കെ.ആന്റണി, കെ.സോമപ്രസാദ്, എം.വി.ശ്രേയാംസ് കുമാര്‍ എന്നിവരുടെ കാലാവധിയാണ് പൂര്‍ത്തിയാവുന്നത്. നിയമസഭയിലെ അംഗബലം വച്ച്‌ രണ്ട് സീറ്റ് എല്‍.ഡി.എഫിനും ഒരെണ്ണം...

മകളെ ചോദ്യം ചെയ്യുന്നത് വിലക്കി: മാതാപിതാക്കളെ മർദ്ദിച്ചശേഷം വീട് അടിച്ചു തകർത്തു; 19 കാരൻ...

കൊല്ലം: പ്രായപൂര്‍ത്തിയാകാത്ത മകളെ ശല്യം ചെയ്യുന്നത് വിലക്കിയ മാതാപിതാക്കളെ ആക്രമിച്ച യുവാവ് അറസ്റ്റില്‍. കൊല്ലം വടക്കേവിള മൈലാടുംകുന്ന് സ്വദേശിയായ സുബിന്‍ (19) ആണ് അറസ്റ്റിലായത്. ഇയാള്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കളെ മര്‍ദിക്കുകയും വീട് അടിച്ചു തകര്‍ക്കുകയുമായിരുന്നു....

വിവാഹ വാഗ്ദാനം നൽകി വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു: യുവ ഡോക്ടർ അറസ്റ്റിൽ.

തൊടുപുഴ: സ്വകാര്യ കോളജ്‌ വിദ്യാര്‍ഥിനിയെ വിവാഹ വാഗ്‌ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ യുവ ഡോക്‌ടര്‍ അറസ്റ്റില്‍. കൊട്ടാരക്കര നിലമേല്‍ കരിയോട്‌ അല്‍ഹുദാ വീട്ടില്‍ ലത്തീഫ്‌ മുര്‍ഷിദിനെ (26) ആണ്‌ അറസ്റ്റിലായത്. കോട്ടയം മെഡിക്കല്‍...

താനും രമേശ് ചെന്നിത്തലയും തമ്മിൽ അടുക്കുന്നതിൽ ആർക്കും അസ്വസ്ഥത വേണ്ട: പ്രതിപക്ഷ നേതാവിന് മറുപടിയുമായി കെ മുരളീധരൻ.

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി ഡി സതീശന് മറുപടിയുമായി കെ മുരളീധരന്‍ എം പി. താനും രമേശ് ചെന്നിത്തലയും തമ്മില്‍ അടുക്കുന്നതില്‍ അസ്വസ്ഥത വേണ്ടെന്ന് മുരളീധരന്‍ പറഞ്ഞു. അകല്‍ച്ചയുള്ളവര്‍ തമ്മില്‍ അടുക്കും. രണ്ട്...

ടാറ്റൂ ആർട്ടിസ്റ്റ് ബലാൽസംഗം ചെയ്തു എന്ന് പറഞ്ഞവർക്കും, മേക്കപ്പ് ആർട്ടിസ്റ്റ് മാറിലും ഇടുപ്പിലും പിടിച്ചു എന്ന് പറഞ്ഞവർക്കും...

കൊച്ചി: ടാറ്റു ആര്‍ട്ടിസ്റ്റിനെതിരെയും മേക്കപ്പ് ആര്‍ട്ടിസ്റ്റിനെതിരെയും മീടൂ ആരോപണങ്ങള്‍ ഉയര്‍ന്നതോടെ പുലിവാല് പിടിച്ചത് കൊച്ചിയിലെ പൊലീസാണ്. സമൂഹ മാധ്യമങ്ങളിലെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ ടാറ്റു ആര്‍ട്ടിസ്റ്റിനെതിരെ കേസെടുത്ത് പൊലീസ് അന്വേഷണം തുടങ്ങിയതിന് പിന്നാലെയാണ് മേക്കപ്പ്...

ഉല്ലാസ യാത്രയുമായി മഞ്ജുവാര്യരും ബിജുമേനോനും: ലളിതം സുന്ദരത്തിലെ ആദ്യ ഗാനം റിലീസ് ചെയ്തു.

മഞ്ജു വാര്യരുടെ(Manju Warrier) സഹോദരനും നടനുമായ മധു വാര്യര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ലളിതം സുന്ദരം'(Lalitham Sundaram). ചിത്രം ഒടിടി റിലീസായി ഉടന്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തും. ഡിസ്നി പ്ലസ് ഹോട്സ്റ്റാറിലൂടെയാകും ചിത്രം...

സുധാകരൻ ഇഫക്ട്: കയറി വന്ന് അതിക്രമം കാണിക്കാൻ ഇത് നിൻറെ തന്തയുടെ വകയാണോ? സിൽവർ ലൈനിന് കല്ലിടാൻ...

കെ റെയില്‍ സര്‍വേയുമായി ബന്ധപ്പെട്ട് കല്ലിടുന്ന പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. പലയിടത്തും സര്‍വേയ്ക്ക് എത്തുന്നവും നാട്ടുകാരും തമ്മില്‍ തര്‍ക്കം പതിവാണ്. വന്‍ പൊലീസ് സന്നാഹത്തെ ഉപയോഗിച്ച്‌ ജനക്കൂട്ടത്തെ നിയന്ത്രിച്ചാണ് മിക്ക ഇടങ്ങളിലും അധികാരികള്‍ സര്‍വേ...

പിണറായിയുടെ അതൃപ്തി പി ജയരാജനും, റിയാസിൻറെ അതൃപ്തി ഷംസീറിനും വിനയായി; സിപിഎമ്മിൽ ഇപ്പോൾ...

കൊച്ചി: ഗ്രൂപ്പിസത്തിന്റെ ചൂടും ചൂരുമില്ലാതെ ഇത്തവണത്തെ സി പി എം സംസ്ഥാന സമ്മേളനം സമാപനത്തോട് അടുക്കുകയാണ്. പുറമേ പൊട്ടലും ചീറ്റലുമൊന്നുമില്ലാതെ, മാദ്ധ്യമങ്ങള്‍ക്ക് ചൂടുള്ള വാര്‍ത്തകള്‍ സമ്മാനിക്കാതെ സംസ്ഥാന സമിതിയിലേക്കും സെക്രട്ടേറിയറ്റിലേക്കുമുള്ളവരുടെ തിരഞ്ഞെടുപ്പും കഴിഞ്ഞു....

സ്ത്രീകളുടെ ശുചി മുറിയിൽ ഒളിക്യാമറ: ഹോട്ടൽ ജീവനക്കാരൻ അറസ്റ്റിൽ.

കോഴിക്കോട്: നഗരത്തിലെ ഹോട്ടലിൽ സ്ത്രീകളുടെ ശുചിമുറിയിൽ ഒളിക്യാമറ സ്ഥാപിച്ചു ദൃശ്യങ്ങൾ പകർത്താ ശ്രമിച്ച അതിഥിത്തൊഴിലാളി അറസ്റ്റിൽ. ബംഗാൾ ഉത്തർ ദിനാജ്പുര് ഖൂർഖ സ്വദേശി തുഫൈല് രാജയാണ്(20) അറസ്റ്റിലായത്. പ്രതിയെ ഇന്നു കോടതിയിൽ ഹാജരാക്കും. ഹോട്ടലിൽ വൈകിട്ട്...

ട്യൂഷൻ ഫീസില്ലാതെ ജർമനിയിൽ ഉന്നത പഠനത്തിന് അവസരമൊരുക്കി ഷുവർ ഗ്രോ എഡ്യൂക്കേഷൻ കൺസൾട്ടൻസി

കൊച്ചി :ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ സമ്പദ് വ്യവസ്ഥയായ ജർമനിയിൽ ട്യൂഷൻ ഫീസില്ലാതെ പഠിക്കാൻ അവസരമൊരുക്കുകയാണ് എറണാകുളം ആസ്ഥാനമായി പ്രവർത്തിക്കുന്നഷുവർ ഗ്രോ ഓവർസീസ് എഡ്യൂക്കേഷൻകൺസൾട്ടൻസി. പത്ത് വർഷത്തിലധികമായി വിദേശ വിദ്യാഭ്യാസ രംഗത്തു കൺസൾട്ടൻസി...

ഗർഭിണിയായ യുവതിയെ ചവിട്ടി പരിക്കേൽപ്പിച്ച കേസ്: പാലായിൽ നാലുപേർ അറസ്റ്റിൽ.

കോട്ടയം പാലായില്‍ ഗര്‍ഭിണിയായ വിദ്യാര്‍ത്ഥിനിയെ ചവിട്ടിപരിക്കേല്‍പ്പിച്ച സംഭവത്തില്‍ 4 പേര്‍ പിടിയില്‍. പാലാ ഞൊണ്ടിമാക്കല്‍ കവലയില്‍ ഇന്നലെ വൈകുന്നേരം 6 മണിക്ക് ആണ് സംഭവം ഉണ്ടായത്. യുവാക്കളായ നാലു പേര്‍ ഗര്‍ഭിണിയെ ചവിട്ടി...