പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ സ്കൂൾ കുട്ടികളെ നിർബന്ധിച്ച് ബാബറി ബാഡ്ജ് ധരിപ്പിച്ചു: പത്തനംതിട്ട എസ്പിയുടെ റിപ്പോർട്ട്...

പത്തനംതിട്ട: പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ സ്കൂള്‍ കുട്ടികളെ നിര്‍ബന്ധിച്ച്‌ ബാബറി മസ്ജിദ് ബാഡ്ജ് ധരിപ്പിച്ചതില്‍ പത്തനംതിട്ട എസ്പിയോട് വിശദീകരണം തേടി ദേശീയ ബാലവകാശ കമ്മീഷന്‍.ശബരിമലയ്ക്ക് പോകാന്‍ മാല അണിഞ്ഞിരുന്ന കുട്ടികളെ വരെ ഇങ്ങനെ...

“പങ്കാളിയെ തിരികെ വേണം; ഒരുമിച്ച് ജീവിക്കാൻ ആലോചിച്ചു തീരുമാനിച്ചവരാണ്”: പങ്കാളിയായ കോഴിക്കോട് സ്വദേശിയെ വീട്ടുകാരുടെ തടവിൽനിന്ന്...

ആലുവ: തന്റെ പങ്കാളിയെ തട്ടിക്കൊണ്ടുപോയെന്ന് ആരോപിച്ച്‌ സ്വവര്‍ഗാനുരാഗി ആദില നസ്‌റിന്‍ രംഗത്ത്. ആലുവ സ്വദേശിയായ ആദിലയുടെ പങ്കാളി കോഴിക്കോട് സ്വദേശിനിയായ ഫാത്തിമ നൂറ ആണ്. നൂറ നിലവില്‍ അവളുടെ ബന്ധുക്കളുടെ തടവിലാണ്. ആദിലയുടെ വീട്ടില്‍...

ബാങ്ക് കവര്‍ച്ച ചെയ്യാനെത്തിയ മൂന്ന് പേരെ അസം പൊലീസ് ഏറ്റുമുട്ടലില്‍ വധിച്ചു.

ഗുവാഹത്തി: ബാങ്ക് കവര്‍ച്ച ചെയ്യാനെത്തിയ മൂന്ന് പേരെ അസം പൊലീസ് ഏറ്റുമുട്ടലില്‍ വധിച്ചു. ഞായറാഴ്ച പുലര്‍ച്ചെ ബോട്ട്ഗാവിലെ അലഹാബാദ് ബാങ്ക് കൊള്ളയടിക്കാനെത്തിയവരെയാണ് പൊലീസ് വെടിവച്ച്‌ കൊന്നത്. അലഹാബാദ് ബാങ്കിന്റെ ബോട്ട്ഗാവ് ശാഖയില്‍ കവര്‍ച്ച നടത്താന്‍...

ലിവിൻ റിലേഷനിൽ ആയിരുന്ന യുവതിയുടെ മരണം; പ്രതി ചേർക്കപ്പെട്ട അറസ്റ്റ് ചെയ്ത യുവാവ് ജാമ്യത്തിൽ ഇറങ്ങിയ ആത്മഹത്യ ചെയ്തു.

മൈസൂരില്‍ ഒരുമിച്ച്‌ താമസിച്ചിരുന്ന യുവതി മരിച്ച സംഭവത്തില്‍ അറസ്റ്റിലായിരുന്ന യുവാവ് ആത്മഹത്യ ചെയ്ത നിലയില്‍. കരുവന്നൂര്‍ ചെറിയ പാലം കാര്യയില്‍ ഷഹാസ് (23) നെയാണ് ഇന്നലെ ഉച്ചയോടെ വീട്ടിലെ മുറിയില്‍ ആത്മഹത്യ ചെയ്ത...

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ വീടിനുനേരെ ആക്രമണം

തിരുവനന്തപുരം: കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ വീടിനുനേരെ ആക്രമണം. ആറ്റിങ്ങല്‍ നിയോജകമണ്ഡലം പ്രസിഡന്റ് സുഹൈലിന്റെ ആലങ്കോട്ടുള്ള വീടിനു നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തിന് പിന്നില്‍ സിപിഐഎം ആണെന്നാണ് ഉയരുന്ന...

പിഞ്ചു കുഞ്ഞിനെയും ഭാര്യയേയും വീട്ടിൽ പ്രവേശിക്കുന്നില്ല; 12 ദിവസമായി അമ്മയും കുഞ്ഞും കഴിയുന്നത് ഭർതൃവീട്ടിലെ സിറ്റൗട്ടിൽ : പാലക്കാട്...

പാലക്കാട്: ഭര്‍ത്താവ് വീട്ടില്‍ പ്രവേശിപ്പിക്കാത്തതിനാല്‍ യുവതിയും മുന്നുമാസം പ്രായമായ കുഞ്ഞും കഴിഞ്ഞ പന്ത്രണ്ട് ദിവസമായി കഴിയുന്നത് ഭര്‍തൃവിടിന്റെ സിറ്റൗട്ടില്‍.പാലക്കാട് ധോണിയിലാണ് സംഭവം.ധോണിയിലെ ശരണ്യശ്രീ വീട്ടില്‍ മനു കൃഷ്ണനെതിരെയാണ് ഭാര്യ ശ്രുതി പരാതി നല്‍കിയിരിക്കുന്നത്.യുവതിയുടെ...

ചൊവ്വാഴ്ച വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 138.60 അടിയില്‍.

മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് 138.60 അടിയിലെത്തി. നീരൊഴുക്കില്‍ കുറവു വന്നതോടെ സ്പില്‍വേയിലെ രണ്ടു ഷട്ടറുകള്‍ തമിഴ്നാട് അടച്ചു. ആറു ഷട്ടറുകളാണ് ഇപ്പോള്‍ തുറന്നിട്ടുള്ളത്. ഇന്നലെ പകല്‍ എല്ലാ ഷട്ടറുകളും 60 സെന്‍റിമീറ്റര്‍ വീതമാണ്...

ഇടതുപക്ഷ സംസ്കാരത്തിന് ചേരാത്ത പെരുമാറ്റം ഉണ്ടാകരുത്: ഐഎൻഎല്ലിനെ താക്കീതു ചെയ്ത് സിപിഎം.

തിരുവനന്തപുരം: ഇടതുപക്ഷ സംസ്കാരത്തിന് യോജിക്കാത്ത പെരുമാറ്റം ഉണ്ടാകരുതെന്ന് ഐഎന്‍എല്‍ നേതാക്കള്‍ക്ക് താക്കീത് നല്‍കി സിപിഎം. വിവാദ വിഷയങ്ങളില്‍ പരസ്യപ്രതികരണം പാടില്ലെന്നും മുന്നണിക്കും സര്‍ക്കാരിനും നാണക്കേടുണ്ടാക്കരുത് എന്നും സിപിഎം ആക്ടിം​ങ് സെക്രട്ടറി എ വിജയരാഘവന്‍...

സംസ്ഥാനത്തെ ഇന്ധനവില നൂറിലേയ്ക്ക്. ഇന്ധന വില ഇന്നും വർദ്ധിച്ചു.

സംസ്ഥാനത്തെ ഇന്ധനവില നൂറിലേയ്ക്ക്. തിരുവനന്തപുരം പാറശ്ശാലയില്‍ പെട്രോള്‍ ലിറ്ററിന് 99 രൂപ 99 പൈസയായി. ഡീസലിന് 95.62 രൂപ. പെട്രോളിന് 26 പൈസയും ഡീസലിന് 8 പൈസയുമാണ് ഇന്ന് കൂട്ടിയത്. കോഴിക്കോട് പെട്രോളിന് 98.23...

ജോലിക്ക് പോകുന്നവഴി സ്കൂട്ടര്‍ അപകടം; സൈബര്‍ പാര്‍ക്ക് ജീവനക്കാരിക്ക് ദാരുണാന്ത്യം.

കോഴിക്കോട് പന്തീരാങ്കാവില്‍ വാഹനാപകടത്തില്‍ സ്കൂട്ടര്‍ യാത്രക്കാരി മരിച്ചു. ഒളവണ്ണ കൊടിനാട്ടുമുക്ക് സ്വദേശിനി മറിയം ഗാലിയ (27) യാണ് മരണപ്പെട്ടത്. സൈബര്‍ പാര്‍ക്കിലേക്ക് ജോലിക്കു പോകുന്ന വഴിയായിരുന്നു അപകടം. സി.എ. അസീസിന്റെയും (കോയമോന്‍) പുതിയപുര...

മന്ത്രി വി ശിവൻകുട്ടിയുടെ പൈലറ്റ് ജീപ്പിടിച്ച് ആംബുലൻസ് മറിഞ്ഞു; മൂന്നുപേർക്ക് പരിക്ക്: വിശദാംശങ്ങൾ വായിക്കാം.

മന്ത്രി വി. ശിവൻകുട്ടിയുടെ വാഹനത്തിന് തൊട്ടുമുന്നില്‍ സഞ്ചരിച്ച പൈലറ്റ് വാഹനം ആംബുലൻസില്‍ ഇടിച്ച്‌ അപകടം. ആംബുലൻസ് മറിഞ്ഞ് മൂന്നുപേര്‍ക്ക് പരിക്കേറ്റു. കൊട്ടാരക്കര പുലമണ്‍ ജംഗ്ഷനിലാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെരുമ്ബാവൂരില്‍നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്നു...

തിരുവനന്തപുരത്ത് വനിതാ ഡോക്ടറെ കൈയ്യേറ്റം ചെയ്തു; ഒരാള്‍ അറസ്റ്റില്‍

തിരുവനന്തപുരം: തിരുവനന്തപുരത്തെ ഫോര്‍ട്ട് ആശുപത്രിയിലെ വനിതാ ഡോക്ടര്‍ക്ക് നേരെ കൈയ്യേറ്റം. വ്യാഴാഴ്ച രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറെയാണ് രണ്ടംഗ സംഘം കൈയ്യേറ്റം ചെയ്തത്. അടിപിടി കേസില്‍ ചികിത്സക്കെത്തിയ രണ്ടു പേരാണ് അക്രമികള്‍. വരി നില്‍ക്കാന്‍ തയാറാകാതിരുന്ന...

ബലാൽസംഗ കേസിൽ ശിക്ഷിക്കപ്പെടുന്നതിനു മുമ്പ് അടിച്ചുപൊളിക്കണം; സഹായം ചെയ്ത് കൂടെ നിന്നത് സുഹൃത്തിൻറെ ഭാര്യ: മണക്കാട് പൂട്ടിക്കിടന്ന വീട്ടിൽനിന്ന്...

തിരുവനന്തപുരം: മണക്കാട് മുക്കോലയ്‌ക്കല്‍ ക്ഷേത്രത്തിനുസമീപം ബാലസുബ്രഹ്മണ്യ അയ്യരുടെ വീട്ടില്‍നിന്ന്‌ 87.5 പവൻ സ്വര്‍ണാഭരണം അടിച്ചുമാറ്റിയത് ബലാത്സംഗക്കേസില്‍ അകത്താകും മുമ്ബ് അടിച്ചുപൊളിച്ച്‌ ജീവിക്കാനെന്ന് പ്രതി ഷെഫീഖ്. പൊലീസ് നടത്തിയ ചോദ്യം ചെയ്യലിനിടെയാണ് ഇയാള്‍ ഇക്കാര്യം...

രോഗിയായ ഭർത്താവിന് കൂട്ടുനിൽക്കാൻ ആശുപത്രിയിലെത്തി; മറ്റൊരു രോഗിയുടെ കൂട്ടു നിൽപ്പുകാരനുമായി പ്രണയത്തിലായി; ഒളിച്ചോടിയത് ചികിത്സയ്ക്കുള്ള പണവും...

കോട്ടയം: ആശുപത്രിയില്‍ ഭര്‍ത്താവിനൊപ്പം കൂട്ടുവന്ന യുവതി മറ്റൊരു രോഗിയോടൊപ്പം വന്ന യുവാവിനൊപ്പം ഒളിച്ചോടിയതായി പരാതി. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് സംഭവം. ജനുവരി 17 മുതല്‍ 26 വരെ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു...

പോലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു

കൊച്ചി: രാഷ്ട്രപതിയുടെ പോലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ നിന്നുള്ള 10 ഉദ്യോഗസ്ഥര്‍ക്ക് ഇത്തവണ പുരസ്‌ക്കാരമുണ്ട്. ഐ.ജി. സി. നാഗരാജു, എസ്.പി ജയശങ്കര്‍ രമേശ് ചന്ദ്രന്‍, അസി. കമ്മിഷണര്‍ എം.കെ. ഗോപാലകൃഷ്ണന്‍, ഡി.വൈ.എസ്.പിമാരായ മുഹമ്മദ്...

ഇടുക്കി, വയനാട്, കോഴിക്കോട് ജില്ലകളില്‍ കൂടുതല്‍ പഞ്ചായത്തുകള്‍ ബഫര്‍സോണിൽ: പട്ടിക ഇവിടെ വായിക്കാം.

സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച ഭൂപട പ്രകാരം വയനാട്, കോഴിക്കോട് ജില്ലകളിലെ ഏഴു പഞ്ചായത്തുകള്‍ ബഫര്‍ സോണ്‍ പരിധിയില്‍ വരും. ഇടുക്കി ജില്ലയില്‍ 15ലേറെ പഞ്ചായത്തുകളും പരിസ്ഥിതി ലോല മേഖലയില്‍പ്പെടും. സംസ്ഥാനത്തെ 87 ഗ്രാമപഞ്ചായത്തുകളിലൂടെയാണ് സര്‍ക്കാര്‍...

ഈരാറ്റുപേട്ടയ്ക്ക് പിന്നാലെ കോട്ടയം നഗരസഭയിലും അവിശ്വാസ പ്രമേയവുമായി ഇടതുമുന്നണി: ബിജെപി നിലപാട് നിർണായകം; വീഴുമോ യുഡിഎഫ് കോട്ട?

കോട്ടയം: ഈരാറ്റുപേട്ട നഗരസഭക്ക് പിന്നാലെ കോട്ടയം മുനിസിപ്പാലിറ്റിയിലും അവിശ്വാസപ്രമേയവുമായി എല്‍ഡിഎഫ്. ഈമാസം 24നാണ് യുഡിഎഫ് ഭരണസമിതിക്ക് എതിരായുള്ള എല്‍ഡിഎഫ് അവിശ്വാസം പ്രമേയം. നഗരസഭയില്‍ എല്‍ഡിഎഫ് യുഡിഎഫ് അംഗബലം തുല്യമായതിനാല്‍ ബിജെപിയുടെ നിലപാട് നിര്‍ണായകമാകും.52...

ഭാരത് ജോഡോ യാത്ര: പ്രചരണ ബാനറിൽ സവർക്കറുടെ ചിത്രവും; വിവാദമായതോടെ ചിത്രം മറച്ച് ഗാന്ധിജിയുടെ ചിത്രം...

നെടുമ്ബാശ്ശേരി: ഭാരത് ജോഡോ യാത്രയുടെ പ്രചാരണത്തിന് സവര്‍ക്കറുടെ ചിത്രം. നെടുമ്ബാശ്ശേരി അത്താണിയില്‍ സ്ഥാപിച്ച പ്രചാരണ ബോര്‍ഡിലാണ് സവര്‍ക്കറുടെ ചിത്രം സ്ഥാനം പിടിച്ചത്. ഒരു വിഭാഗത്തിന്‍റെ എതിര്‍പ്പിനെ തുടര്‍ന്ന് സവര്‍ക്കറുടെ ചിത്രം മറച്ചു. അന്‍വര്‍ സാദത്ത്...

35 വയസ്സിനിടയിൽ മൂന്ന് വിവാഹങ്ങൾ; നിലവിലെ ഭർത്താവ് മുൻ വിവാഹങ്ങളെ കുറിച്ച് അറിഞ്ഞപ്പോൾ നാല് ദിവസം പ്രായമുള്ള കുഞ്ഞിനെ...

കോഴിക്കോട് : നാല് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ ഭര്‍ത്താവിന്റെ വീട്ടില്‍ ഉപേക്ഷിച്ച്‌ കടന്നുകളഞ്ഞ യുവതി പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. എറണാകുളം സ്വദേശിനിയായ യുവതിയാണ് തൃശൂര്‍ ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്. കോഴിക്കോട്...

അമ്പലപ്പുഴയിൽ നവവധു വിവാഹത്തിന് മുൻപ് ഗർഭിണിയായ സംഭവം: ഭർത്താവിന്റെ സുഹൃത്ത് അറസ്റ്റിൽ.

അമ്പലപ്പുഴയിൽ നവവധു വിവാഹത്തിന് മുൻപ് ഗർഭിണിയായ സംഭവത്തിൽ ഭർത്താവിന്റെ സുഹൃത്ത് അറസ്റ്റിൽ. കരൂര്‍ മാളിയേക്കല്‍ നൈസാമാണ് (47) അറസ്റ്റിലായത്. യുവതിയുടെ ഭര്‍ത്താവിന്റെ പരിചയക്കാരന്‍ കൂടിയാണ് നൈസാം. ഇയാളുടെ ഹാര്‍ഡ് വെയര്‍ വ്യാപാര സ്ഥാപനത്തില്‍...