![](https://keralaspeaks.news/wp-content/uploads/2022/01/police-1.jpg)
കൊച്ചി: രാഷ്ട്രപതിയുടെ പോലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ നിന്നുള്ള 10 ഉദ്യോഗസ്ഥര്‍ക്ക് ഇത്തവണ പുരസ്ക്കാരമുണ്ട്. ഐ.ജി. സി. നാഗരാജു, എസ്.പി ജയശങ്കര്‍ രമേശ് ചന്ദ്രന്, അസി. കമ്മിഷണര്‍ എം.കെ. ഗോപാലകൃഷ്ണന്, ഡി.വൈ.എസ്.പിമാരായ മുഹമ്മദ് കബീര്‍ റാവുത്തര്‍, ആര്.കെ. വേണുഗോപാല്‍, ടി.പി. ശ്യാം സുന്ദര്‍, ബി. കൃഷ്ണകുമാര്‍, സി.പി.ഒ. ഷീബ കൃഷ്ണന്‍കുട്ടി, എസ്.ഐമാരായ സാജന് കെ. ജോര്‍ജ്, ശശികുമാര്‍ ലക്ഷ്മണന് എന്നിവര്‍ക്കും മെഡല്‍ ലഭിച്ചു.
ad 1
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ad 4