ഡിജിപി ഓഫീസ് മാർച്ച്: കെപിസിസി അധ്യക്ഷൻ കെ സുധാകരൻ ഒന്നാം പ്രതി; ശശി തരൂരും, വി ഡി സതീശനും...

ഡിജിപി ഓഫീസ് മാര്‍ച്ചില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസെടുത്ത് പോലീസ്. കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ ആണ് ഒന്നാം പ്രതി. വി ഡി സതീശൻ, ശശി തരൂര്‍ തുടങ്ങിയ നേതാക്കളും പ്രതിപ്പട്ടികയിലുണ്ട്.ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ്...

കോവിഡ് ചികിത്സാ കേന്ദ്രത്തിൽ പഴത്തൊലിയിൽ പൊതിഞ്ഞ് കഞ്ചാവ് ബീഡി: രോഗിക്കായി ലഹരി എത്തിച്ചത് സുഹൃത്തുക്കൾ.

വൈ​പ്പി​ന്‍: കോ​വി​ഡ് ബാ​ധി​ത​ന്​ ഏ​ത്ത​പ്പ​ഴം പു​ഴു​ങ്ങി​യ​തെ​ന്ന് പ​റ​ഞ്ഞ് സു​ഹൃ​ത്തു​ക്ക​ള്‍ കൊ​ണ്ടു​വ​ന്ന പാക്ക​റ്റി​ല്‍ പ​ഴ​ത്തൊ​ലി​യി​ല്‍ പൊ​തി​ഞ്ഞ ബീ​ഡി​യും ല​ഹ​രി​വ​സ്തു​ക്ക​ളും. ഞാ​റ​ക്ക​ല്‍ പ​ഞ്ചാ​യ​ത്തി​നു ​കീഴി​ല്‍ ഗ​വ. ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ പ്രവര്‍ത്തി​ക്കു​ന്ന ​ഡൊ​മി​സി​ല​റി കെ​യ​ര്‍ സെന്‍റ​റി​ലാ​ണ്...

കുടുംബ വഴക്ക്: ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു; സംഭവം കോട്ടയത്ത്.

കോട്ടയം: കുടുംബ വഴക്കിനെത്തുടര്‍ന്ന് കോട്ടയത്ത് ഭര്‍ത്താവ് ഭാര്യയെ കുത്തി കൊന്നു. കടുത്തുരുത്തി ആയാംകുടി ഇല്ലിപ്പടിക്കല്‍ രത്നമ്മ ആണ് കുത്തേറ്റ് മരിച്ചത്. കൃത്യത്തിന് ശേഷം ഇവരുടെ ഭര്‍ത്താവ് ചന്ദ്രന്‍ വിഷം കഴിച്ച്‌ ആത്മഹത്യ‌ക്ക് ശ്രമിച്ചു....

രാമനാട്ടുകരയിൽ പിതാവിനെയും മകളെയും വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; മരിച്ച നിലയിൽ കണ്ടെത്തിയത് കരിപ്പൂർ വിമാനത്താവളത്തിലെ...

കോഴിക്കോട്: രാമനാട്ടുകര വൈദ്യരങ്ങാടി പുല്ലുംകുന്ന് റോഡിനു സമീപം പിതാവിനെയും മകളെയും വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കരിപ്പൂര്‍ വിമാനത്താവളം റിട്ട.ഡപ്യൂട്ടി ജനറല്‍ മാനേജര്‍ ഒയാസിസില്‍ ആവത്താന്‍ വീട്ടില്‍ പീതാംബരന്‍ (61), മകള്‍ ശാരിക...

കൽപ്പറ്റയിൽ കാർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടം: മൂന്നു വിദ്യാർഥികൾ മരണമടഞ്ഞു; മറ്റു മൂന്നു പേർ ഗുരുതരാവസ്ഥയിൽ...

വയനാട്: കല്‍പ്പറ്റ പുഴമുടിയില്‍ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ച മൂന്ന് പേരെയും തിരിച്ചറിഞ്ഞു. കണ്ണൂര്‍ ഇരിട്ടി അങ്ങാടിക്കടവ് കാലക്കല്‍ ജിസ്‌ന മേരി ജോസഫ്, കാസര്‍കോട് വെള്ളരിക്കുണ്ട് പുത്തന്‍പുരക്കല്‍ സ്‌നേഹ ജോസഫ്,...

യുവതിയെ കെട്ടിയിട്ട് പീഡനം, രഹസ്യഭാഗത്ത് ബീയർകുപ്പി ആക്രമണം; ഭർത്താവും സുഹൃത്തും അറസ്റ്റിൽ: സംഭവം തൃശൂരിൽ.

തൃശൂർ: യുവതിയെ കെട്ടിയിട്ടു പീഡിപ്പിച്ച സംഭവത്തിൽ ഭർത്താവിനെയും സുഹൃത്തിനെയും കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തു. പഴുന്നാന സ്വദേശിയായ യുവതിയാണു പീഡനത്തിനിരയായത്. ഇവരെ കെട്ടിയിട്ടു പീഡിപ്പിക്കുന്നതിന്റെ ദൃശ്യം ഭർത്താവ് ഫോണിൽ പകർത്തിയശേഷം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കാനും...

കളിക്കുന്നതിനിടെ ടെറസിൽ നിന്ന് താഴെ വീണു 13കാരിക്ക് ദാരുണാന്ത്യം; സംഭവം കൊച്ചിയിൽ: വിശദാംശങ്ങൾ വായിക്കാം.

വീടിന്റെ മൂന്നാം നിലയിലെ ടെറസില്‍ കളിക്കുന്നതിനിടെ താഴേക്ക് വീണ രണ്ടു കുട്ടികളില്‍ ഒരാള്‍ മരിച്ചു. മട്ടാഞ്ചേരി ഗേലാസേഠ് പറമ്ബില്‍ ഷക്കീറിന്റെയും സുമിനിയുടെയും മകള്‍ നിഖിത (13) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി ഏഴരോടെയാണ്...

കോന്നി മേഖലയിൽ പന്നിപ്പനി: വളര്‍ത്തുമൃഗങ്ങളിലും മനുഷ്യരിലും പടരുമെന്ന്​​ ആശങ്ക

പ​ത്ത​നം​തി​ട്ട: കോ​ന്നി വ​നം ഡി​വി​ഷ​ന്‍ മേ​ഖ​ല​യി​ല്‍ കാ​ട്ടു​പ​ന്നി​ക​ള്‍ പ​ന്നി​പ്പ​നി ബാ​ധി​ച്ച്‌​ ച​ത്തു​വീ​ഴു​ന്ന​ത്​ തു​ട​രു​ന്നു. വ​ള​ര്‍​ത്തു​മൃ​ഗ​ങ്ങ​ളി​ലേ​ക്കും മ​നു​ഷ്യ​രി​ലും ഈ ​രോ​ഗം ബാ​ധി​ക്കു​മെ​ന്ന് ഭ​യാ​ശ​ങ്ക നാ​ട്ടി​ല്‍ ശ​ക്ത​മാ​ണ്. ആ​ശ​ങ്ക ദു​രീ​ക​രി​ക്കാ​നും ജാ​ഗ്ര​ത പു​ല​ര്‍​ത്തേ​ണ്ട​ത്​ ഏ​തെ​ല്ലാം കാ​ര്യ​ങ്ങ​ളി​ല്‍...

തൃശ്ശൂരിൽ പിടിച്ചെടുത്തത് ഒരു കോടി രൂപയിലധികം വിലമതിക്കുന്ന കഞ്ചാവ്; ഫോറൻസിക് പരിശോധനയ്ക്ക് ശേഷം കഞ്ചാവ് ഓട്ടു കമ്പനിയുടെ...

തൃശൂര്‍: റൂറല്‍ പോലീസ് പിടിച്ചെടുത്ത 145 കിലോ കഞ്ചാവ് ഓട്ടുകമ്ബനിയിലെ തീച്ചൂളയിലിട്ട് നശിപ്പിച്ചു. ഒരുകോടി രൂപ വിലമതിക്കുന്ന കഞ്ചാവാണ് കൂട്ടിയിട്ട് കത്തിച്ചത്. തൃശൂര്‍ പേരാമ്ബ്ര ദേശീയപാതയില്‍ പിടികൂടിയ 145 കിലോ കഞ്ചാവാണ് നശിപ്പിച്ചത്. കഞ്ചാവിന്റെ...

പനച്ചിക്കാട്ട് എ.സി ഷൺമുഖദാസ് അനുസ്മരണവുമായി എൻ.സി.പി

സ്വന്തം ലേഖകൻ കോട്ടയം: എൻ.സി.പി നേതാവും മന്ത്രിയുമനായിരുന്ന എ.സി ഷൺമുഖദാസ് അനുസ്മരണം പനച്ചിക്കാട്ട് നടത്തി. പനച്ചിക്കാട് മണ്ഡലം കമ്മറ്റി യുടെ നേതൃത്വത്തിൽ പരുത്തുംപാറ കവലയിലാണ് അനുസ്മരണ പരിപാടികൾ സംഘടിപ്പിച്ചത്. കോട്ടയം നിയോജക മണ്ഡലം പ്രസിഡന്റ് നിബു...

ശബരിമല തീർത്ഥാടകർക്കായി പോലീസിന്റെ നിർദേശങ്ങൾ ഇങ്ങനെ.

ശബരിമല തീര്‍ഥാടകരുടെ വാഹനങ്ങള്‍ നിലയ്ക്കല്‍ ബേസ് ക്യാമ്ബിലെ പാര്‍ക്കിംഗ് സ്ഥലത്ത് പാര്‍ക്ക് ചെയ്യണം. വാഹനങ്ങള്‍ നിലയ്ക്കല്‍ പാര്‍ക്ക് ചെയ്ത ശേഷം കെഎസ്‌ആര്‍ടിസിയുടെ നിലയ്ക്കല്‍-പമ്ബ ചെയിന്‍ സര്‍വീസ് പ്രയോജനപ്പെടുത്തി പമ്ബയിലേക്കും തിരിച്ചും യാത്ര ചെയ്യാം....

കോട്ടയത്ത് തെരുവുനായയെ കൊന്ന് കെട്ടിത്തൂക്കി; പൊലീസ് അന്വേഷണം ആരംഭിച്ചു.

കോട്ടയം: സംസ്ഥാനത്ത് തെരുവുനായ ആക്രമണം രൂക്ഷമാകുന്നതിനിടെ, കോട്ടയത്ത് തെരുവുനായയെ കൊന്ന് കെട്ടിത്തൂക്കി. പെരുന്ന സുബ്രഹ്മണ്യ ക്ഷേത്രത്തിന് സമീപത്താണ് നായയെ കൊന്ന് കെട്ടിത്തൂക്കിയത്. ഇന്ന് രാവിലെയാണ് സംഭവം. നായയുടെ ജഡത്തിന് താഴെ പൂക്കളും ഇലകളും...

ഇവന്മാരൊന്നുമില്ലെങ്കിലും മലയാള സിനിമയുണ്ടാകും.! മോഹൻലാലിനെതിരെ ആഞ്ഞടിച്ച് വിനായകന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

കൊച്ചി: ആശങ്കപ്പെടേണ്ട ഇവന്മാർ ആരുമില്ലെങ്കിലും കേരളത്തിൽ സിനിമയുണ്ടാകും - വൈറലായ പോസ്റ്റുമായ നടൻ വിനായകൻ. മോഹൻലാലിന്റെ നൂറു കോടി ബജറ്റ് സിനിമയായ കുഞ്ഞാലിമരയ്ക്കാർ തീയറ്ററിൽ റിലീസ് ചെയ്യില്ലെന്നും, ഒടിടിയിലേയ്ക്കു സിനിമ പോകുമെന്നുമുള്ള ചർച്ചകൾ...

പുരാവസ്തു തട്ടിപ്പ് കേസ്: ഐജി ലക്ഷ്മണും അനിത പുല്ലയിലും നടത്തിയ ചാറ്റ് പുറത്ത്.

കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മോന്‍സണ്‍ മാവുങ്കലിനെക്കുറിച്ച്‌ ഐജി ലക്ഷ്മണും അനിത പുല്ലയിലും നടത്തിയ ചാറ്റ് പുറത്ത്.കേസില്‍ മോന്‍സണ്‍ മാവുങ്കല്‍ അറസ്റ്റിലായ കാര്യം ഐജി ലക്ഷ്മണിനെ അറിയിച്ചത് അനിത പുല്ലയിലാണെന്നാണ് ചാറ്റ്...

ഉടമകൾക്ക് വാടക നൽകി സ്വകാര്യ ബസുകൾ കെഎസ്ആർടിസി ഏറ്റെടുത്ത് ഓടിക്കാൻ ആലോചന: സ്വകാര്യബസ് മേഖലയിലെ പ്രതിസന്ധിക്ക് ക്രിയാത്മക...

കോട്ടയം: പലനിറങ്ങളില്‍ നിരത്തുകള്‍ കയ്യടക്കി ഓടിയിരുന്ന സ്വകാര്യബസുകള്‍ ഇനി ആനവണ്ടികളായി കേരളത്തില്‍ വിലസിയേക്കാം. സ്വകാര്യബസുകള്‍ കെ.എസ്.ആര്‍.ടി.സി ദിവസ വാടകയ്ക്കെടുക്കാന്‍ ആലോചന. ടിക്കറ്റ് ചാര്‍ജും ഡെയിലി കലക്ഷനും കെ.എസ്.ആര്‍.ടി.സി എടുത്ത ശേഷം ബസ് വാടക...

കേരള കോൺഗ്രസ് ജോസഫിൽ അസ്വസ്ഥത: പാർട്ടി പദവികളെ ചൊല്ലി തർക്കം; ഫ്രാൻസിസ് ജോർജ്, ജോണി നെല്ലൂർ, ...

തൊടുപുഴ : പാർട്ടി പദവികൾ പങ്കുവയ്ക്കുന്നതിൽ കേരള കോൺഗ്രസിൽ രൂപപ്പെട്ട അസ്വാരസ്യം പരസ്യമായി പുറത്തേക്ക്. കെ.ഫ്രാൻസിസ് ജോർജ്, ജോണി നെല്ലൂർ, തോമസ് ഉണ്ണിയാടൻ, അറയ്ക്കൽ ബാലകൃഷ്ണ പിള്ള എന്നിവർ പി.ജെ. ജോസഫിനെ കണ്ട്...

എ.ഐ ക്യാമറയില്‍ പതിഞ്ഞ അജ്ഞാത; ക്യാമറ പരിശോധിക്കും; അന്വേഷണം ആരംഭിച്ച് മോട്ടര്‍ വാഹന വകുപ്പ്

കണ്ണൂര്‍: സീറ്റ് ബെല്‍റ്റ് ധരിക്കാതെ കാറോടിച്ചതിന് പിഴയൊടുക്കാന്‍ ലഭിച്ച ചലാന്‍ നോട്ടീസിലെ ചിത്രത്തില്‍ വാഹനത്തില്‍ ഇല്ലാതിരുന്ന ഒരു സ്ത്രീയുടെ ഫോട്ടോ ഉള്‍പ്പെട്ട സംഭവത്തില്‍ മോട്ടര്‍ വാഹന വകുപ്പ് അന്വേഷണം തുടങ്ങി. അതേസമയം സംഭവത്തില്‍...

ഇന്ധന വില വർധനക്കെതിരായുള്ള ചക്രസ്തംഭന സമരം; 15 മിനിറ്റ് വാഹനം നിര്‍ത്തിയിട്ട് പ്രതിഷേധം; ഗതാഗത കുരുക്ക്

എറണാകുളം: നിരത്തുക്കളില്‍ ഇടത് സംഘടനകളുടെ ചക്ര സ്തംഭന സമരത്തിന്റെ ഭാഗമായി 15 മിനിറ്റ് വാഹനം നിര്‍ത്തിയിട്ട് പ്രതിഷേധം. കൃത്യം 11 മണിക്കാണ് എറണാകുളം ജില്ലയില്‍ സമരം ആരംഭിച്ചത്. 54 ഇടങ്ങളില്‍ ജില്ലയില്‍ പ്രതിഷേധം...

2018ലെ മഹാ പ്രളയത്തിനുശേഷം മുല്ലപ്പെരിയാർ ഡാം വീണ്ടും തുറന്നു: ദൃശ്യങ്ങൾ കാണാം.

കുമളി: അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് നീരൊഴുക്ക് വര്‍ധിച്ച്‌ 138 അടി പിന്നിട്ടതോടെ മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു. വെള്ളിയാഴ്ച രാവിലെ 7.30-നാണ് അണക്കെട്ടിന്റെ ഒരു സ്പില്‍വേ ഷട്ടര്‍ തുറന്നത്. തൊട്ടുപിന്നാലെ രണ്ടാമത്തെ ഷട്ടറും തുറന്നു. 7.29ന്...

സേവ് ലക്ഷദ്വീപ് ഫോറത്തില്‍ നിന്ന് ബി.ജെ.പിയെ പുറത്താക്കി

കൊച്ചി: സേവ് ലക്ഷദ്വീപ് ഫോറത്തില്‍ നിന്ന് ബി.ജെ.പിയെ പുറത്താക്കി. ഐഷ സുല്‍ത്താനയ്‌ക്കെതിരായ രാജ്യദ്രോഹ പരാതി പിന്‍വലിക്കില്ലെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് നടപടി. ലക്ഷദ്വീപ് ബി.ജെ.പി. പ്രസിഡന്റ് അബ്ദുല്‍ ഖാദര്‍ ഹാജിയാണ് ഐഷ സുല്‍ത്താനയ്‌ക്കെതിരെ ദ്വീപ് പൊലീസില്‍...