മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ബിജെപി നേതാവ് ദേവേന്ദ്ര ഫട്നാവിസ് മടങ്ങിയെത്തുന്നു; ശിവസേന വിമതൻ ഏകനാഥ് ഷിൻഡെ ഉപമുഖ്യമന്ത്രി:...

മുംബൈ: രാഷ്ട്രീയ നാടകങ്ങള്‍ക്കൊടുവില്‍ മഹാരാഷ്ട്രയില്‍ പുതിയ സര്‍ക്കാര്‍ അധികാരത്തിലേക്ക്. ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. വിമത ശിവസേന നേതാവ് ഏകനാഥ് ഷിന്‍ഡേ ഉപമുഖ്യമന്ത്രിയാകും. രാത്രി 7 മണിക്കാണ് സത്യപ്രതിജ്ഞ നടക്കുക....

കുത്തിയൊഴുകുന്ന ഗംഗയിലേക്ക് പാലത്തിൽ നിന്ന് എടുത്തു ചാടി വൃദ്ധ; അമ്പരപ്പിച്ച് വിഡിയോ.

ഹൈന്ദവ വിശ്വാസ പ്രകാരം ഗംഗാ നദിയിലെ സ്നാനം ഏറെ പവിത്രമാണ്. വിദേശത്തു നിന്നു പോലും നിരവധി തീർഥാടകരാണ് ഗംഗ സ്നാനത്തിനായി ഇന്ത്യയിലെത്തുന്നത്. പ്രത്യേകിച്ച് ഹരിദ്വാറിൽ. അക്കൂട്ടത്തിൽ ഗംഗാ സ്നാനത്തിനായി ഹരിദ്വാറിലെത്തിയ 70കാരിയുടെ ഞെട്ടിക്കുന്ന...

പേ വിഷബാധയുള്ള നായ കടിച്ചു; ചികിത്സയിലായിരുന്ന കോളേജ് വിദ്യാർത്ഥിനി മരണത്തിനു കീഴടങ്ങി.

പാലക്കാട്: പേവിഷ ബാധയേറ്റ് ചികിത്സയിലായിരുന്ന കോളേജ് വിദ്യാര്‍ത്ഥിനി മരിച്ചു. പാലക്കാട് മങ്കര സ്വദേശിനി ശ്രീലക്ഷ്മി (19) ആണ് മരിച്ചത്. മെയ് 30 നാണ് ശ്രീലക്ഷ്മിയെ അയല്‍വീട്ടിലെ വളര്‍ത്തു നായ കടിച്ചത്. തൃശൂര്‍ മെഡിക്കല്‍...

സഹോദരിയുടെ ക്വട്ടേഷൻ; അവിഹിതം എതിർത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് കൊന്നു.

ലഖിംപുർ: ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിൽ 13കാരിയെ സഹോദരിയുടെ മുൻപിൽവച്ച് കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. തന്റെ അവിഹിതബന്ധം പുറത്തറിയുമെന്ന് ഭയന്ന് സഹോദരി തന്നെ കാമുകന്മാരെ ഉപയോഗിച്ച് പെൺകുട്ടിയെ കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ സഹോദരി ഉൾപ്പെടെ 7...

ആരെങ്കിലും ഒരു കത്തെഴുതൂ; വിദേശകാര്യ മന്ത്രാലയം അന്വേഷിക്കും: കേന്ദ്രമന്ത്രി വി മുരളീധരൻ.

കൊച്ചി: ഷാര്‍ജാ ഷെയ്ഖിനെ വിദേശകാര്യമന്ത്രാലയം അറിയാതെ വഴി തിരിച്ച്‌ ക്ലിഫ് ഹൗസില്‍ എത്തിച്ചെന്ന സ്വപ്ന സുരേഷിന്റെ ആരോപണം ഗുരുതരമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍ പറഞ്ഞു. ഇക്കാര്യം സംസ്ഥാന പൊലീസ് അന്വേഷിക്കണം. വിദേശകാര്യ വകുപ്പിന്...

‘കടുവ’ നീളാൻ കാരണം യഥാർഥ കുറുവച്ചൻ; പരിശോധനയ്ക്ക് സെൻസർ ബോർഡിന് നിർദേശം.

പൃഥ്വിരാജ് നായകനാകുന്ന കടുവ എന്ന സിനിമ നിലവിലെ രൂപത്തിൽ റിലീസ് ചെയ്താൽ തന്നെയും കുടുംബത്തെയും അപകീർത്തിപ്പെടുത്തുന്നതാകും എന്നു ചൂണ്ടിക്കാട്ടി പാലാ സ്വദേശിയും പ്ലാന്ററും കേരള കോൺഗ്രസ് (ജെ) നേതാവുമായ ജോസ് കുരുവിനാക്കുന്നേൽ നൽകിയ...

നെയ്യാറ്റിന്‍കരയ്ക്കടുത്ത് കെഎസ്‌ആര്‍ടിസി ബസും വി എസ് എസ് സി ബസും കൂട്ടിയിടിച്ചു; പതിനഞ്ചോളം പേര്‍ക്ക് പരിക്ക്.

തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിന്‍കരയ്ക്കടുത്ത് കെഎസ്‌ആര്‍ടിസി ബസും വി എസ് എസ് സി ബസും കൂട്ടിയിടിച്ചു. രണ്ടു ബസിന്റെയും ഡ്രൈവര്‍മാര്‍ക്ക് ഉള്‍പ്പെടെ പതിനഞ്ചോളം പേര്‍ക്ക് പരിക്കേറ്റു. മൂന്നുപേരെ നെയ്യാറ്റിന്‍കര ആശുപത്രിയിലും മറ്റുള്ളവരെ തിരുവനന്തപുരം മെഡിക്കല്‍...

റെയിൽവേ ടി ടി ഇ ചമഞ്ഞ് തൊഴിൽ വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസ്: ‘മാഡത്തെ’...

കണ്ണൂര്‍: റെയില്‍വേ ടി.ടി.ഇ ചമഞ്ഞ് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസില്‍ കോട്ടയത്തുള്ള മറ്റൊരു പ്രതിയെ തേടി പോലീസ്. കേസില്‍ പിടിയിലായ ഇരിട്ടി ചരള്‍ സ്വദേശി ബിന്‍ഷ ഐസക്കിനു (28) പിന്നിലെ...

ഗർഭം നിലനിർത്തുന്നതിനുള്ള മരുന്നിനുപകരം മലപ്പുറത്തെ മെഡിക്കൽ ഷോപ്പിൽ നിന്ന് യുവതിക്കു നൽകിയത് ഗർഭം അലസിപ്പിക്കാൻ ഉള്ള മരുന്ന്:...

മലപ്പുറം: ​ഗര്‍ഭിണിയായ യുവതിക്ക് മെഡിക്കല്‍ഷോപ്പില്‍ നിന്നും മാറി നൽകിയത് ഗർഭം അലസിപ്പിക്കാൻ ഉള്ള മരുന്ന്. മലപ്പുറം എടവണ്ണയിലാണ് സംഭവം. ​ഗര്‍ഭം അലസപ്പിക്കാനുള്ള മരുന്ന് ഗര്‍ഭം നിലനിര്‍ത്തുന്നതിനുള‌ള മരുന്നിന് പകരമാണ് മെഡിക്കല്‍ ഷോപ്പില്‍ നിന്നും...

കന്യാസ്ത്രീകളും വീട്ടമ്മമാരും ഉള്‍പ്പെടുന്ന വാട്സ്‌ആപ് ഗ്രൂപ്പിലേക്ക് അശ്ലീല വീഡിയോ: കണ്ണൂര്‍ പള്ളി വികാരിക്കെതിരെ ബിഷപ്പിന് പരാതി.

കണ്ണൂര്‍: കന്യാസ്ത്രീകളും വീട്ടമ്മമാരും ഉള്‍പ്പെടുന്ന വാട്സ്‌ആപ് ഗ്രൂപ്പിലേക്ക് വൈദികന്‍ അശ്ലീല വീഡിയോ അയച്ചതായി പരാതി. കണ്ണൂര്‍ പള്ളി വികാരി ഫാദര്‍ സബാസ്റ്റ്യന്‍ കീഴേത്തിനെതിരെയാണ് പരാതി. വൈദികനെതിരെ നടപടി ആവശ്യപ്പെട്ട് വീട്ടമ്മമാ‍ര്‍ മാനന്തവാടി ബിഷപ്പിനെ...

സംസ്ഥാനത്ത് മൃഗങ്ങളിൽ ആന്ത്രാക്സ് ബാധ സ്ഥിരീകരിച്ചു: ജാഗ്രത നിർദേശം നൽകി ആരോഗ്യമന്ത്രി വീണാ ജോർജ്.

തിരുവനന്തപുരം: മൃഗങ്ങളില്‍ ആന്ത്രാക്‌സ് രോഗബാധ സ്ഥിരീകരിച്ചതിനാല്‍ പ്രതിരോധത്തിന് ആരോഗ്യ വകുപ്പ് അടിയന്തര നടപടികള്‍ സ്വീകരിച്ചു വരുന്നതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. തൃശൂര്‍ ആതിരപ്പള്ളി വനമേഖലയിലെ കാട്ടു പന്നികളിലാണ് ആന്ത്രാക്‌സ് രോഗബാധ സ്ഥിരീകരിച്ചത്....

കോട്ടയം, മേലുകാവ് സ്വദേശിയായ അധ്യാപിക ട്രെയിനിൽനിന്ന് വീണ് മരിച്ച സംഭവത്തിൽ ദുരൂഹത എന്നാരോപണം; മരണമടഞ്ഞ...

കോട്ടയം: കഴിഞ്ഞ ദിവസം തിരുവല്ല സ്റ്റേഷനില്‍ ട്രെയിനില്‍ നിന്നും വീണു മരിച്ച അധ്യാപികയുടെ മരണത്തില്‍ ദുരൂഹത. കോട്ടയം മേലുകാവ് എഴുയിനിക്കല്‍ വീട്ടില്‍ ജിന്‍സി (35)യാണ് ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം മരിച്ചത്. വര്‍ക്കല വെട്ടൂര്‍...

രാജ്യത്തെ ജി എസ് ടി നിരക്കുകളിൽ വ്യാപക മാറ്റങ്ങൾ: വില കൂടുകയും കുറയുകയും ചെയ്യുന്ന ഉല്പന്നങ്ങളുടെ പട്ടിക...

ന്യൂഡൽഹി: പാക്കറ്റിലുള്ള തൈര്, മോര്, ലസ്സി എന്നിവയ്ക്കും ബാങ്ക് നൽകുന്ന ചെക്ക് ബുക്കിനുമടക്കം വില കൂടും. ഇതുവരെ നികുതി ഇല്ലാതിരുന്ന തൈര്, മോര് എന്നിവയ്ക്ക് 5% നികുതി ഏർപ്പെടുത്താൻ ജിഎസ്ടി കൗൺസിൽ തീരുമാനിച്ചു....

“ഇരട്ടചങ്കനെ” വീഴ്ത്താൻ ഡബിൾ ബാരലിൽ ഉന്നം പിടിച്ച് മാത്യു കുഴൽനാടൻ: മൂവാറ്റുപുഴ എംഎൽഎ ഫേസ്ബുക്കിൽ പങ്കുവച്ച...

സ്വർണ്ണക്കടത്ത് കേസിൽ നടന്ന അടിയന്തരപ്രമേയ ചർച്ചയിലായിരുന്നു ഇന്നലെ കേരള രാഷ്ട്രീയം ശ്രദ്ധ ഊന്നിയത്. അവിടെ പ്രതിപക്ഷ നിരയിൽ നിന്ന് ഏറ്റവും തിളങ്ങിയത് എംഎൽഎയായ അഡ്വക്കേറ്റ് മാത്യു കുഴൽനാടൻ ആയിരുന്നു. മുഖ്യമന്ത്രിയുടെ മകൾ വീണ...

വീണാ വിജയന്‍ സ്പ്രിങ്ക്‌ളറിലെ മാസ്റ്റര്‍ ബ്രെയിൻ; കേരളത്തിലെ ആളുകളുടെ ഡേറ്റാബേസ് സെയില്‍ നടന്നു; വീഡിയോ ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള തെളിവ്...

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന്‍ സ്പ്രിങ്ക്‌ളറിന്റെ മാസ്റ്റര്‍ ബ്രെയിനാണെന്ന് സ്വപ്‌ന സുരേഷ്. കേരളത്തിലെ ആളുകളുടെ ഡേറ്റാബേസ് സെയില്‍ നടന്നിട്ടുണ്ട്. ശിവശങ്കര്‍ തന്നെയാണ് ഇത് തന്നോട് പറഞ്ഞിട്ടുള്ളത്. അന്ന്...

തോൽവി സമ്മതിച്ച് ഉദ്ധവ് താക്കറെ: മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു.

മുംബൈ: മഹാരാഷ്ട്രയില്‍ വിശ്വാസവോട്ടെടുപ്പ് നാളെ നടത്തണമെന്ന സുപ്രീം കോടതി ഉത്തരവിന് പിന്നാലെ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ രാജിവച്ചു. ഫെയ്‌സ്ബുക്ക് ലൈവിലൂടയാണ് താക്കറെ രാജി അറിയിച്ചത്. സുപ്രീം കോടതി വിധി അംഗീകരിക്കുന്നു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ...

ഫെയ്‌സ്ബുക് റിക്വസ്റ്റ് നിരസിച്ച യുവതിയുടെ കുളിമുറി ദൃശ്യം പകർത്തി; 2 പേർ അറസ്റ്റിൽ.

ഫെയ്‌സ്ബുക്കിലെ ഫ്രണ്ട് റിക്വസ്റ്റ് നിരസിച്ചതിന്റെ പേരില്‍ യുവതിയുടെ കുളിമുറി ദൃശ്യങ്ങള്‍ മൊബൈൽ ഫോണില്‍ പകര്‍ത്തിയ കേസില്‍ രണ്ടു യുവാക്കള്‍ പിടിയില്‍. കോയിപ്രം പുറമറ്റം പടുതോട് താഴത്തെപ്പടവില്‍ ശരത് എസ്. പിള്ള (19), പടുതോട്...

ഒരു സ്‌കൂട്ടറില്‍ അഞ്ചു യാത്രക്കാർ: വിദ്യാര്‍ത്ഥികൾക്ക് മോട്ടോര്‍ വാഹന വകുപ്പിന്റെ ശിക്ഷ ; രണ്ടു ദിവസം സാമൂഹ്യ സേവനം.

തൊടുപുഴ: ഒരു സ്‌കൂട്ടറില്‍ അപകടകരമായ രീതിയില്‍ അഞ്ചു പേര്‍ യാത്ര നടത്തിയതിന് മോട്ടോര്‍ വാഹന വകുപ്പിന്റെ ശിക്ഷ. ഇടുക്കി രാജമുടി മാര്‍ സ്ലീവ കോളജിലെ രണ്ടാം വര്‍ഷ ബി ബി എ വിദ്യാര്‍ത്ഥികളായ...

മീനയുടെ ഭർത്താവിന്റെ മരണം: കാരണം പ്രാവുകളുടെ കാഷ്ടം കലർന്ന വായു ശ്വസിച്ചുണ്ടായ അലർജിയും അണുബാധയുമോ?

12 വര്‍ഷത്തെ സന്തോഷകരമായ കുടുംബ ജീവിതം ഇനി വിദ്യാസാഗര്‍ മീനയ്‌ക്കൊപ്പം ഇല്ല എന്ന വാര്‍ത്ത സിനിമാ ലോകത്തെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്. കൊവിഡ് ബാധയെ തുടര്‍ന്നുള്ള ആരോഗ്യ പ്രശ്നങ്ങളാണ് വിദ്യാസാഗറിന്റെ മരണത്തിന് കാരണമെന്ന വ്യാപക...

ജനത്തെ പിഴിയുന്ന പണം ധൂർത്തടിച്ച് പിണറായി സർക്കാർ: അഡ്വക്കേറ്റ് ജനറലിന് പുതിയ ഇന്നോവ ക്രിസ്റ്റ വാങ്ങാൻ...

തിരുവനന്തപുരം: സംസ്ഥാനം രൂക്ഷമായ സാമ്ബത്തിക പ്രതിസന്ധിയിലൂടെ കടന്നുപോവുകയാണ്. കെഎസ്‌ആര്‍ടിസിയില്‍ ശമ്ബളം കൊടുക്കാന്‍ പണം ചോദിക്കുമ്ബോള്‍ കൈമലര്‍ത്തുന്നതിന് ഒരുകാരണവും ഇതുതന്നെ. ഇതൊക്കെയാണ് പശ്ചാത്തലമെങ്കിലും, സര്‍ക്കാര്‍ ആവശ്യങ്ങള്‍ക്കായി വില പിടിപ്പുള്ള കാറുകള്‍ വാങ്ങിക്കൂട്ടുന്നതില്‍ ഒരുതടസ്സവും നേരിടുന്നില്ല....