19 വർഷത്തിനു ശേഷം സൗഹൃദം പുതുക്കി മലയാളി വനിതാ പോലീസുകാർ; ഒത്തുകൂടിയത് കാശ്മീർ താഴ്‌വരയില്‍

ഏറ്റുമാനൂര്‍: കശ്മീര്‍ താഴ്‌വരയില്‍ എത്തി സൗഹൃദം പുതുക്കി 25 മലയാളി വനിതാ പൊലീസുകാര്‍. തൃശൂര്‍ പൊലീസ് അക്കാദമിയിലെ 2003 ബാച്ചിലെ 25 വനിതാ സിവില്‍ പൊലീസ് ഓഫിസര്‍മാരാണ് തങ്ങളുടെ ഒത്തുചേരല്‍ വ്യത്യസ്തമാക്കാന്‍ കാശ്മീരില്‍...

ബ്രഹ്മപുരം മാലിന്യത്തിന് അഴിമതിയുടെ ദുർഗന്ധം: മാലിന്യ സംസ്കരണ കരാർ ലഭിച്ചത് ഇടതു നേതാവ് വൈക്കം വിശ്വന്റെ മരുമകന് എങ്കിൽ,...

കൊച്ചി: ബ്രഹ്‌മപുരത്തെ ബയോ മൈനിങ്ങിന്റെ പ്രധാന കരാര്‍ സി.പി.എം. നേതാവിന്റെ ബന്ധുവിന് കൊടുത്തപ്പോള്‍, ഉപ കരാര്‍ കോണ്‍ഗ്രസ് നേതാവ് മകനുവേണ്ടി പിടിച്ചെടുത്തു എന്ന് ആരോപണം. ബ്രഹ്‌മപുരത്തുനിന്ന് മാലിന്യക്കൂമ്ബാരം വേര്‍തിരിച്ച്‌ കൊണ്ടുപോകാനുള്ള 55 കോടിയുടെ...

ഹോസ്റ്റലിൽ പ്രവേശിക്കുന്നതിനുള്ള സമയപരിധി രാത്രി ഒൻപതര ആക്കണം: ആലുവ യു സി കോളേജ് വിദ്യാർഥിനികൾ റോഡ് ഉപരോധിച്ചു...

കൊച്ചി: ഹോസ്റ്റലില്‍ പ്രവേശിക്കുന്നതിനുള്ള സമയ പരിധി നീട്ടണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥിനികളുടെ റോഡ് ഉപരോധം. ആലുവ യു.സി.കോളേജിലെ ഹോസ്റ്റല്‍ വിദ്യാര്‍ഥിനികളാണ് റോഡ് ഉപരോധിച്ച്‌ പ്രതിഷേധം സംഘടിപ്പിച്ചത്. ഹോസ്റ്റലില്‍ പ്രവേശിക്കുന്നതിനുള്ള സമയ പരിധി വൈകീട്ട് 6.30 എന്നത് 9.30...

പോളണ്ടിലേക്ക് ഷെഫായി മികച്ച തൊഴിലവസരം; പ്രതിമാസ ശമ്പളം 80,000 മുതൽ ഒരു ലക്ഷം രൂപ വരെ:...

പോളണ്ടിലേക്ക് ഷെഫായി മികച്ച തൊഴിലവസരം. 80000 മുതൽ ഒരു ലക്ഷം രൂപ വരെ പ്രതിമാസ ശമ്പളം ലഭിക്കും. ജോലിസംബന്ധമായ കൂടുതൽ വിശദാംശങ്ങൾ അറിയുവാൻ ബന്ധപ്പെടുക: 8891328263, വാട്സ്ആപ്പ്:...

മകൻറെ ഭാര്യയെ ലൈംഗികമായി പീഡിപ്പിച്ചു: മലപ്പുറത്ത് 51 കാരൻ അറസ്റ്റിൽ.

മലപ്പുറം: മകന്റെ ഭാര്യയെ ലൈംഗീകമായി പിഡീപ്പിച്ചെന്ന കേസിൽ 51 കാരൻ പിടിയിൽ. മൂന്ന് വർഷമായി ഇയാൾ മരുമകളെ ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതിയിൽ പറയുന്നത്. 2019 മുതൽ പീഡനത്തിന് ഇരയാകേണ്ടിവന്നൂവെന്ന് യുവതി പൊലീസിനോട് പറഞ്ഞു. കല്യാണംകഴിഞ്ഞ്...

റോഡുകളുടെ ശോചനീയാവസ്ഥ: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി; വിശദാംശങ്ങൾ വായിക്കാം.

റോഡുകളുടെ ശോചനീയാവസ്ഥയില്‍ സംസ്ഥാന സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശവമായി കേരള ഹൈക്കോടതി. റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇതുവരെ ഒന്നും ചെയ്തില്ലെന്ന് ഹൈക്കോടതി കുറ്റപ്പെടുത്തി. ഇക്കാര്യത്തില്‍ ഇനിയും ഉത്തരവിറക്കിയിട്ട് കാര്യമില്ലെന്നുംകേസ് പരിഗണിച്ച ജസ്റ്റിസ് ദേവന്‍...

തുടർച്ചയായ രണ്ടാം ദിവസവും സംസ്ഥാനത്ത് സ്വർണ വിലയിൽ കുറവ്: ഗ്രാമിന് കുറഞ്ഞത് 25 രൂപ : സ്വർണ വില...

കൊച്ചി: തുടർച്ചയായ രണ്ടാം ദിവസവും സംസ്ഥാനത്ത് സ്വർണ വിലയിൽ കുറവ്. ഗ്രാമിന് 25 രൂപയാണ് ഇന്ന് കുറഞ്ഞത്.സ്വർണ വില അറിയാംഅരുൺസ് മരിയ ഗോൾഡ്കോട്ടയംസ്വർണം ഗ്രാമിന് - 4750സ്വർണം പവന് - 38000

” കോൺഗ്രസ് നേതൃത്വത്തിന് ആർത്തിയും ദുരാർത്തിയും; ഇനി വദ്ര വരാത്ത കുറവേയുള്ളൂ”: പ്രതിപക്ഷനേതാവിനെ വേദിയിലിരുത്തി...

കൊച്ചി: കോണ്‍ഗ്രസിനും ഗാന്ധി കുടുംബത്തിനുമെതിരെ രൂക്ഷവിമര്‍ശനവുമായി കഥാകൃത്ത് ടി പത്മനാഭന്‍. പാര്‍ട്ടിയുടെ പരാജയകാരണം കോണ്‍ഗ്രസുകാര്‍ തന്നെയാണെന്നും, അതിനിനി വേറെ ആരെയും കുറ്റം പറയേണ്ട കാര്യമില്ലെന്ന് പത്മാനഭന്‍ പഞ്ഞു. അട്ടയെപ്പോലെ ചിലര്‍ അധികാരത്തില്‍ കടിച്ച്‌...

മുഖ്യമന്ത്രിക്കെതിരെ വിമാനത്തിനുള്ളിലെ പ്രതിഷേധം: പ്രതിയായ അധ്യാപകൻ പഠിപ്പിക്കുന്ന സ്കൂളിൽ നിന്ന് കൂട്ടത്തോടെ ടി സി...

മുഖ്യമന്ത്രി പിണറായി വിജയന് നേരെ വിമാനത്തിനുള്ളില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവായ അധ്യാപകനെതിരെ പ്രതിഷേധവുമായി രക്ഷിതാക്കള്‍. അധ്യാപകനെതിരെ പരാതിയുമായി രക്ഷിതാക്കള്‍ കൂട്ടത്തോടെ സ്‌കൂളില്‍ എത്തി.രക്ഷിതാക്കള്‍ കൂട്ടമായെത്തി കുട്ടികളുടെ ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റിന് അപേക്ഷ നല്‍കുകയായിരുന്നു....

ഹരികൃഷ്ണൻസ് 2 എത്തുന്നു: മോഹൻലാലും മമ്മൂട്ടിയും തകർത്താടിയ ഫാസിൽ ചിത്രത്തിന്റെ രണ്ടാം ഭാഗം ഉടൻ പ്രഖ്യാപിക്കുമെന്ന് റിപ്പോർട്ടുകൾ.

23 വർഷങ്ങൾക്ക് ശേഷം ഹരികൃഷ്ണൻ വീണ്ടും വരുന്നു. ഹരികൃഷ്ണൻസ് 2 ഉടൻ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ടുകൾ.സംവിധായകൻ ഫാസിലിന്റെ അവസാന ചിത്രമായിരിക്കും ഇതെന്നും പറയപ്പെടുന്നു. മോഹൻലാലിനും മമ്മൂട്ടിക്കും പുറമെ ഇത്തവണ ഫഹദ് ഫാസിലും പ്രധാന...

ആദിത്യനാഥ് കോട്ട കാക്കും: യുപി ബിജെപി നിലനിർത്തും; കോൺഗ്രസിന് നിരാശ – ഇന്ത്യാ...

ന്യൂഡല്‍ഹി: യുപി നിയമസഭാ തിരഞ്ഞെടുപ്പില്‍, ബിജെപി ഭൂരിപക്ഷം നേടുമെന്നും യോഗി ആദിത്യനാഥ് വീണ്ടും മുഖ്യമന്ത്രി ആകുമെന്നും ഇന്ത്യ ന്യൂസ്-ജന്‍ കി ബാത്ത് സര്‍വേ ഫലം. ബിജെപി 233 നും 252 നും മധ്യേ...

“ഒരു നായര്‍ക്ക് മറ്റൊരു നായരെ കണ്ടുകൂടാ”: എന്‍എസ്‌എസ് ആസ്ഥാനത്തെ ശശി തരൂരിന്റെ പ്രസംഗം അല്പത്തരം എന്ന് യൂത്ത് കോണ്‍ഗ്രസ്...

എന്‍എസ്‌എസ് ആസ്ഥാനത്തെ ശശി തരൂരിന്റെ പ്രസംഗത്തില്‍ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ബിനു ചുള്ളിയില്‍. തരൂരിന്റെ പ്രസംഗം അല്പത്തരമായിപ്പോയി എന്ന് ബിനു ഫേസ്ബുക്ക് കുറിച്ചു. ഒരു നായര്‍ക്ക് മറ്റൊരു നായരെ...

സംസ്ഥാന ബിജെപിയിൽ പുനസംഘടന: കോട്ടയം ഉൾപ്പെടെ അഞ്ചു ജില്ലകളിലെ പ്രസിഡൻറുമാരെ മാറ്റി.

തിരുവനന്തപുരം : സംസ്ഥാന ബിജെപിയില്‍ പുനഃസംഘടന. അഞ്ചു ജില്ലകളിലെ പ്രസിഡന്റുമാരെ മാറ്റി. പത്തനംതിട്ട, കോട്ടയം, പാലക്കാട്, വയനാട്, കാസര്‍കോട് എന്നീ ജില്ലാ അധ്യക്ഷന്മാരെയാണ് മാറ്റിയത്. പത്തനംതിട്ട ജില്ലാ പ്രസിഡന്റായി വി എ സൂരജ്,...

വിളവെടുക്കാറായ തക്കാളി തോട്ടത്തിന് കാവലിരുന്ന കര്‍ഷകന്‍ കൊല്ലപ്പെട്ട നിലയില്‍; സംഭവം ആന്ധ്ര പ്രദേശിലെ അന്നമായ ജില്ലയിറ്.

പച്ചക്കറി വില കുത്തനെ ഉയര്‍ന്നതിന് പിന്നാലെ വിളവെടുക്കാറായ തക്കാളി കൃഷിക്ക് കാവലിരുന്ന കര്‍ഷകനെ കൊലപ്പെടുത്തി. ആന്ധ്ര പ്രദേശിലെ അന്നമായ ജില്ലയിലാണ് കര്‍ഷകനെ കഴുത്ത് ഞെരിച്ച്‌ അജ്ഞാതര്‍ കൊലപ്പെടുത്തിയത്. സമാനമായ രീതിയില്‍ ഏഴുദിവസത്തിനുള്ളിലുള്ള രണ്ടാമത്തെ...

തൃപ്പൂണിത്തുറയില്‍ പടക്കശാലയില്‍ സ്‌ഫോടനം; ആറ് പേര്‍ക്ക് പരിക്ക്; നിരവധി വീടുകള്‍ക്ക് കേടുപാട്: വീഡിയോ കാണാം.

തൃപ്പൂണിത്തുറ ചൂരക്കാട് പടക്കശാലയിലുണ്ടായ സ്‌ഫോടനത്തില്‍ ഒരു സ്ത്രീ അടക്കം ആറ് പേര്‍ക്ക് പരിക്ക്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ഇതില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്. വാഹനത്തില്‍ നിന്ന് കരിമരുന്നുകള്‍ ഇറക്കുന്നതിനിടെ പൊട്ടിത്തെറി ഉണ്ടാവുകയായിരുന്നു. സ്ഫോടകവസ്തുക്കളുടെ...

അന്യമതസ്ഥരായ യുവാക്കളുമായുള്ള പ്രണയബന്ധത്തെ വീട്ടുകാർ എതിർത്തു; സഹോദരിമാർ കിണറ്റിൽ ചാടി ജീവനൊടുക്കി: വിശദാംശങ്ങൾ വായിക്കാം.

തമിഴ്നാട് തിരുച്ചിറപ്പള്ളിയില്‍ സഹോദരിമാരെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. അന്യമതത്തില്‍പ്പെട്ട സഹോദരന്മാരായ യുവാക്കളുമായുള്ള പ്രണയബന്ധത്തെ വീട്ടുകാര്‍ എതിര്‍ത്തതിനെ തുടര്‍ന്നുള്ള മനോവിഷമത്തിലാണ് ഇരുവരും ജീവനൊടുക്കിയതെന്നാണ് പോലീസ് പറയുന്നത്. തിരുച്ചിറപ്പള്ളി സ്വദേശികളായ ഗായത്രി(23), വിദ്യ(21) എന്നിവരാണ് ആത്മഹത്യ...

ജീവന് ഭീഷണിയുണ്ട് ; എനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അതിന്റെ പിന്നില്‍ മരം മുറിയുടെ കൈകളാണ്; അരുണ്‍കുമാര്‍ ഇടതുപക്ഷത്തെ...

സുരേഷ് ഗോപിയെ തൃശൂരില്‍ അപമാനിക്കാന്‍ ശ്രമിച്ച വനിതാ റിപ്പോര്‍ട്ടര്‍ സൂര്യ സുജി റിപ്പോര്‍ട്ടര്‍ ചാനലില്‍ നിന്നും രാജിവെച്ചു. നേരത്തെ സുരേഷ് ഗോപിയെ അപമാനിക്കാന്‍ ശ്രമിച്ചതിന്റെ പേരില്‍ സൂര്യ സുജിയെ തൃശൂരില്‍ നിന്നും കൊച്ചിയിലേക്ക്...

ലൈംഗിക വൃത്തിക്ക് കാരണമാകുന്നില്ല; ക്രോസ് ജെൻഡർ മസാജിനുള്ള വിലക്ക് നീക്കി ഡൽഹി ഹൈക്കോടതി.

ന്യൂഡല്‍ഹി: ക്രോസ്​ ജെന്‍ഡര്‍ മസാജിന്​ വിലക്കേര്‍പ്പെടുത്തിയ ഡല്‍ഹി സര്‍ക്കാര്‍ ഉത്തരവ്​ സ്​റ്റേ ചെയ്​ത്​ ​ഹൈകോടതി. മസാജ്​ പാര്‍ലറുകളുടെ നിരോധനവും ലൈംഗികവൃത്തിയും തമ്മില്‍ ബന്ധമില്ലെന്ന്​ നിരീക്ഷിച്ചായിരുന്നു കോടതി ഉത്തരവ്​നേരത്തെ ലൈംഗികവൃത്തി തടയുകയെന്ന ലക്ഷ്യംമുന്‍നിര്‍ത്തി പുരുഷന്‍മാര്‍ക്ക്​...

സ്ത്രീകളെ തുറിച്ചു നോക്കി എന്നാരോപിച്ച് യുവാക്കൾക്ക് ക്രൂരമർദ്ദനം: ആക്രമണം അഴിച്ചുവിട്ടത് യുവതി യുവാക്കൾ ഉൾപ്പെടുന്ന ആറംഗ സംഘം; പ്രതികളിൽ...

പത്തനംതിട്ട: സ്ത്രീകളെ തുറിച്ചുനോക്കിയെന്ന ആരോപണത്തിന് പിന്നാലെയുണ്ടായ തര്‍ക്കം അടിപിടിയില്‍ കലാശിച്ചു. തിരുവല്ല രാമൻചിറയിലെ ഹോട്ടലിന് മുന്നില്‍ വ്യാഴാഴ്ച അര്‍ധരാത്രിയായിരുന്നു സംഭവം. ചങ്ങനാശ്ശേരിയില്‍നിന്നെത്തിയ യുവതികള്‍ ഉള്‍പ്പെടെയുള്ള സംഘമാണ് സ്ത്രീകളെ തുറിച്ചുനോക്കിയെന്ന് ആരോപിച്ച്‌ യുവാക്കളെ ആക്രമിച്ചത്. വ്യാഴാഴ്ച...

പൃഥ്വിരാജ് സിനിമ ഓഫ് യൂണിവേഴ്സ് – ലൂസിഫറിന് രണ്ടും മൂന്നും ഭാഗങ്ങൾ ഉണ്ടാകും: വൻ വെളിപ്പെടുത്തലുമായി...

കൊച്ചി: ലൂസിഫറിന് രണ്ടും മൂന്നും ഭാ​ഗങ്ങള്‍ ഉണ്ടെന്നും വേണമെങ്കില്‍ അതിനെ 'പൃഥ്വിരാജ് സിനിമ ഓഫ് യൂണിവേഴ്സ്' എന്ന് വിളിക്കാമെന്നും വ്യക്തമാക്കി നടനും സംവിധായകനുമായ പൃഥ്വിരാജ്. രണ്ടാം ഭാഗത്തില്‍ ലൂസിഫറിന്റെ ലോകം കുറച്ച്‌ കൂടി...