സ്ത്രീധനം ചോദിക്കുകയോ, വാങ്ങുകയോ, കൊടുക്കുകയോ ചെയ്തിട്ടില്ല എന്ന സത്യവാങ്മൂലം എല്ലാ സർക്കാർ ഉദ്യോഗസ്ഥരും സമർപ്പിക്കണം: ഉത്തരവുമായി വനിതാ...

തിരുവനന്തപുരം: സ്ത്രീധനം വാങ്ങുകയോ കൊടുക്കാന്‍ പ്രേരിപ്പിക്കുകയോ ചെയ്തിട്ടില്ലെന്ന സത്യവാങ്മൂലം എല്ലാ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും സമര്‍പ്പിക്കണമെന്ന ഉത്തരവുമായി വനിത ശിശു വികസന വകുപ്പ്. സ്ത്രീധനം ചോദിക്കുകയോ, വാങ്ങുകയോ, വാങ്ങാന്‍ പ്രേരിപ്പിക്കുകയോ, കൊടുക്കുകയോ ചെയ്തിട്ടില്ലെന്ന സാക്ഷ്യപത്രം ഉദ്യോഗസ്ഥരില്‍...

ന്യൂനപക്ഷ സ്കോളര്‍ഷിപ്പില്‍ യുഡിഎഫില്‍ സമവായം: സതീശന്‍ – ലീഗ് ഭിന്നത പരിഹരിച്ചു

തിരുവനന്തപുരം: ന്യൂനപക്ഷസ്കോളര്‍ഷിപ്പ് വിഷയത്തില്‍ യുഡിഎഫ് ശക്തമായ നിലപാട് സ്വീകരിക്കണമെന്ന് ലീഗ്. മുസ്ലീങ്ങള്‍ക്കുള്ള ആനുകൂല്യങ്ങള്‍ കുറവ് വരുത്തരുതെന്നും ക്രൈസ്തവവിഭാഗങ്ങള്‍ക്ക് പ്രത്യേകപദ്ധതി ആവിഷ്ക്കരിക്കണമെന്നും ആവശ്യപ്പെടാന്‍ ഇന്ന് രാവിലെ തിരുവനന്തപുരത്ത് ചേര്‍ന്ന യുഡിഎഫ് യോഗം തീരുമാനിച്ചു. യുഡിഎഫ്...

“ചോക്ലേറ്റ് അലിഞ്ഞുപോകും, ബിസ്ക്കറ്റ് പൊടിഞ്ഞു പോകും”: ഓണക്കിറ്റിൽ നിന്ന് ബിസ്ക്കറ്റും ഒഴിവാക്കി.

തിരുവനന്തപുരം : റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന സൗജന്യ ഓണക്കിറ്റില്‍ കുട്ടികള്‍ക്കുള്ള ക്രീം ബിസ്‌കറ്റ് ഉണ്ടാകില്ല. പൊടിഞ്ഞു പോകാന്‍ ഇടയുള്ളതിനാലാണ് ഒഴിവാക്കിയതെന്നാണ് വിശദീകരണം. പകരം എന്തെങ്കിലും ഉള്‍പ്പെടുത്താന്‍ തീരുമാനമില്ല. കിറ്റില്‍ കുട്ടികള്‍ക്കായി...

ബക്രീദ് ഇളവുകൾ: സംസ്ഥാന സർക്കാരിനു സുപ്രീം കോടതിയുടെ രൂക്ഷവിമർശനം; സർക്കാർ സമ്മർദത്തിന് വഴങ്ങിയത് ഭൂഷണമല്ല.

ന്യൂഡല്‍ഹി: ബക്രീദിനു മുന്നോടിയായി ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ മൂന്നു ദിവസം ഇളവു നല്‍കിയതില്‍ കേരളത്തിന് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം. കോവിഡ് വ്യാപനം കൂടിയ ഡി വിഭാഗം പ്രദേശങ്ങളിലും ഇളവു നല്‍കിയ നടപടിയെ ജസ്റ്റിസ്...

സ്ത്രീകൾക്കും, കുട്ടികൾക്കും പേര് വെളിപ്പെടുത്താതെ പരാതി നൽകാൻ “രക്ഷാ ദൂത്” സംവിധാനം: പദ്ധതിയെ കുറിച്ച് അറിയേണ്ടതെല്ലാം.

പാലക്കാട്: സംസ്ഥാനത്ത് സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയുമായി ബന്ധപ്പെട്ട് സ്വയം വെളിപ്പെടുത്താതെ പരാതിപ്പെടാവുന്ന പദ്ധതി 'രക്ഷാദൂത്' എന്ന പേരിൽ ആരംഭിക്കുന്നു. സംസ്ഥാന വനിതാ ശിശുവികസന വകുപ്പും തപാല്‍ വകുപ്പും സംയുക്തമായി നടപ്പാക്കുന്ന പദ്ധതി പ്രകാരം അതിക്രമത്തിന്...

താമസിക്കുന്നത് ഗ്രാമത്തിലെ ആസ്ബറ്റോസ് മേഞ്ഞ വീട്ടിൽ; ഉപജീവനത്തിനു ഭൂവുടമയുടെ വയലിൽ പണി : കേന്ദ്രമന്ത്രി എൽ...

ചെന്നൈ: കഴിഞ്ഞ മന്ത്രിസഭാ പുനഃസംഘടനയില്‍ തമിഴ്‌നാട്ടില്‍ നിന്നും മന്ത്രിയായ എല്‍. മുരുകന്റെ മാതാപിതാക്കള്‍ ഇന്നും ജീവിക്കുന്നത് വയലില്‍ പണിയെടുത്തും, കൃഷിപ്പണി ചെയ്തും. മകന്‍ കേന്ദ്രമന്ത്രിയായിട്ടും നാമക്കല്ലിലെ ആസ്ബെറ്റോസ് ഷീറ്റിട്ട കൊച്ചുവീട്ടിലാണ് മുരുകന്റെ അച്ഛന്‍...

ബക്രീദ് ഇളവുകളുടെ മറവിൽ സർക്കാരിൻറെ മദ്യവില്പന: സംസ്ഥാനത്ത് നാളെ മദ്യ വിൽപ്പന ശാലകൾ പ്രവർത്തിക്കും.

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മദ്യവില്‍പ്പനശാലകള്‍ തുറക്കും. ലോക്ഡൗണ്‍ ഇളവുള്ള സ്ഥലങ്ങളിലാണ് മദ്യശാലകള്‍ തുറക്കുകയെന്ന് ബിവറേജസ് കോര്‍പ്പറേഷന്‍ അറിയിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ല്‍ താഴെ വരുന്ന എ, ബി, സി വിഭാഗങ്ങളില്‍പ്പെടുന്ന...

“കോർപ്പറേഷൻ തൂപ്പുകാരിയിൽ നിന്ന് ഡെപ്യൂട്ടി കളക്ടർ പദവിയിലേക്ക്” : ഏവർക്കും പ്രചോദനമാകണം ആശാ കന്താരയുടെ...

ചില ജീവിതങ്ങള്‍ നമുക്ക് വലിയ പ്രചോദനമാകാറുണ്ട്. ജീവിതത്തിലെ കഷ്ടതകളെയും ബുദ്ധിമുട്ടുകളെയുമെല്ലാം കരുത്തോടെ തരണം ചെയ്യുന്നവര്‍, ജീവിതവിജയം നേടുന്നവരെല്ലാം അതില്‍ പെടുന്നു. അതിലൊരാളാണ് ആശ കന്ദാരയും. ജോധ്പൂര്‍ മുനിസിപ്പല്‍ കോര്‍പറേഷനിലെ തൂപ്പുകാരിയായിരുന്ന ആശ അടുത്തിടെ...

ഗോവിന്ദച്ചാമിയെ ന്യായീകരിക്കുകയും, രാത്രി പുറത്തിറങ്ങുന്ന സ്ത്രീകൾ വേശ്യകൾ ആണെന്ന് പറയുകയും ചെയ്യുന്ന അത്ഭുത ഉസ്താദിനെ കാലേ വാരി...

തിരുവനന്തപുരം: കടുത്ത സ്ത്രീ വിരുദ്ധ പ്രഭാഷണവുമായി രംഗത്ത് വന്ന മതപുരോഹിതനെതിരെ ആക്ടിവിസ്റ്റ് ജസ്‌ല മാടശ്ശേരി. കേരളത്തെ ഞെട്ടിച്ച സൗമ്യവധക്കേസിലെ പ്രതിയായ ഗോവിന്ദച്ചാമിയെ ന്യായീകരിച്ച വയനാട് സ്വദേശിയായ സ്വാലിഹ് ബത്തേരി എന്ന മതപ്രഭാഷകനെ രൂക്ഷമായി വിമര്‍ശിക്കുകയാണ്...

കമ്മ്യൂണിറ്റി സ്റ്റാൻഡേർഡ് വയലേഷൻ ആരോപിച്ച് കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ കെ സി ജോസഫിൻറെ അക്കൗണ്ട്...

ഫേസ് ബുക്ക് തന്‍റെ അക്കൗണ്ട് പൂട്ടിയെന്ന് കോണ്‍ഗ്രസ് നേതാവ് കെ സി ജോസഫ്. എന്തുകൊണ്ട് തന്‍റെ അക്കൗണ്ട് ഡീആക്റ്റിവേറ്റ് ചെയ്തെന്ന് ഫേസ് ബുക്ക് വ്യക്തമാക്കണമെന്ന് കെ സി ജോസഫ് ആവശ്യപ്പെട്ടു. ട്വിറ്ററിലാണ് കെ...

പിഞ്ചു കുഞ്ഞിനെയും ഭാര്യയേയും വീട്ടിൽ പ്രവേശിക്കുന്നില്ല; 12 ദിവസമായി അമ്മയും കുഞ്ഞും കഴിയുന്നത് ഭർതൃവീട്ടിലെ സിറ്റൗട്ടിൽ : പാലക്കാട്...

പാലക്കാട്: ഭര്‍ത്താവ് വീട്ടില്‍ പ്രവേശിപ്പിക്കാത്തതിനാല്‍ യുവതിയും മുന്നുമാസം പ്രായമായ കുഞ്ഞും കഴിഞ്ഞ പന്ത്രണ്ട് ദിവസമായി കഴിയുന്നത് ഭര്‍തൃവിടിന്റെ സിറ്റൗട്ടില്‍.പാലക്കാട് ധോണിയിലാണ് സംഭവം.ധോണിയിലെ ശരണ്യശ്രീ വീട്ടില്‍ മനു കൃഷ്ണനെതിരെയാണ് ഭാര്യ ശ്രുതി പരാതി നല്‍കിയിരിക്കുന്നത്.യുവതിയുടെ...

ജനസംഖ്യ നിയന്ത്രണം – രണ്ടിൽ കൂടുതൽ കുട്ടികളുള്ളവർക്ക് ഗവൺമെൻറ് ആനുകൂല്യം നിഷേധിക്കണം എന്ന വിവാദ ബിൽ:...

ഇന്ത്യയില്‍ ജനസംഖ്യാനിയന്ത്രണം നടപ്പിലാക്കണമെന്ന് നിര്‍ദേശിക്കുന്ന സ്വകാര്യ ബില്‍ അവതരിപ്പിക്കാന്‍ പാര്‍ലമെന്റില്‍ അനുമതി തേടിയത് നാലുമക്കളുള്ള ബിജെപി എംപി. രണ്ടില്‍ കൂടുതല്‍ മക്കളുള്ളവര്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നല്‍കരുതെന്നടക്കമുള്ള ആവശ്യങ്ങള്‍ മുന്നോട്ടുവെയ്ക്കുന്ന ബില്‍ അവതരിപ്പിക്കാനാണ് ഉത്തര്‍പ്രദേശില്‍...

എറണാകുളത്ത് സിവിൽ പോലീസ് ഓഫീസറെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി: ആത്മഹത്യ സാമ്പത്തിക പ്രശ്നങ്ങളെ തുടർനെന്ന് സൂചന.

കൊച്ചി: എറണാകുളം ചോറ്റാനിക്കരയില്‍ സിവില്‍ പൊലീസ് ഓഫീസര്‍ തൂങ്ങി മരിച്ച നിലയില്‍. ചോറ്റാനിക്കര സ്റ്റേഷനിലെ സിപിഒ ചന്ദ്രദേവാണ് മരിച്ചത്. ചോറ്റാനിക്കരയിലെ വാടക വീട്ടിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ രണ്ട് വര്‍ഷമായി ചോറ്റാനിക്കര...

ഓൺലൈൻ ക്ലാസുകൾ: ഡിജിറ്റൽ പഠനോപകരണങ്ങൾ വാങ്ങാനുള്ള പലിശ രഹിത വായ്പ പദ്ധതിക്ക് റിസർവ് ബാങ്ക് സ്റ്റേ.

ഓണ്‍ലൈന്‍ പഠനത്തിന് ഡിജിറ്റല്‍ സൗകര്യങ്ങളില്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് മൊബൈല്‍ ഫോണ്‍ വാങ്ങുന്നതിന് സഹകരണ ബാങ്കുകള്‍ വഴി പലിശരഹിത വായ്പ അനുവദിക്കാനുള്ള സര്‍ക്കാരിന്റെ വിദ്യാ തരംഗിണി പദ്ധതിക്ക് ആര്‍ബിഐയുടെ സ്റ്റേ. കേരളത്തില്‍ ആര്‍ബിഐയുടെ ലൈസന്‍സുള്ള അറുപതോളം...

സ്റ്റാൻ സ്വാമിയുടെ മരണം: കത്തോലിക്കാ സഭാ നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് എറണാകുളം അങ്കമാലി അതിരൂപത മുഖപത്രം സത്യദീപം.

സ്റ്റാന്‍ സ്വാമിയുടെ മരണത്തില്‍ കത്തോലിക്ക സഭാ നേതൃത്വത്തിന്‍റെ നിലപാടിനെതിരെ എറണാകുളം അങ്കമാലി അതിരൂപത മുഖപത്രം സത്യദീപം. വിഷയം സജീവമായി നിലനിര്‍ത്താനുള്ള ശക്തമായ ശ്രമമൊന്നും സഭാതലത്തില്‍ നടന്നില്ല. സഭയുടെ പ്രതികരണങ്ങള്‍ വെറും പ്രസ്താവനകളില്‍ ഒതുങ്ങിയെന്നും...

വൈദികരും കന്യാസ്ത്രീകളും ഉൾപ്പെടുന്ന മിഷനറി സമൂഹം നേരിടുന്ന വേട്ടയാടലുകൾക്കെതിരെ അതി ശക്തമായ പ്രതിഷേധം ഉയർന്നു വരണം: ...

കോട്ടയം: ഫാ: സ്റ്റാൻ സ്വാമി നിതീനിഷേധത്തിൻ്റേയും ഭരണകൂട ഭീകരതയുടെയും ഇരയെന്നും, സംഘപരിവാർ അജണ്ടകൾ നടപ്പിലാക്കുവാൻ കരിനിയമങ്ങൾ മറയാക്കി ഭരണകൂടം ശ്രമിക്കുകയാണന്നും തുറന്നടിച്ച് യൂത്ത് കോൺഗ്രസ് നേതാവ്. ജാർഖണ്ഡിലെ അരക്ഷിതരായ ഗോത്രവർഗ്ഗക്കാരുടെ ഉന്നമനത്തിനു വേണ്ടിയായിരുന്നു...

മൊബൈൽ ഫോൺ മോഷ്ടാവ് മകനാണെന്ന് പോലീസ് പുറത്തുവിട്ട സിസിടിവി ദൃശ്യങ്ങളിൽ നിന്നും അമ്മ മനസ്സിലാക്കി; മകനുമായി...

ആലപ്പുഴ: മോഷണം പോയ മൊബൈല്‍ ഫോണ്‍ തിരികെ ജെറോമിന്റെയും ജോയലിന്റെയും കൈയിലെത്തി. ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാനായി എംഎല്‍എ നല്‍കിയ മൊബൈല്‍ ഫോണ്‍ ശനിയാഴ്ചയാണ് നഷ്ടപ്പെട്ടത്. പൊലീസ് പുറത്തുവിട്ട മോഷ്ടാവിന്റെ ദൃശ്യം കണ്ട് ഫോണ്‍ കവര്‍ന്നതു...

കൗമാരക്കാരായ ആണ്മക്കളും ഒത്തിരുന്ന് അശ്ലീലചിത്രങ്ങൾ കാണും; അത് ചെയ്യുന്നത് അവരെ ബോധവൽക്കരക്കാൻ : പ്രശസ്ത ഇൻഡോനേഷ്യൻ പോപ്പ്...

പല തുറന്നുപറച്ചിലുകളും വിവാദമാകാറുണ്ട്. അത്തരത്തില്‍ ലൈംഗികതയെക്കുറിച്ചുള്ള ഒരമ്മയുടെ തുറന്നുപറച്ചില്‍ ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വിമര്‍ശനങ്ങളേറ്റു വാങ്ങുകയാണ്. ഇന്‍ഡോനേഷ്യയിലെ ജനപ്രിയ പോപ്പ് താരമായ യുനി ഷറയുടെ വെളിപ്പെടുത്തലാണ് വിവാദമായിരിക്കുന്നത്. മക്കള്‍ക്കൊപ്പമിരുന്ന അശ്ലീല വീഡിയോ കാണുമെന്നായിരുന്നു നാല്‍പത്തിയൊന്‍പതുകാരിയായ യുനി...

നിർബന്ധിത മത പരിവർത്തനത്തിനു ഭാര്യയെയും മകനെയും തട്ടിക്കൊണ്ടു പോയി; ഉന്നത പോലീസ് ഉദ്യോഗസ്ഥർക്ക് പരാതി കൊടുത്തിട്ടും നടപടിയില്ല:...

കൊച്ചി: ഭാര്യയെയും മകനെയും തട്ടിക്കൊണ്ടുപോയി നിര്‍ബന്ധിച്ച്‌ മതംമാറ്റിയെന്നും അവരെ തനിക്കു വിട്ടുകിട്ടണമെന്നും ആവശ്യപ്പെട്ട് സി.പി.എം മുന്‍ ബ്രാഞ്ച് കമ്മിറ്റി അംഗമായ മലപ്പുറം തേഞ്ഞിപ്പലം സ്വദേശി പി.ടി. ഗില്‍ബര്‍ട്ട് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. കണ്ണൂര്‍ ഇരിട്ടി...

ദാരിദ്ര രേഖയ്ക്ക് താഴെയുള്ള ഓരോ ദളിത് കുടുംബങ്ങൾക്കും 10 ലക്ഷം രൂപ ധനസഹായം: വമ്പൻ പ്രഖ്യാപനവുമായി തെലുങ്കാന...

ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള ഓരോ ദളിത് കുടുംബങ്ങൾക്കും 10 ലക്ഷം രൂപ ധനസഹായം ആണ് തെലുങ്കാന സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. മുഖ്യമന്ത്രി ചന്ദ്രശേഖരറാവു ആണ് പദ്ധതി പ്രഖ്യാപനത്തിന് പിന്നിൽ. 11900 കുടുംബങ്ങൾക്കാണ് ഇത്തരത്തിൽ സർക്കാർ സഹായം...