സെപ്റ്റംബർ 25 ന് ഭാരത് ബന്ദ്: ബന്ദ് നടത്തുന്നത് കർഷക സംഘടനകൾ.

വിവാദ കാര്‍ഷികനിയമങ്ങള്‍ പിന്‍വലിക്കാത്ത കേന്ദ്ര സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച്‌ സെപ്‌തംബര്‍ 25ന്‌ ഭാരത്‌ ബന്ദിന് ആഹ്വാനം ചെയ്ത് കര്‍ഷകസംഘടനകള്‍. സിംഘു അതിര്‍ത്തിയില്‍ വ്യാഴാഴ്ച ആരംഭിച്ച ദേശീയ കര്‍ഷക കണ്‍വന്‍ഷനിലാണ് തീരുമാനം. കഴിഞ്ഞ വര്‍ഷം...

കുടുംബശ്രീയുടെ ഷോപ്പിംഗ് വെബ്സൈറ്റിൽ വിൽപ്പനയ്ക്ക് വെച്ചിരിക്കുന്ന ഉൽപ്പന്നങ്ങളുടെ പേര് ജാതി പേരുകൾ ചേർത്ത്: വിമർശനവുമായി സാമൂഹ്യമാധ്യമങ്ങൾ.

കുടുംബശ്രീയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ വില്‍പന സംവിധാനത്തില്‍ ജാതിപ്പേരുമായി ഉല്‍പന്നങ്ങള്‍. കൊണ്ടാട്ടം പോലുള്ള പാക്കറ്റ് ചെയ്ത ഭക്ഷണ സാധങ്ങളാണ് ഇത്തരത്തിലുള്ള പേരുകളുമായി വില്‍പനയ്ക്ക് എത്തിയിരിക്കുന്നത്. സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ വ്യാപകമായ...

ഭാര്യയും കുഞ്ഞും കോവിഡ് ബാധിച്ച് മരണമടഞ്ഞു: മനോവിഷമം താങ്ങാനാവാതെ മലയാളി യുവാവ് ആത്മഹത്യ ചെയ്തു.

കൊച്ചി: ഭാര്യയും കുഞ്ഞും കോവിഡ് ബാധിച്ച്‌ മരിച്ചതില്‍ മനംനൊന്ത് യുവാവ് തൂങ്ങിമരിച്ചു. ചെങ്ങമനാട് കപ്രശ്ശേരി പൊട്ടയില്‍ വീട്ടില്‍ കുഞ്ഞുമോന്റെയും ഉഷയുടെയും മകനായ വിഷണുവാണ് മരിച്ചത്. സൗദി അറേബ്യയില്‍ വെച്ചാണ് കോവിഡ് ബാധിച്ച്‌ വിഷ്ണുവിന്റെ...

കോവിഡ് പ്രതിസന്ധി സൃഷ്ടിച്ച സാമ്പത്തിക ബാധ്യത: ഇടുക്കി ജില്ലയിൽ ഹോട്ടൽ ഉടമയായ യുവാവ് ആത്മഹത്യ ചെയ്തു; സംസ്ഥാനത്ത്...

പീരുമേട്: സാമ്ബത്തിക ബാധ്യതയെ തുടര്‍ന്ന് ഹോട്ടല്‍ ഉടമ ആത്മഹത്യ ചെയ്തു. കോവിഡ് കാരണമുണ്ടായ സാമ്ബത്തിക ബാധ്യതയെ തുടര്‍ന്ന് പീരുമേട് ജംഗ്ഷനില്‍ നന്ദനം ഹോട്ടല്‍ നടത്തിയിരുന്ന വിജയ്(38) ആണ് വീടിനുള്ളില്‍ തൂങ്ങി മരിച്ചത്. ഭാര്യയും...

കോവിഡ് വാക്സിൻ ബുക്കിംഗ് ഇനി വാട്സ്ആപ്പ് വഴിയും: വിശദാംശങ്ങൾ വായിക്കാം.

ദില്ലി: കൊവിഡ് 19 വാക്സീന്‍ സ്ലോട്ട് ബുക്കിംഗ് ഇനി വാട്സാപ് വഴിയും നടത്താം. കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യയാണ് പുതിയ രീതി ട്വിറ്ററിലൂടെ അറിയിച്ചത്. https://twitter.com/mansukhmandviya/status/1430010940464926738?s=19 വാട്സ് ആപ്പ് വഴി വാക്സീന്‍ സ്ലോട്ട് ബുക്ക്...

ഉയർന്നുവരുന്ന ക്രിസ്ത്യൻ മത മൗലിക വാദത്തിനെതിരെ രൂക്ഷ പ്രതികരണവുമായി കത്തോലിക്കാ പുരോഹിതൻ: സാമൂഹ്യ മാധ്യമങ്ങളിൽ ഇത്തരക്കാർ മൂലം...

ഉയര്‍ന്ന് വരുന്ന ക്രിസ്ത്യന്‍ മത മൗലിക വാദത്തിനെതിരെ എറണാകുളം അങ്കമാലി രൂപതയുടെ മുഖപത്രമായ സത്യദീപത്തിന്റെ ഇംഗ്ലീഷ് എഡിഷന്‍റെ അസോസിയേറ്റ് എഡിറ്ററും വരാപ്പുഴ സെന്റ് ജോര്‍ജ്ജ് പുത്തന്‍പള്ളിയുടെ സഹ വികാരിയുമായ ഫാ. ജയിസ് പനവേലില്‍....

ക്രിസ്ത്യൻ മതവികാരങ്ങളെ വ്രണപ്പെടുത്തുന്നു: ചേര സിനിമയുടെ പോസ്റ്റർ പങ്കുവെച്ച കുഞ്ചാക്കോ ബോബനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ ശക്തമായ...

കൊച്ചി: മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് നടന്‍ കുഞ്ചാക്കോ ബോബനെതിരെ വിദ്വേഷ പ്രചരണം. ലിജിന്‍ ജോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘ചേര’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കുഞ്ചാക്കോ ബോബന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു. ഇതിനു പിന്നാലെയാണ്...

വായ്പ ചോദിച്ച് എത്തിയ യുവതിയോട് ഫോണിൽ അശ്ലീല സംഭാഷണം: ആരോപണ വിധേയനായി പിണറായിലെ സിപിഎം നേതാവ്; നടപടിയാവശ്യപ്പെട്ട്...

കണ്ണൂര്‍: കര്‍ഷക വായ്പ്പയ്‌ക്ക് അപേക്ഷയുമായെത്തിയ യുവതിയ്‌ക്ക് ഫോണില്‍ അശ്ലീല സംഭാഷണങ്ങള്‍ അയച്ച്‌ സിപിഎം നേതാവ്. പിണറായി ഫാര്‍മേഴ്‌സ് കോ ഓപ്പറേറ്റീവ് ബാങ്ക് സെക്രട്ടറിയും സിപിഎം ബ്രാഞ്ച് സെക്രട്ടറിയുമായ നിഖില്‍ നരങ്ങോലിയാണ് യുവതിയോട് മോശമായി...

കേരളം കടുത്ത നിയന്ത്രണത്തിലേക്ക്? രോഗികളുടെ എണ്ണം കുറയുന്നില്ല: അന്തിമ തീരുമാനം നാളെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ...

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയേക്കും. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നത് സര്‍ക്കാര്‍ പരിഗണനയിലാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ തിങ്കളാഴ്ച ചേരുന്ന യോഗത്തില്‍...

“കുറഞ്ഞവിലയ്ക്ക് പെട്രോൾ വേണോ അഫ്ഗാനിലേക്ക് പൊയ്ക്കോളൂ” : വിവാദ പ്രസ്താവനയുമായി ബിജെപി നേതാവ്.

രാജ്യത്ത് കുതിച്ചുയരുന്ന ഇന്ധന വിലവര്‍ധനയില്‍ പ്രതികരണം ചോദിച്ച മാധ്യമ പ്രവര്‍ത്തകനോട് താലിബാന്‍ ഭരിക്കുന്ന അഫ്ഗാനിസ്ഥാനിലേക്ക് പോവാന്‍ ആവശ്യപ്പെട്ട് ബി.ജെ.പി നേതാവ്. മധ്യപ്രദേശിലെ കത്നി ജില്ലാ ബി.ജെ.പി പ്രസിഡന്‍റ് രാംരതന്‍ പായലാണ് വിവാദ പരാമര്‍ശം...

‘തിരക്ക് അനിയന്ത്രിതമാകാൻ സാധ്യത’: തിരുവോണത്തിന് മദ്യവിൽപനശാലകൾ തുറക്കില്ല

സംസ്ഥാനത്ത് നാളെ ബാറുകള്‍ അടഞ്ഞുകിടക്കും. തിരുവോണത്തിന്റെ പശ്ചാത്തലത്തിലാണ് ബാറുകള്‍ തുറക്കില്ലെന്ന തീരുമാനം. ബെവ്‌ക്കോ ഔട്ട്‌ലെറ്റുകള്‍ തുറക്കില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു. ബാറുകള്‍ തുറക്കില്ലെന്ന് തീരുമാനിച്ചതോടെ നാളെ സംസ്ഥാനത്ത് മദ്യശാലകള്‍ തുറക്കില്ല. ഓണത്തിരക്ക് കുറയ്ക്കുന്നതിനായി മദ്യശാലകളുടെ പ്രവര്‍ത്തന...

സഭയെ രാഷ്ട്രീയത്തിലേക്ക് വലിച്ചിഴച്ച് കേരള കോൺഗ്രസ്: പാലാ രൂപതാ നേതൃത്വത്തിന് അതൃപ്തി എന്ന് സൂചന.

പാലാ കത്തോലിക്കാ രൂപതയെ രാഷ്ട്രീയ വിവാദങ്ങളിലേക്ക് അനാവശ്യമായി വലിച്ചിഴയ്ക്കുന്ന കേരള കോൺഗ്രസ് പ്രചരണ ശൈലിയോട് പാലാ രൂപത നേതൃത്വത്തിൽ അതൃപ്തി എന്ന് സൂചന. യുഡിഎഫ് അനുഭാവിയായ സഞ്ജയ് സക്കറിയാസിനെ ...

സാധാരണക്കാർ സൂക്ഷിക്കുക: ചെറിയ പിഴവിന് പോലും വലിയ പിഴ നൽകേണ്ടിവരും; വെഹിക്കിൾ ഇൻസ്പെക്ടർമാർക്കും, പോലീസിനും ...

തിരുവനന്തപുരം: പലവിധ കാരണങ്ങളാലുള്ള സാമ്ബത്തിക ബുദ്ധിമുട്ടുകള്‍ മൂലം ജന ജീവിതം ദുസ്സഹമായിമാറിയിരിക്കുന്നതിനിടെ ജനങ്ങളെ പിഴിഞ്ഞ് പിഴയീടാക്കാന്‍ പോലീസിനും മോട്ടാര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍ക്കും ഫ്ലയിങ് സ്‌ക്വാഡിനും സര്‍ക്കാര്‍ നിര്‍ദ്ദേശം. വിവിധ വകുപ്പുകള്‍ക്ക് ടാര്‍ജെറ്റ് നിശ്ചയിച്ച...

സംസ്ഥാനത്ത് കോവിഡ് സൗജന്യ ചികിത്സ അവസാനിക്കുന്നു; എപിഎൽ വിഭാഗങ്ങൾ ഇനിമുതൽ സർക്കാർ ആശുപത്രിയിലെ കോവിഡാനന്തര ചികിത്സയ്ക്ക് പണം...

തിരുവനന്തപുരം: കൊവിഡാനന്തര ചികിത്സയ്ക്ക് സര്‍ക്കാര്‍ ആശുപത്രികളില്‍ പണം ഈടാക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവ്. എപിഎല്‍ വിഭാഗത്തിന് സര്‍ക്കാര്‍ ആശുപത്രികളില്‍ പ്രതിദിനം 750 മുതല്‍ 2000 രൂപ വരെയും, സ്വകാര്യ ആശുപത്രികളില്‍ 2645 രൂപ...

കോവിഡ് ബാധിച്ച ദമ്പതികൾ പോലീസ് കമ്മീഷണർക്ക് ശബ്ദ സന്ദേശങ്ങൾ അയച്ച ശേഷം ആത്മഹത്യ ചെയ്തു: സംഭവം മംഗളൂരുവിൽ.

മംഗളൂരു: കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ആശങ്കയിലായ ദമ്ബതികള്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് ആത്മഹത്യാസന്ദേശമയച്ചു. പൊലീസ് കുതിച്ചെത്തിയപ്പോഴേക്കും ഇരുവരും ജീവനൊടുക്കി. മംഗളൂരു സൂറത്കല്‍ ബൈക്കംപടിയിലെ രമേശ് (40), ഭാര്യ ഗുണ ആര്‍ സുവര്‍ണ (35)...

വാക്സിനേഷൻ സർട്ടിഫിക്കറ്റ് ഇനി ടീഷർട്ടിലും; സംഭവം ഹിറ്റായതോടെ ആവശ്യക്കാർ ഏറെ: കോഴിക്കോട് നിന്ന് ഒരു കൗതുക...

കോഴിക്കോട്: പൊതുഇടങ്ങളില്‍ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയതോടെ മലയാളികള്‍ ആലങ്കാരികമായി ചോദിച്ച ' സര്‍ട്ടിഫിക്കറ്റ് നെഞ്ചില്‍ പതിപ്പിച്ച്‌ നടക്കണോ' എന്ന ആ ചോദ്യം നേരെയെത്തിയത് മുക്കത്ത് പ്രവര്‍ത്തിക്കുന്ന കേന്ദ്രം ഗ്രാഫിക്‌സ് ഉടമ ബഷീറിന്റെ മനസിലാണ്....

മുൻ എംപി പി സതീദേവി വനിതാ കമ്മീഷൻ അധ്യക്ഷ സ്ഥാനത്തേക്ക് എന്ന് സൂചന: സിപിഎം സംസ്ഥാന...

തിരുവനന്തപുരം: മുന്‍ എം പിയും സി പി എം നേതാവുമായ പി സതീദേവിയെ വനിതാ കമ്മീഷന്‍ അദ്ധ്യക്ഷയായി നിയമിക്കാന്‍ പാര്‍ട്ടിയില്‍ ധാരണയായതായി റിപ്പോര്‍ട്ട്. ഇന്ന് ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് സതീദേവിയെ നിയമിക്കാന്‍...

തലയിൽ രക്തം കട്ട പിടിച്ച് ശരിരം തളർന്ന് പോയ നിർധനയായ പെൺകുട്ടിയ്ക്ക് ചികിത്സാ സഹായം ആവശ്യമുണ്ട്.

കോട്ടയം: തിരുവഞ്ചൂർ സ്വദേശിയായ ശ്രീകുട്ടി എന്ന പെൺകുട്ടിയ്ക്ക് തലയിൽ രക്തം കട പിടിച്ചതിനെ തുടർന്ന് ശരിരത്തിന്റെ ഒരു വശം തളർന്ന് പോവുകയായിരുന്നു.തുടർന്ന് കോട്ടയം കാരിത്താസ് ആശുപത്രിയിൽ ചികിത്സ നടത്തുകയും തലയിൽ ഓപ്പറേഷൻ ചെയ്യണ്ടി...

അടിയന്തിര കോവിഡ് പ്രതിരോധം: കേരളത്തിലെ എല്ലാ ജില്ലകൾക്കും ഒരുകോടി രൂപ വീതം അധിക ഫണ്ട് പ്രഖ്യാപിച്ച് ...

തിരുവനന്തപുരം: കോവി‍‍ഡ് പ്രതിരോധത്തിന് കേരളത്തിലെ എല്ലാ ജില്ലകള്‍ക്കും ഒരു കോടി രൂപ വീതം അനുവദിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവ്യ. അടിയന്തര കോവിഡ് പ്രതിരോധ പാക്കേജിനു (ഇസിപിആര്‍) കീഴില്‍ ഉള്‍പ്പെടുത്തി തുക അനുവ​ദിക്കും....

താലിബാനെ പിന്തുണച്ച മലയാളികൾ കുടുങ്ങുമോ? ചില പ്രൊഫൈലുകൾ കേന്ദ്ര ഏജൻസികളുടെ നിരീക്ഷണത്തിലെന്ന് സൂചന.

കൊച്ചി: അഫ്ഗാനിസ്ഥാനില്‍ അധികാരം പിടിച്ചടക്കിയ താലിബാന്‍ തീവ്രവാദികളെ അനുകൂലിച്ചും മലയാളികള്‍. സോഷ്യല്‍ മീഡിയയില്‍ അഫ്ഗാനുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ക്കും പോസ്റ്റുകള്‍ക്കും താഴെ കമന്റുകളുമായാണ് താലിബാന്‍ അനുകൂലികള്‍ പ്രത്യക്ഷപ്പെടുന്നത്. ഗ്രൂപ്പുകളിലും വ്യക്തിഗത അക്കൗണ്ടുകളിലും സജീവമായി താലിബന്‍...