കോവിഡ് വാക്സിൻ ആദ്യ ഡോസ് സ്വീകരിച്ചപ്പോൾ തന്നെ മുഖ്യമന്ത്രിയായി; രണ്ടാം ഡോസ് സ്വീകരിക്കുമ്പോൾ എന്താകുമെന്ന ആകാംഷയിൽ കോട്ടയം...

കോട്ടയം : കടയില്‍ പോകുന്നതിനായി വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്ത ഷാനവാസ് ഞെട്ടി. ഷാനവാസ് മുഖ്യമന്ത്രി ആണെന്നാണ് സര്‍ട്ടിഫിക്കറ്റ്. ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ചതിന്റെ സര്‍ട്ടിഫിക്കറ്റിനായി മൊബൈല്‍ നമ്ബറും ഒടിപിയും കൊടുത്തു കോവിന്‍...

കടയില്‍ കയറാന്‍ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം: വ്യവസ്ഥ റദ്ദാക്കണമെന്ന് ഹൈക്കോടതിയില്‍ ഹര്‍ജി

കൊച്ചി: കടകളിലും ഓഫീസുകളിലും പ്രവേശിക്കാന്‍ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ വ്യവസ്ഥ റദ്ദാക്കണമെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയില്‍ ഹര്‍ജി. തൃശൂര്‍ സ്വദേശി പോളി വടക്കന്‍ എന്നയാളാണ് കോടതിയെ സമീപിച്ചത്. വാക്‌സിന്റെ പേരിലുള്ള വിവേചനം ഭരണഘടന ഉറപ്പു നല്‍കുന്ന...

നഴ്സിന് അശ്ലീല സന്ദേശം അയച്ചു: സ്കൂളിലെ പ്രധാനാധ്യാപകനെ നാട്ടുകാർ മുറിയിൽ പൂട്ടിയിട്ട് മർദ്ദിച്ചു.

ബെലഗാവി: പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ നഴ്‌സിന് അശ്ലീല സന്ദേശമയച്ച്‌ പ്രധാനാധ്യാപകനെ നാട്ടുകാര്‍ മര്‍ദ്ദിച്ചു. കര്‍ണാടകയിലെ ബെലഗാവിയിലാണ് സംഭവം. സര്‍ക്കാര്‍ സ്‌കൂള്‍ പ്രധാനാധ്യപകാനയ സുരേഷ് ചാവലാഗിയെയാണ് നാട്ടുകാര്‍ ക്ലാസ് മുറിയില്‍ പൂട്ടിയിട്ട് മര്‍ദ്ദിച്ചത്. കൊവിഡ് വാക്‌സിനേഷനുമായി ബന്ധപ്പെട്ടാണ്...

എടിഎം കാർഡ് വലിപ്പത്തിലുള്ള വാക്സിനേഷൻ സർട്ടിഫിക്കറ്റ്: എളുപ്പത്തിൽ സൂക്ഷിക്കാവുന്ന രീതിയിൽ വാക്സിനേഷൻ സർട്ടിഫിക്കറ്റ് പകർപ്പെടുത്ത് ...

തൃ​ശൂ​ര്‍: എ.​ടി.​എം കാ​ര്‍​ഡ്​ വ​ലി​പ്പ​ത്തി​ലു​ള്ള കോ​വി​ഡ്​ വാ​ക്​​സി​നേ​ഷ​ന്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ്​ വി​പ​ണി​യി​ല്‍ ത​രം​ഗ​മാ​വു​ന്നു. ക​ട​യി​ല്‍ പോ​കാ​ന്‍ പോ​ലും സ​ര്‍​ട്ടി​ഫി​ക്ക​റ്റ്​ വേ​ണ​മെ​ന്ന്​ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നി​ച്ച സാഹ​ച​ര്യ​ത്തി​ലാ​ണ്​ കൊ​ണ്ടു​ന​ട​ക്കാ​ന്‍ എ​ളു​പ്പ​മു​ള്ള കാ​ര്‍​ഡ്​ വി​പ​ണി കീ​ഴ​ട​ക്കു​ന്ന​ത്. വാ​ക്​​സി​നേ​ഷ​ന്‍ ക​ഴി​ഞ്ഞ​വ​ര്‍​ക്ക്​...

“സീസറിന്നുള്ളത് സീസറിനും, ദൈവത്തിനുള്ളത് ദൈവത്തിനും”: അധ്യാപകരായ കന്യാസ്ത്രീകളും വൈദികരും നികുതി അടയ്ക്കണമെന്ന് വ്യക്തമാക്കി കേരള ഹൈക്കോടതി.

കൊ​ച്ചി: അ​ധ്യാ​പ​ക​രാ​യ വൈ​ദി​ക​രില്‍ നിന്നും ക​ന്യാ​സ്ത്രീ​ക​ളില്‍ നിന്നും നികുതി ഈടാക്കുന്നതില്‍ അ​പാ​ക​ത​യി​ല്ലെ​ന്ന്​ ഹൈക്കോടതി. ഭ​ര​ണ​ഘ​ട​ന​യു​ടെ 25ാം അ​നുഛേ​ദ പ്ര​കാ​ര​മു​ള്ള മ​ത​സ്വാ​ത​ന്ത്ര്യ​ത്തി​ന്റെ ഭാ​ഗ​മാ​യി ടി.​ഡി.​എ​സ് ഇ​ള​വ് ബാ​ധ​ക​മ​​ല്ലെ​ന്ന്​ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ്​ ജ​സ്​​റ്റി​സ് എ​സ്.​വി. ഭാ​ട്ടി, ജ​സ്​​റ്റി​സ് ബെച്ചു...

സിഗ്നലുകൾ പോലുമറിയാത്ത പരിശീലകർ: കേരളത്തിൽ വിജിലൻസിൻറെ ഓപ്പറേഷൻ “സേഫ് ഗ്രൗണ്ടിൽ” കുടുങ്ങി ഡ്രൈവിംഗ് സ്കൂളുകൾ.

തിരുവനന്തപുരം: സംസ്ഥാനത്തെ ഡ്രൈവിംഗ് സ്‍കൂളുകളില്‍ വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. മതിയായ യോഗ്യത ഇല്ലാത്തവരാണ് ഡ്രൈവിംഗ് പരിശീലനം നല്‍കുന്നതെന്നും ഗതാഗത സിഗ്നലുകളെക്കുറിച്ചുപോലും ചിലര്‍ ഇന്‍സ്ട്രക്ടര്‍മാര്‍ക്ക് അറിയില്ലെന്നും പരിശോധനയില്‍ വിജിലന്‍സ്...

ലൈഫില്‍ നീതി നിഷേധിച്ച്‌ ആദിവാസി കുടുംബം

പാലോട്: ലൈഫ് ഭവന പദ്ധതിയിലൂടെ വീട് ലഭിച്ച ആദിവാസി കുടുംബത്തിന് ബാക്കി ഗഡു അനുവദിക്കുന്നില്ലെന്ന് പരാതി. തുടര്‍ന്ന് പഴയ തൊഴുത്ത് വീടാക്കിയാണ് വൃദ്ധ ദമ്ബതികളുടെ താമസം. കോളച്ചല്‍ വെങ്കലകോണ്‍ കുന്നുംപുറത്ത് വീട്ടില്‍ ശശിധരന്‍ കാണിയും...

“മദ്യഷോപ്പുകൾക്ക് മുന്നിൽ നിൽക്കുന്നവർക്ക് ഇല്ലാത്ത നിബന്ധനങ്ങൾ അരി മേടിക്കാൻ, പോകുന്നവർക്ക് – വിദഗ്ധ സമിതിക്ക് കോമൺസെൻസ് ഇല്ല”...

തിരുവനന്തപുരം: കടയില്‍ പോകാന്‍ കടുത്ത നിബന്ധനകള്‍ ഏര്‍​പ്പെടുത്തിയ സര്‍ക്കാര്‍ നിലപാടിനെതിരെ രൂക്ഷവിമര്‍ശനവുമായി യാക്കോബായ സഭ നി​ര​ണം ഭ​ദ്രാ​സ​നാ​ധി​പ​ന്‍ ഗീ​വ​ര്‍​ഗീ​സ് മാ​ര്‍ കൂ​റി​ലോ​സ്. അപ്രായോഗികമായ നിബന്ധനകള്‍ നടപ്പാക്കുന്ന വി​ദ​ഗ്ധ സ​മി​തി അം​ഗ​ങ്ങ​ള്‍ "കോ​മ​ണ്‍ സെ​ന്‍​സ്'...

കമ്പനിയുടെ പ്രശസ്തിക്ക് പൊതു ജനങ്ങൾക്കിടയിലും, ഓഹരി ഉടമകൾക്ക് ഇടയിലും അവമതിപ്പ് ഉണ്ടാക്കി: അഞ്ചു കോടി രൂപ നഷ്ടപരിഹാരം...

കൊച്ചി: കിറ്റെക്സ് ഗ്രൂപ്പിന്റെ പ്രശസ്തിക്ക് പൊതുജനമധ്യത്തിലും ഓഹരി ഉടമകള്‍ക്കിടയിലും കളങ്കമുണ്ടാക്കുംവിധം രാഷ്ട്രീയ താല്‍പര്യത്തോടെ അധികാര ദുര്‍വിനിയോഗം നടത്തിയെന്ന് ആരോപിച്ചു തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് അഞ്ചു കോടി രൂപ ആവശ്യപ്പെട്ടു കിറ്റെക്സ് വക്കീല്‍ നോട്ടീസ്...

ജനം വയലൻറ്റ് ആകുന്നു: പിഴയീടാക്കാൻ നോക്കിയ പോലീസിനെ തടഞ്ഞ് നാട്ടുകാർ; സംഭവം തിരൂരിൽ; ഖജനാവ് നിറയ്ക്കുന്ന...

തിരൂര്‍: കൊവിഡ് പ്രതിസന്ധിമൂലം വരുമാനമില്ലാതായ ഒരുപാടാളുകള്‍ ഉണ്ട്. ഇതിനിടയില്‍ സാധാരണക്കാര്‍ക്ക് ഏറെ ബുദ്ധിമുട്ടാവുകയാണ് പൊലീസുകാരുടെ പിഴ ഈടാക്കല്‍. കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചെന്ന് പറഞ്ഞുകൊണ്ട് പൊലീസുകാര്‍ തോന്നുംപോലെ പിഴയിടുകയാണെന്ന ആരോപണം ഇതിനോടകം തന്നെ ഉയര്‍ന്നു...

കടകൾ തുറന്നു പ്രവർത്തിക്കുന്നതിന് കൂടുതൽ നിബന്ധനകൾ നിർദ്ദേശിച്ച് ആരോഗ്യമന്ത്രി: വിശദാംശങ്ങൾ വായിക്കാം.

തിരുവനന്തപുരം: കടകള്‍ക്ക് രാവിലെ ഏഴ് മുതല്‍ ഒമ്ബതുവരെ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയതാണ് പുതിയ ഇളവുകളിലെ ശ്രദ്ധേയമായ തീരുമാനം. ഇളവുകള്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ചില നിബന്ധനകളും മന്ത്രി അവതരിപ്പിച്ചു. അവ ഇതാണ്: കടകളില്‍ സാമൂഹിക അകലം...

റാന്നിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ്: ഡി വൈ എഫ് ഐ നേതാവ് അറസ്റ്റിൽ.

പത്തനംതിട്ട: റാന്നിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍. പെരുന്നാട് മാമ്ബറ സ്വദേശി അജ്മല്‍ നാസറാണ് അറസ്റ്റിലായത്. പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയിലാണ് നടപടി. 17 കാരിയായ പെണ്‍കുട്ടിയെ ആണ് നേതാവ് പീഡനത്തിന്...

ന്യൂനപക്ഷ സ്കോളർഷിപ്പ്: ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് മുഖ്യമന്ത്രി.

ന്യൂനപക്ഷ സ്കോളര്‍ഷിപ്പ് അനുപാതത്തില്‍ ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീല്‍ പോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പാലോളി കമ്മിറ്റി റിപ്പോര്‍ട്ടിലെ ശിപാര്‍ശകളാണ് മാറി വരുന്ന സര്‍ക്കാറുകള്‍ നടപ്പിലാക്കിയത്. സച്ചാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനെക്കുറിച്ച്‌ അനാവശ്യ വിവാദത്തിന് ചിലര്‍...

സർക്കാരിന് എല്ലാം പടം പിടുത്തം: സംസ്ഥാനത്തെ ആദ്യ ഓണകിറ്റ് മന്ത്രി നേരിട്ട് സമ്മാനിച്ചത് ചലച്ചിത്രതാരം മണിയൻപിള്ള രാജുവിന്;...

തിരുവനന്തപുരം: റേഷന്‍കാര്‍ഡ് വഴി വിതരണം ചെയ്യേണ്ട സൗജന്യ ഓണക്കിറ്റ് നേരിട്ട് മന്ത്രി വീട്ടിലെത്തിച്ച്‌ നല്‍കിയത് വിവാദമാകുന്നു. മന്ത്രി ജിആര്‍ അനിലാണ് നടനും നിര്‍മ്മാതാവുമായി മണിയന്‍പിള്ള രാജുവിന്റെ വീട്ടില്‍ ഓണക്കിറ്റ് നേരിട്ട് എത്തിച്ച്‌ നല്‍കിയത്. ഇതിന്റെ...

വാഹന പരിശോധനയ്ക്കിടെ യുവാവിൻറെ മൊബൈൽ ഫോൺ പിടിച്ചെടുത്ത് പോലീസ്; നാട്ടുകാർ പ്രതിഷേധിച്ചതോടെ മടക്കി നൽകി: ...

മലപ്പുറം: ചെറിയ ചെറിയ കാര്യങ്ങള്‍ക്ക് പോലും ജനങ്ങളില്‍ നിന്നും പിഴ ഈടാക്കുന്ന പോലീസ്. ഒടുവില്‍ പൊറുതിമുട്ടി ജനം തിരിച്ച്‌ പ്രതികരിച്ചാലോ? അത്തരമൊരു സംഭവമാണ് മലപ്പുറത്ത് കഴിഞ്ഞ ദിവസം സംഭവിച്ചത്. ബൈക്കിന് ഇന്‍ഷുറന്‍സ് ഇല്ലെന്ന്...

പലചരക്ക് കടക്കു സമീപം നാലു യുവാക്കൾ നിന്നതിന് കടയുടമയ്ക്ക് 2000 രൂപ പിഴ: പൊലീസിനെതിരെ...

പാലക്കാട്: നാട്ടിന്‍പുറത്തെ പലചരക്ക് കടക്ക് സമീപം നാല് യുവാക്കള്‍ നിന്നതിന്റെ പേരില്‍ പലചരക്ക് കടക്കാരന് 2000 രൂപ പിഴ ചുമത്തിയ സംഭവത്തില്‍ പ്രതിഷേധവുമായി തച്ചനാട്ടുകര ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ പി എം സലീം. സാധുക്കളെ...

“ഇനിയും സർക്കാരിൻറെ ആശ്വാസ വാക്കുകളിൽ മയങ്ങില്ല; ഒമ്പതാം തീയതി മുതൽ എല്ലാ ദിവസവും കടകൾ...

സര്‍ക്കാരിന്റെ ആശ്വാസ വാക്കുകളില്‍ ഇനി വീഴില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി നസറുദ്ദീന്‍. സര്‍ക്കാര്‍ തന്ന വാഗ്ദാനങ്ങളൊന്നും നടപ്പായില്ല. ഓഗസ്റ്റ് 9 മുതല്‍ കട തുറന്നുള്ള പ്രതിഷേധത്തില്‍ നിന്നും...

പി എസ് സി റാങ്ക് ലിസ്റ്റ് കാലാവധി: പ്രതിഷേധം കനപ്പിച്ച് ഉദ്യോഗാർത്ഥികൾ; സെക്രട്ടറിയേറ്റിനു മുന്നിൽ മുടി മുറിച്ച് പ്രതിഷേധം;...

റാങ്ക്‌ലിസ്റ്റ് കാലാവധി നീട്ടിയ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ ഉത്തരവിനെതിരെ പിഎസ്‌സി ഹൈക്കോടതിയെ സമീപിച്ചു. കാലാവധി നീട്ടുന്നത് പ്രായോഗികമല്ലെന്നാണ് പിഎസ്‌സിയുടെ വാദം. നിലപാടില്‍ പ്രതിഷേധിച്ച്‌ സെക്രട്ടേറിയറ്റിനുമുന്നില്‍ ഉദ്യോഗാര്‍ത്ഥികള്‍ മുടിമുറിച്ചു പ്രതിഷേധിച്ചു. 493 റാങ്ക്‌ലിസ്റ്റുകളുടെ കാലാവധി ഈ മാസം...

കോട്ടയം, കടുവാകുളത്ത് ഇരട്ട സഹോദരങ്ങളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കോവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി...

കോട്ടയം: കടുവാക്കുളത്ത് ഇരട്ട സഹോദരങ്ങളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കടുവാക്കുളം സ്വദേശികളായ നസീര്‍, നിസാര്‍ എന്നിവരാണ് മരിച്ചത്. ക്രയിന്‍ ഓപ്പറേറ്റർമാർ ആയിരുന്നു ഇരുവരും. സാമ്ബത്തിക പ്രതിസന്ധി ആണ് മരണ കാരണമെന്നാണ് സൂചന. പൊലീസ്...