മുപ്പതു ലക്ഷത്തിന്റെ മയക്കുമരുന്നുമായിരണ്ടുപേര്‍ പിടിയില്‍; പിടികൂടിയത് 60 കുപ്പി ഹാഷിഷ് ഓയില്‍

കൊടകര: വില്‍പനയ്ക്കെത്തിച്ച മയക്കുമരുന്നുമായി രണ്ടു യുവാക്കള്‍ അറസ്റ്റില്‍. തൃശൂര്‍ ചിയ്യാരം ബിസ്‌കറ്റ് കമ്പിനിക്കു സമീപം കോട്ടയില്‍ വീട്ടില്‍ അനുഗ്രഹ്, കുണ്ടോളി വീട്ടില്‍ അമല്‍ സുരേഷ് എന്നിവരാണു ഹഷീഷ് ഓയിലുമായി പിടിയിലായത്. അടുത്തിടെ ചിയ്യാരത്ത്...

വിമതരുടെ ഷെല്ലാക്രമണം; സൈനികന്‍കൊല്ലപ്പെട്ടെന്നു യുക്രൈന്‍

കീവ്: റഷ്യന്‍ പിന്തുണയുള്ള വിമതര്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ ഒരു െസെനികന്‍ കൊല്ലപ്പെട്ടതായി യുക്രൈന്‍ സ്ഥിരീകരിച്ചു. വെള്ളിയാഴ്ച കിഴക്കന്‍ യുക്രൈനിലെ ലുഗാന്‍സ്‌കയിലുണ്ടായ ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ സൈനികന്‍ മരിച്ചതായി യുക്രൈന്‍ സൈന്യം അറിയിച്ചു. റഷ്യന്‍...

യുക്രൈനില്‍ ഇരുവിഭാഗങ്ങളുംതമ്മില്‍ സംഘര്‍ഷം രൂക്ഷം

മോസ്‌കോ: യുക്രൈനില്‍ ആഭ്യന്തരയുദ്ധം കൂടുതല്‍ രൂക്ഷമായേക്കുമെന്ന ഭീതി ഉയര്‍ത്തി വിഘടിച്ചുനില്‍ക്കുന്ന ഇരുവിഭാഗങ്ങളും കൂടുതല്‍ സന്നാഹമൊരുക്കിത്തുടങ്ങി. റഷ്യന്‍ അനുകൂല വിമതര്‍ നിയന്ത്രിക്കുന്ന കിഴക്കന്‍ യൂറോപ്പിലെ മുന്നേറ്റ മേഖലകളില്‍ നിന്നുള്ള ആക്രമണങ്ങള്‍ ഗണ്യമായി വര്‍ധിച്ചുവെന്ന് യൂറോപ്പിലെ...

യു.പിയില്‍ മൂന്നാം ഘട്ടം; പഞ്ചാബും ഇന്ന് ബൂത്തിലേക്ക്

ന്യൂഡല്‍ഹി: പഞ്ചാബിലും ഉത്തര്‍പ്രദേശിലെ 59 സീറ്റുകളിലും ഇന്ന് നിയമസഭാ അങ്കം. ഏഴ് ഘട്ടങ്ങളിലായി യു.പിയില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ മൂന്നാം ഘട്ടത്തില്‍ പടിഞ്ഞാറന്‍ യു.പി, അവധ്, ബുന്ദേല്‍ഖണ്ഡ് മേഖലകളിലെ 16 ജില്ലകളിലായി 59 സീറ്റുകളിലാണ്...

ബംഗാള്‍ ഉള്‍ക്കടല്‍ പ്രക്ഷുബ്ധം; തെക്കന്‍ കേരളത്തില്‍ കാറ്റിനും മഴയ്ക്കും സാധ്യത

കൊച്ചി: തെക്കന്‍ കേരളത്തില്‍ മഴയ്ക്കും കാറ്റിനും സാധ്യത. ബംഗാള്‍ ഉള്‍ക്കടലില്‍ ഉണ്ടായ അപ്രതീക്ഷിതമായ കാലാവസ്ഥാ മാറ്റമാണിതിനു കാരണം. മലയോര മേഖലകളിലും നല്ല മഴയ്ക്കുള്ള സാധ്യതയാണ് കാലാവസ്ഥാ ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നത്. എറണാകുളം മുതല്‍ തിരുവനന്തപുരം...

വിവോ വൈ 15 എസ്ഇന്ത്യന്‍ വിപണിയില്‍

മുംബൈ: വിവോ വൈ15എസ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. കഴിഞ്ഞ വര്‍ഷം സിംഗപൂരിലാണ് ഈ ഫോണ്‍ ഔദ്യോഗികമായി പുറത്തിറക്കിയത്. എന്നാല്‍ ഇപ്പോഴാണ് ഇന്ത്യന്‍ വിപണിയില്‍ എത്തുന്നത്. വാട്ടര്‍ ഡ്രോപ്പ് നോച്ച് ഡിസ്‌പ്ലേയുമായെത്തുന്ന ഫോണില്‍ ഡ്യുവല്‍...

47 ലക്ഷത്തോളം വിദ്യാര്‍ഥികള്‍ നാളെസ്‌കൂളിലേക്ക്; ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്ന് മന്ത്രി

തിരുവനന്തപുരം: സ്‌കൂളുകള്‍ തുറന്നു പ്രവര്‍ത്തിപ്പിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ 47 ലക്ഷത്തോളം വിദ്യാര്‍ഥികള്‍ നാളെ സ്‌കൂളുകളിലെത്തും. ഒന്ന് മുതല്‍ പത്ത് വരെ 38 ലക്ഷത്തില്‍പരം വിദ്യാര്‍ഥികളും ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ഏഴര ലക്ഷത്തോളം...

ദീപുവിന്റെ മരണം: അറസ്റ്റിലായ സി.പി.എം. പ്രവര്‍ത്തകര്‍ക്കെതിരേ കൊലക്കുറ്റം

കിഴക്കമ്പലം: ട്വന്റി 20 പ്രവര്‍ത്തകന്‍ ദീപുവിനെ മര്‍ദിച്ച കേസില്‍ അറസ്റ്റിലായ നാലു പ്രതികള്‍ക്കെതിരേ കൊലക്കുറ്റം ചുമത്തി. സി.പി.എം. പ്രവര്‍ത്തകരായ ബഷീര്‍(36), സൈനുദീന്‍ (27), അബ്ദു റഹ്മാന്‍ (36), അബ്ദുള്‍ അസീസ് (42) എന്നിവര്‍ക്കെതിരേയാണ്...

പ്രായപൂര്‍ത്തിയാകാത്ത ഛത്തിസ്ഗഢ്സ്വദേശിനിയെ കടത്തിക്കൊണ്ടുവന്നമധ്യപ്രദേശുകാരന്‍ പിടിയില്‍

നെടുങ്കണ്ടം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കടത്തിക്കൊണ്ടുവന്ന യുവാവിനെ നെടുങ്കണ്ടം പോലീസ് പിടികൂടി. മധ്യപ്രദേശിലെ ഡിപ്ഡോരി ജില്ലയില്‍പ്പെട്ട കമകോ മോഹനിയ റായ്യാട്ട് വില്ലേജിലെ ഹനുമന്ത് ലാല്‍ പരസ്തെ(25)യെയാണ് പിടികൂടിയത്. 2019-ലായിരുന്നു കേസിനാസ്പദമായ സംഭവം. ഹനുമന്ത് ലാല്‍...

വീട്ടമ്മയെ വെട്ടിപ്പരുക്കേല്‍പ്പിച്ച് അയല്‍വാസി വിഷം കഴിച്ചു; ഇരുവരും ചികിത്സയില്‍

വടക്കഞ്ചേരി: അയല്‍വാസിയും ബന്ധുവുമായ വീട്ടമ്മയെ വെട്ടിപ്പരുക്കേല്‍പിച്ച ശേഷം വിഷം കഴിച്ച കുടുംബനാഥന്‍ ഗുരുതരാവസ്ഥയില്‍. അഞ്ചുമൂര്‍ത്തിമംഗലം കിഴക്കേത്തറ കടവത്ത്പാടം സുരദാസിന്റെ ഭാര്യ സുശീല(49)യ്ക്കാണ് വെട്ടേറ്റത്. ഇവരെ വെട്ടിയ അയല്‍വാസി ജയദേവന്‍ (57) സുശീലയുടെ വീട്ടില്‍വച്ചുതന്നെ...

വിസ വാഗ്ദാനം ചെയ്ത് ഒന്നര ലക്ഷം തട്ടിയ കേസില്‍ പ്രതി പിടിയില്‍

കൂടല്‍: ദുബായില്‍ ജോലി വാഗ്ദാനം ചെയ്ത് അഞ്ചുപേരില്‍ നിന്നായി ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രതി അറസ്റ്റില്‍. തിരുവനന്തപുരം നെയ്യാറ്റിന്‍കര കുളത്തൂര്‍ പൊഴിയൂര്‍ ഗവണ്മെന്റ് എല്‍.പി. സ്‌കൂളിന് സമീപം ലൂര്‍ദ് കോട്ടേജില്‍...

സഹയാത്രികരെ ശല്യപ്പെടുത്തിയുള്ള മൊബൈൽ ഉപയോ​ഗത്തിന് പൂട്ടിട്ട് കെഎസ്ആർടിസി: ശബ്ദത്തിൽ വീഡിയോ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിൽ ഇലക്ട്രോണിക്സ്...

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ബസുകളില്‍ ഉച്ചത്തില്‍ മൊബൈല്‍ ഫോണ്‍, ഇലക്ട്രോണിക് ഉപകരങ്ങള്‍ എന്നിവയുടെ ഉപയോഗവും ശബ്ദത്തില്‍ വീഡിയോ കാണുന്നതും നിരോധിച്ചു. കെ.എസ്.ആര്‍.ടി.സി മാനേജിങ് ഡയറക്ടര്‍ പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്. ഇത് ബസിനുള്ളില്‍ എഴുതി പ്രദര്‍ശിപ്പിക്കാനും...

ഭാര്യമാർ ഉപേക്ഷിച്ച യുവാക്കളുടെ വാട്സ്ആപ്പ് കൂട്ടായ്മയിൽ നിരവധിയാളുകൾ: ഇത് പുതിയ പ്രതിഭാസമോ?

ലുധിയാന: ബര്‍ണാലയിലെ ഗോവിന്ദ്പുരയില്‍ ഇക്കഴിഞ്ഞ ജൂണില്‍ ഗോതമ്ബ് ഫാമിലെ ജലസേചന പമ്ബിന് സമീപം ഒരു യുവാവിന്റെ മൃതദേഹം കണ്ടെത്തി. 24 കാരനായ ലവ്പ്രീത് സിംഗ് ലാഡിയുടെതായിരുന്നു ആ മൃതദേഹം. ഭാര്യ ഉപേക്ഷിച്ച്‌ പോയതിലുള്ള മനോവിഷമം...

ഗുണ്ടാ നിയമപ്രകാരം കേരളത്തിൽ അറസ്റ്റിൽ ആയ ആദ്യ വനിത; പ്രതിയായ കേസുകളിൽ പെൺവാണിഭം മുതൽ കൊലപാതകം വരെ:...

കേരളത്തില്‍ ആദ്യമായി ഗുണ്ടാ നിയമപ്രകാരം അറസ്റ്റ് ചെയ്യപ്പെടുന്ന സ്ത്രീ ആണ് ശോഭാ ജോണ്‍. കേരളത്തെ തന്നെ ഞെട്ടിച്ച വരാപ്പുഴ പീഡന കേസിലെ മുഖ്യപ്രതിയായ നെയ്യാറ്റിന്‍കരക്കാരി. വരാപ്പുഴ കേസിലെ കേസിലെ പ്രതിയായായിരുന്ന വിനോദ്‌കുമാര്‍ കൊല്ലപ്പെട്ടതോടെ...

കോൺഗ്രസ് അംഗത്വ വിതരണം ഫെബ്രുവരി 26ന് ആരംഭിക്കും: പുനസംഘടന പൂർത്തിയാക്കാൻ കെപിസിസിക്ക് മുന്നിൽ ഫെബ്രുവരി 26...

തിരുവനന്തപുരം: കോൺഗ്രസ് അംഗത്വ വിതരണത്തിന് ഈ മാസം 26-ഓട് കൂടി ഔദ്യോഗികമായി തുടക്കം കുറിക്കുമെന്ന് കേരളത്തിൻറെ ചുമതലയുള്ള വരണാധികാരി ജി പരമേശ്വര. ഏപ്രിൽ 1 മുതൽ സംഘടനാ തെരഞ്ഞെടുപ്പിൻറെ പ്രക്രിയ ആരംഭിക്കും. അന്നുമുതൽ...

ഡിഐജി വനിതാ എസ്.ഐയെ ദുരുപയോഗം ചെയ്തത് തനിക്ക് നേരിട്ടറിയാം; സ്ത്രീകള്‍ക്ക് പൊലീസില്‍ രക്ഷയില്ല: മുന്‍ ഡി.ജി.പി ആര്‍ ശ്രീലേഖ.

കൊച്ചി: സംസ്ഥാനത്തെ ഞെട്ടിച്ച്‌ മുന്‍ ഡി.ജി.പി ആര്‍ ശ്രീലേഖയുടെ വെളിപ്പെടുത്തല്‍. കേരള പോലീസിനെതിരെ ഗുരുതരമായ ആരോപണമാണ് ശ്രീലേഖ ഉന്നയിച്ചിരിക്കുന്നത്. സ്ത്രീകള്‍ക്ക് പൊലീസില്‍ രക്ഷയില്ല എന്നും ഒരു ഡിഐജി വനിതാ എസ്.ഐയെ ദുരുപയോഗം ചെയ്തത് തനിക്ക്...

18 കാരിയായ നവവധുവിനെ ഭർത്തൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

കോഴിക്കോട്: ഭര്‍തൃവീട്ടില്‍ നവവധുവിനെ മരിച്ചനിലയില്‍ കണ്ടെത്തി. ബാലുശ്ശേരി ഇയ്യാടാണ് സംഭവം. നീറ്റോറ ചാലില്‍ ജിനു കൃഷ്ണന്റെ ഭാര്യ തേജ ലക്ഷ്മിയെയാണ് (18) ദുരൂഹ സാഹചര്യത്തില്‍ മുറിക്കുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തേജ ലക്ഷ്മിക്ക്...

കോട്ടയം കാരാപ്പുഴയിൽ വൻ ബാങ്ക് തട്ടിപ്പ്; സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറിയുടെ നേതൃത്വത്തിൽ ഒരു കോടി രൂപ തട്ടി; രഹസ്യ...

കോട്ടയം: സി.പി.എം നിയന്ത്രണത്തിലുള്ള കാരാപ്പുഴ സഹകരണ ബാങ്കിൽ കോടികളുടെ തട്ടിപ്പ്. സി.ഐ.ടി.യു ചുമട്ട് തൊഴിലാളി യൂണിയൻ സംസ്ഥാ സെക്രട്ടറിയുടെ നേതൃത്വത്തിൽ നടത്തിയ തട്ടിപ്പിൽ ബാങ്കിന് നഷ്ടമായത് 1.13 കോടി രൂപയാണ്. സംഭവം പുറത്തു...

ആറു വർഷത്തിനിടെ മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിൻറെ ശമ്പളം ചിലവ് വർധിച്ചത് 200%: വിശദാംശങ്ങൾ ഇങ്ങനെ.

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പെഴ്‌സനല്‍ സ്റ്റാഫിന്റെ ശമ്ബള ഇനത്തില്‍ ചെലവഴിക്കുന്ന തുകയില്‍ ആറു വര്‍ഷത്തിനിടെ ഉണ്ടായ വര്‍ധന ഇരുന്നൂറു ശതമാനത്തോളം. 2013-14 മുതല്‍ 2019-20 വരെയുള്ള കാലയളവിലെ കണക്കാണിത്. പെന്‍ഷനില്‍ ഇരട്ടിയോളം വര്‍ധന ഉണ്ടായിട്ടുണ്ട്. 2013-14ല്‍...

മൂത്ത മകള്‍ പ്രണയിച്ച് വിവാഹം കഴിച്ചു; ഭാര്യയെയും മക്കളെയും കൊന്ന് ഹോട്ടലുടമ ജീവനൊടുക്കി.

ചെന്നൈ: മൂത്ത മകള്‍ പ്രണയിച്ച് വിവാഹം കഴിച്ചതില്‍ മനോവിഷമത്തിലായിരുന്ന ഹോട്ടലുടമ ഭാര്യയെയും ഇളയ രണ്ടു പെണ്‍മക്കളെയും അമ്മിക്കല്ലുകൊണ്ട് ഇടിച്ച് കൊന്ന ശേഷം ജീവനൊടുക്കി. ലക്ഷ്മണന്‍ (50), ഭാര്യ ഭുവനേശ്വരി (45), മക്കളായ വിനോദിനി...