സംസ്ഥാന ചലച്ചിത്ര അവാർഡ്: മികച്ച നടന്മാരായി ജോജുവും, ബിജുമേനോനും; നടി രേവതി.

തിരുവനന്തപുരം: 2021 ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച നടനായി ജോജു ജോര്‍ജിനെയും (മധുരം,നായാട്ട്) ബിജു മേനോനെയും (ആര്‍ക്കറിയാം) തിരഞ്ഞെടുത്തു. മികച്ച നടിയായി രേവതിയെയാണ് ജൂറി തെരഞ്ഞെടുത്തത്. ഭൂതകാലത്തിലെ അഭിനയത്തിനാണ് അവാര്‍ഡ്. മികച്ച...

കാലാവസ്ഥാ വ്യതിയാനം മനുഷ്യരുടെ ഉറക്കം ഇല്ലാതാക്കും: ഞെട്ടിക്കുന്ന പഠന റിപ്പോർട്ട്.

മനുഷ്യന്‍റെ ഉറക്കത്തെ പ്രതികൂലമായി ബാധിക്കുന്ന ഘടകങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത് കാലാവസ്ഥാ വ്യതിയാനമാണെന്ന് പഠനം. വണ്‍ എര്‍ത്ത് ജേണലില്‍ പ്രസിദ്ധീകരിച്ച ഗവേഷണത്തിലാണ് ഇക്കാര്യത്തെപ്പറ്റി സൂചിപ്പിക്കുന്നത്. 2099 ആകുമ്ബോഴേക്കും കാലാവസ്ഥാ വ്യതിയാനം മൂലം ഒരു വ്യക്‌തിക്ക് 50...

“സ്ത്രീത്വത്തെ അപമാനിക്കുന്നവരോട് യോജിപ്പില്ല”: നടി ആക്രമിക്കപ്പെട്ട കേസിൽ അതിജീവിതയ്ക്കെതിരെ എംഎം മണി നടത്തിയ പ്രസ്താവനയെ തള്ളി...

അതിജീവതക്കെതിരായ എം.എം മണിയുടെ പരാമര്‍ശത്തോട് യോജിപ്പില്ലെന്ന് പി കെ ശ്രീമതി. സ്ത്രീത്വത്തെ അപമാനിക്കുന്നവരോട് യോജിപ്പില്ല. ഇത്തരം ആരോപണങ്ങള്‍ തള്ളിക്കളയുകയാണെന്നും പി കെ ശ്രീമതി പറഞ്ഞു. നടിയെ ആക്രമിച്ച കേസ് നാണംകെട്ട കേസാണ് എന്ന് രണ്ട്...

ലോഡ്ജിൽ വെച്ച് സിനിമാപ്രവർത്തകർ തമ്മിൽ സംഘർഷം; ഒരാൾക്ക് കുത്തേറ്റു: സംഭവം പാലക്കാട്.

പാലക്കാട് ലോഡ്ജില്‍ സിനിമ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. ഒരാള്‍ക്ക് കുത്തേറ്റു. വടകര സ്വദേശി ഷിജാബിനാണ് കഴുത്തിന് കുത്തേറ്റത്.ഒപ്പം ജോലി ചെയ്ത് വരുന്ന ഉത്തമനാണ് ഷിജാബിനെ കുത്തിയത്. ചിത്രീകരണം പുരോഗമിക്കുന്ന പ്രിയം എന്ന ചിത്രത്തിന്റെ...

വിദ്വേഷപ്രസംഗം: പി സി ജോർജ്ജിന് ജാമ്യം അനുവദിച്ച് ഹൈക്കോടതി.

കൊച്ചി : മത വിദ്വേഷ പ്രസംഗം നടത്തിയ കേസിൽ പി സി ജോർജിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് ഹൈക്കോടതി ജോർജ്ജിന് ജാമ്യം അനുവദിച്ചത്. നിലവിൽ പൂജപ്പുര സെൻട്രൽ ജയിലിൽ കഴിയുകയാണ് പി...

ഐശ്വര്യ റായ്ക്ക് ആദ്യ മോഡലിംഗ് ഉദ്യമത്തിന് ലഭിച്ച പ്രതിഫലം 1500 രൂപ; കോൺട്രാക്ട് കോപ്പി പുറത്ത്.

ബോളിവുഡ് ഇന്‍ഡസ്‌ട്രിയിലെ സൗന്ദര്യ റാണിയും ജനപ്രിയ നടിമാരിലൊരാളുമായ ഐശ്വര്യ റായ് 1992-ല്‍ ഒരു ഫാഷന്‍ മോഡലായാണ് തന്റെ കരിയര്‍ ആരംഭിച്ചത്. രണ്ട് വര്‍ഷത്തിന് ശേഷം 1994-ല്‍ അവര്‍ ലോകസുന്ദരി പട്ടം നേടി. തുടര്‍ന്ന്,...

സിപിഎം മാതൃക പിന്തുടരാൻ കോൺഗ്രസും എന്ന് റിപ്പോർട്ടുകൾ: ഫണ്ട് കണ്ടെത്താൻ ബക്കറ്റ് പിരിവിന് ആലോചന.

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുമ്ബായി പാര്‍ട്ടി ഫണ്ട് സമാഹരിക്കുന്നതിന് സിപിഎമ്മിനെ മാതൃകയാക്കി ബക്കറ്റ് പിരിവ് തുടങ്ങാന്‍ കോണ്‍ഗ്രസ് നേതൃത്വത്തില്‍ ആലോചന. ജനങ്ങളില്‍നിന്നു ഫണ്ടു പിരിക്കുകയെന്ന, കേരളത്തില്‍ സിപിഎം ഫലപ്രദമായി നടപ്പാക്കുന്ന രീതി പിന്തുടരാന്‍...

ശമ്പളവും സകല ആനുകൂല്യങ്ങളും ആശുപത്രിയിൽ നിന്ന് വാങ്ങും; സ്വാശ്രയ പ്രൊഫഷണലുകൾ എന്ന് ചൂണ്ടിക്കാട്ടി ആദായ നികുതി അടയ്ക്കുന്നത്...

കൊച്ചി: കേരളത്തിലെ പ്രധാന അഞ്ച് ആശുപത്രികളില്‍ ഇന്‍കംടാക്‌സ് വകുപ്പ് നടത്തിയ റെയ്ഡില്‍ കണ്ടെത്തിയത് ഡോക്ടര്‍മാരുടെ നികുതി വെട്ടിപ്പിന്റെ ഞെട്ടിക്കുന്ന വിവരങ്ങള്‍. കൊച്ചിയിലുള്ള അമൃതയിലും ആസ്റ്ററിലും രാജഗിരിയിലും മെഡിക്കല്‍ ട്രസ്റ്റിലും ലേക് ഷോറിലുമായിരുന്നു പരിശോധനകള്‍....

നടി മഞ്ജുഷ നിയോഗിയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി; രണ്ടുദിവസം മുമ്പ് മരിച്ച സുഹൃത്തും, മോഡലുമായ ബിദിഷയുടെ ...

കൊല്‍ക്കത്തയില്‍ മറ്റൊരു മോഡലിനെ കൂടി മരിച്ച നിലയില്‍ കണ്ടെത്തി. നടി മഞ്ജുഷ നിയോഗിയെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെ പട്ടുലിയിലെ വീട്ടിലാണ് മൃതദേഹം കണ്ടത് മൂന്ന് ദിവസത്തിനിടെയുള്ള രണ്ടാമത്തെ സംഭവമാണിത്. രണ്ട് ദിവസം...

മൂന്നാം തവണയും വിജയം ആവർത്തിച്ച് മോഹൻലാൽ-ജീത്തു ജോസഫ് കൂട്ടുകെട്ട്: മികച്ച പ്രതികരണങ്ങൾ നേടി ’12ത് മാൻ’

മോഹൻലാൽ-ജീത്തു ജോസഫ് കൂട്ടുകെട്ട് വീണ്ടും പതിവ് തെറ്റിക്കാതെ ഗംഭീര അഭിപ്രായങ്ങളുമായി '12ത് മാൻ'ലൂടെ ഹാട്രിക് വിജയം കുറിച്ചിരിക്കുന്നു. മെയ് 21ന് മോഹൻലാലിൻ്റെ 62ആം പിറന്നാൾ ആഘോഷത്തിന് ഒരു ദിവസം മുന്നോടിയായി ഡിസ്നി ഹോട്സ്റാറിലൂടെ...

വള മോഷ്ടിച്ചുവെന്ന് ആരോപണം: നടുറോഡിൽ യുവതിയെ ക്രൂരമായി കൈകാര്യം ചെയ്തു ബ്യൂട്ടിപാർലർ ഉടമയായ വനിത; സംഭവം...

തിരുവനന്തപുരം: മോഷണമാരോപിച്ച്‌ യുവതിക്ക് ബ്യൂട്ടിപാര്‍ലര്‍ ഉടമയുടെ ക്രൂര മര്‍ദ്ദനം. തിരുവനന്തപുരം ശാസ്തമംഗലത്ത് വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവമുണ്ടായത്. വള മോഷ്ടിച്ചെന്നാരോപിച്ചാണ് യുവതിയെ മര്‍ദ്ദിച്ചത്. ആക്രമണത്തിനിരയായ യുവതിക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് സംശയിക്കുന്നതായി പോലീസ് പറയുന്നു. ശാസ്തമംഗലത്തെ ബ്യൂട്ടി പാര്‍ലര്‍...

വിജയ് ബാബുവിന് ദുബായിലെത്തി ക്രെഡിറ്റ് കാർഡ് കൈമാറിയത് യുവനടി? പോലീസ് ഉടൻ ഇവരെ ചോദ്യം ചെയ്യുമെന്നും റിപ്പോർട്ടുകൾ.

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിദേശത്ത് ഒളിവിലുള്ള വിജയ് ബാബുവിന് (Vijay Babu) പണത്തിനായി ക്രഡിറ്റ് കാര്‍ഡ് എത്തിച്ച്‌ നല്‍കിയ യുവനടിയെ പൊലീസ് ചോദ്യം ചെയ്യും. ദുബായില്‍ നേരിട്ടെത്തിയാണ് യുവനടി ക്രഡിറ്റ് കാര്‍ഡ്...

അഭിഭാഷകനെ സിഐ മർദിച്ചുവെന്ന് ആരോപണം: കൂട്ടത്തോടെ പോലീസ് സ്റ്റേഷൻ ഉപരോധിച്ച് അഭിഭാഷകർ; സി ഐയെ ഒരാഴ്ചത്തേക്ക് എസ്...

ആറ്റിങ്ങല്‍: അഭിഭാഷകനെ മര്‍ദ്ദിച്ചെന്ന പരാതിയെ തുടര്‍ന്ന് ആറ്റിങ്ങല്‍ സി.ഐ പ്രതാപചന്ദ്രനെ ഒരാഴ്ചത്തേക്ക് എസ്.പി ഓഫീസിലേക്ക് സ്ഥലംമാറ്റി. ഇന്നലെ ഉച്ചയോടെയായിരുന്നു സംഘര്‍ഷത്തിനിടയാക്കിയ സംഭവമുണ്ടായത്. അഭിഭാഷകനായ മിഥുന്‍ മധുസൂദനന്‍ കേസുമായി ബന്ധപ്പെട്ട് വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷ...

സ്വിഫ്റ്റ് ബസ് തൂണൂകൾക്കിടയിൽ കുടുങ്ങി; സംഭവം കോഴിക്കോട് സ്റ്റാൻഡിൽ.

കോഴിക്കോട്: കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിലെ തൂണുകള്‍ക്കിടയില്‍ സ്വിഫ്റ്റ് ബസ് കുടുങ്ങി. ബെംഗളൂരുവിൽനിന്ന് കോഴിക്കോട് എത്തിയ KL 15 എ 2323 ബസാണ് കുടുങ്ങിയത്. ഗ്ലാസ് പൊട്ടിക്കുകയോ തൂൺ മുറിക്കുകയോ ചെയ്യാതെ ബസ് പുറത്തിറക്കാനാകാത്ത...

പണം നിക്ഷേപിക്കാനോ, പിൻവലിക്കാനോ ആധാറോ , പാനോ നിർബന്ധം: രാജ്യത്തെ ബാങ്കിംഗ് നിയമങ്ങളിലെ സുപ്രധാന മാറ്റങ്ങളെക്കുറിച്ച്...

പണം പിന്‍വലിക്കല്‍, നിക്ഷേപം (cash withdrawal and deposit) എന്നിവ സംബന്ധിച്ച്‌ രാജ്യത്ത് ഇന്ന് മുതല്‍ (മെയ് 26, 2022) നിര്‍ണായക മാറ്റങ്ങള്‍ പ്രാബല്യത്തില്‍ വരും. സഹകരണ ബാങ്കുകളും പോസ്റ്റ് ഓഫീസുകളും ഉള്‍പ്പെടെയുള്ള...

മന്ത്രിമാരുടെ പേരിലുള്ള വ്യാജ വാട്സ്ആപ്പ് അക്കൗണ്ടിൽനിന്ന് ജീവനക്കാർക്ക് സന്ദേശങ്ങൾ; പണം തട്ടാനുള്ള ശ്രമം എന്ന് സംശയം.

തിരുവനന്തപുരം: മന്ത്രിമാരുടെ പേരില്‍ വ്യാജ വാട്സ്‌ആപ്പ് അക്കൗണ്ട് (Fake Whatsapp Message)ഉണ്ടാക്കി തട്ടിപ്പിന് ശ്രമം. വ്യവസായ മന്ത്രി പി.രാജീവിന്റെയും ധനമന്ത്രി കെ എന്‍ ബാലഗോപാലിന്റേയും പേരിലാണ് തട്ടിപ്പിന് ശ്രമം നടന്നത്. കുറ്റക്കാരെ കണ്ടെത്തണം...

പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസ്: യുവാവും,അമ്മയും,അമ്മയുടെ പുരുഷ സുഹൃത്തും പിടിയിൽ;

ഇന്‍സ്റ്റാഗ്രാമിലൂടെ (Instagram) പരിചയപ്പെട്ട, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസില്‍ അമ്മയും മകനും അടക്കം 3 പേര്‍ പിടിയില്‍. മൂവാറ്റുപുഴ വാഴപ്പിള്ളിയില്‍ വിഷ്ണു(21), ഇതിനു കൂട്ടുനിന്ന ഇയാളുടെ അമ്മ ടിന്റു (40),...

കരുതിയിരിക്കുക: വാട്സ്ആപ്പ് സ്വകാര്യതയ്ക്ക് വെല്ലുവിളിയുയർത്തി ഹാക്കർമാർ; പുതിയ തട്ടിപ്പ് ഇങ്ങനെ.

വ്യാജ വണ്‍ ടെെം പാസ് വേര്‍ഡ് (ഒടിപി) ഉപയോ​ഗിച്ച്‌ വാട്സ്‌ആപ്പ് തട്ടിപ്പ് നടക്കുന്നതായി മുന്നറിയിപ്പ്. ക്ലൗഡ്സെക് ഡോട്ട് കോം സ്ഥാപകനും സിഇഒയുമായ രാഹുല്‍ ശശിയാണ് വ്യാജ ഒടിപി ഉപയോ​ഗിച്ചുള്ള വാട്സ്‌ആപ്പ് അക്കൗണ്ട് തട്ടിപ്പിന്റെ...

കൈയിലെ പണം തീർന്നു: സിനിമാരംഗത്തെ സുഹൃത്ത് ദുബൈയിലെത്തി വിജയ് ബാബുവിന് ക്രെഡിറ്റ് കാർഡുകൾ കൈമാറി.

കൊച്ചി: വിജയ് ബാബുവിന് വേണ്ടി രണ്ട് ക്രെഡിറ്റ് കാര്‍ഡുകള്‍ ദുബായില്‍ എത്തിച്ചതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. സിനിമാ രം​ഗത്തുള്ള വിജയ് ബാബുവിന്റെ അടുത്ത സുഹൃത്താണ് കാര്‍ഡുകള്‍ എത്തിച്ചത്. തൃശൂര്‍ കൊടുങ്ങല്ലൂരിലെ സിനിമാ...

മൂത്രത്തിൽ നിന്ന് ഉണ്ടാക്കുന്ന ബിയർ വിപണിയിൽ തരംഗം ആകുന്നു; അടിപൊളി ടേസ്റ്റ് എന്ന് ഉപയോക്താക്കൾ.

ബിയര്‍ കുടിച്ചാല്‍ മൂത്രം ഒഴിക്കാനുള്ള പ്രവണത കൂടും. എന്നാല്‍ മൂത്രത്തില്‍ നിന്ന് ബിയര്‍ ഉണ്ടാക്കിയാല്‍ എങ്ങനെ ഇരിക്കും? ഇപ്പോള്‍ വന്നിരിക്കുന്ന വാര്‍ത്തയാണ് മൂത്രത്തില്‍നിന്നും ബിയര്‍ ഉണ്ടാക്കാമെന്നത്. 90 ശതമാനവും വെള്ളമടങ്ങിയ ബിയര്‍ വഴി...