കൊല്‍ക്കത്തയില്‍ മറ്റൊരു മോഡലിനെ കൂടി മരിച്ച നിലയില്‍ കണ്ടെത്തി. നടി മഞ്ജുഷ നിയോഗിയെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെ പട്ടുലിയിലെ വീട്ടിലാണ് മൃതദേഹം കണ്ടത്

മൂന്ന് ദിവസത്തിനിടെയുള്ള രണ്ടാമത്തെ സംഭവമാണിത്. രണ്ട് ദിവസം മുമ്ബ് സുഹൃത്തും സഹപ്രവര്‍ത്തകയുമായ ബിദിഷ ഡി മജുംദറിന്റെ മരണത്തെത്തുടര്‍ന്ന് മഞ്ജുഷയ്ക്ക് ‘അക്യൂട്ട് ഡിപ്രഷന്‍’ ബാധിച്ചിരുന്നുവെന്ന് അമ്മ പറയുന്നു. മരണകാരണം കൃത്യമായി അറിയാന്‍ നിയോഗിയുടെ മൃതദേഹം ഫോറന്‍സിക് പരിശോധനയ്ക്കായി ആശുപത്രിയിലേക്ക് അയച്ചതായി പൊലീസ് പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക