News
-
എം.സി ജോസഫൈന്റെ വിവാദ പരാമര്‍ശങ്ങള്‍ ചര്‍ച്ച ചെയ്യാനൊരുങ്ങി സിപിഎം സെക്രട്ടറിയേറ്റ്
വനിത കമ്മീഷന് അധ്യക്ഷ എം.സി ജോസഫൈന്റെ വിവാദ പരാമര്‍ശങ്ങള്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന് ചര്‍ച്ച ചെയ്തേക്കും. ജോസഫൈന്റെ പരാമര്‍ശങ്ങള്‍ സര്‍ക്കാരിനും പാര്‍ട്ടിക്കും അവമതിപ്പുണ്ടാക്കിയെന്നാണ് സിപിഎം വിലയിരുത്തല്‍.…
Read More » -
ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ ഇന്ന് വീണ്ടും പരിഗണിക്കും, ഹര്‍ജി കോടതി പരിഗണിക്കുന്നത് പത്താം തവണ
ബെംഗളൂരു: പരപ്പന അഗ്രഹാര ജയിലിൽ കഴിയുന്ന ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ കര്‍ണാടക ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. പത്താം തവണയാണ് കേസ് കോടതിക്ക് മുന്നിലെത്തുന്നത്. ബിനീഷിന് വേണ്ടി…
Read More » -
ഡിജിപി പട്ടികയിൽനിന്ന് ടോമിൻ തച്ചങ്കരി പുറത്ത്; പോലീസ് മേധാവിയായി വിശ്വസ്തനെ എത്തിക്കാൻ ആവാത്തത് പിണറായിക്കും വെല്ലുവിളി : കേന്ദ്രം അന്തിമപട്ടിക സംസ്ഥാന സർക്കാരിന് കൈമാറി.
ന്യൂഡൽഹി: സംസ്ഥാന പൊലീസ് മേധാവി നിയമനത്തിനുള്ള പട്ടികയിൽനിന്നു ടോമിൻ തച്ചങ്കരി പുറത്തായി. വ്യാഴാഴ്ച ചേർന്ന യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ (യുപിഎസ്സി) സമിതി യോഗമാണ് തച്ചങ്കരിയെ ഒഴിവാക്കിയത്.…
Read More » -
കോൺഗ്രസ് സമരങ്ങൾ ഇനി പ്രഹസനങ്ങൾ ആവില്ല: ജോസഫൈൻ മാറുന്നതുവരെ ഔദ്യോഗിക കൃത്യനിർവഹണം തടയണമെന്ന് കോൺഗ്രസ് അണികൾക്ക് നിർദ്ദേശം നൽകി കെ സുധാകരൻ; വരാനിരിക്കുന്ന പോരാട്ടത്തിൻറെ നാളുകളുടെ കൃത്യമായ സൂചന അണികൾക്ക് നൽകി കെപിസിസി പ്രസിഡൻറ്.
എം സി ജോസഫൈൻ ഇനിയും വനിതാ കമ്മീഷൻ അധ്യക്ഷ പദവിയിൽ ഇരിക്കാൻ യോഗ്യ അല്ല എന്ന് ആരോപിച്ച് കെപിസിസി പ്രസിഡൻറ് കെ സുധാകരൻ. അവർ പദ്ധതിയിൽ ഇരിക്കുന്നത്…
Read More » -
ആരോഗ്യം ഹെൽത്ത് കെയർ ബിസിനസ് ലോൺ പദ്ധതിയുമായി എസ് ബി ഐ: ആരോഗ്യ മേഖലയിലുള്ള സ്ഥാപനങ്ങൾക്ക് വായ്പാപരിധി നൂറുകോടി രൂപ വരെ.
മുംബൈ: ആരോഗ്യ മേഖലയില്‍ മതിയായ സൗകര്യങ്ങളൊരുക്കാന്‍ എസ്ബിഐ ‘ആരോഗ്യം ഹെല്‍ത്ത്കെയര്‍ ബിസിനസ് ലോണ്‍’ എന്ന പേരില്‍ പുതിയ വായ്പ പദ്ധതി അവതരിപ്പിച്ചു. പത്തു ലക്ഷം രൂപ മുതല്‍…
Read More » -
അവർ എന്നെ മദ്യം തരാമെന്നു പറഞ്ഞു പൈസ വാങ്ങി പറ്റിച്ചു: ഓൺലൈൻ മദ്യ വിതരണ കമ്പനിക്കെതിരെ ട്വീറ്റുമായി പ്രമുഖ ബോളിവുഡ് താരം ശബാന ആസ്മി.
മുംബൈ: ഓണ്‍ലൈന്‍ മദ്യവിതരണ സ്ഥാപനമായ ലിവിങ് ലിക്വിഡ്സ് കബളിപ്പിച്ചെന്ന പരാതിയുമായി നടി ശബാന ആസ്മി.ഓണ്‍ലൈന്‍ വഴി മദ്യം ഓഡര്‍ ചെയ്തുവെങ്കിലും തനിക്ക് മദ്യം ലഭിച്ചില്ലെന്ന് അവര്‍ ട്വീറ്റ്…
Read More » -
സിപിഎം കൊലയാളി ആകാശ് തില്ലങ്കേരിയുടെ അടുത്ത സുഹൃത്തും, പാർട്ടിയുടെ പ്രമുഖ സൈബർ പോരാളിയുമായ അർജുൻ ആയങ്കിയെ തേടി കസ്റ്റംസ്; പെരുമ്പാവൂർ അനസ്സിനൊപ്പം കള്ളക്കടത്ത് സ്വർണ്ണം തട്ടിയെടുക്കുന്ന പദ്ധതിയുടെ മുഖ്യസൂത്രധാരൻ എന്ന് സംശയം: സൈബർ പോരാളി പാർട്ടിക്ക് തലവേദനയാകുമ്പോൾ.
അര്ജ്ജുന് ആയങ്കി എന്ന സഖാവിനെയാണ് ഇപ്പോള്‍ കസ്റ്റംസ് അന്വേഷിക്കുന്നത്. അതും സ്വര്‍ണ്ണ കടത്തിലെ മുഖ്യ കണ്ണിയെന്ന സംശയത്തില്‍. ഷുഹൈബ് വധക്കേസിലെ പ്രതിയും സിപിഎം ക്രിമിനലുമായ ആകാശ് തില്ലങ്കേരിയുടെ…
Read More » -
സർക്കാരിന്റെ കൊള്ള മറച്ചു വയ്ക്കാൻ സാധിച്ചത് വിജയത്തിന് കാരണം: ജോണി ജോസഫ്
പനച്ചിക്കാട്: പിണറായിക്കു തുടർ ഭരണം ലഭിച്ചത് സർക്കാരിന്റെ പ്രവർത്തനങ്ങൾ എല്ലാം ജനങ്ങൾ അംഗീകരിച്ചതു കൊണ്ടല്ലന്നും അധികാര ദുർവിനിയോഗവും അഴിമതിയും ജനങ്ങളിൽ നിന്നും മറച്ചുവയ്ക്കാൻ കഴിഞ്ഞതുകൊണ്ടാണന്നും കോട്ടയം ഡി.സി.സി…
Read More » -
വിസ്മയയ്ക്ക് വേണ്ടി നീതി നടപ്പാക്കാൻ ഇറങ്ങിയവർ പ്രിയങ്കയെ മറന്നുവോ? എലഗൻസ് ബിനോയിയുടെ അളിയനും, അമ്മായിയമ്മയും സമാന കേസിൽ രക്ഷപ്പെട്ടത് ഇടതുപക്ഷത്തുള്ള ബാർ മുതലാളിയായ രാഷ്ട്രീയക്കാരൻ സ്വാധീനം ചെലുത്തിയത് മൂലം എന്നാരോപിച്ച് പ്രിയങ്കയുടെ കുടുംബം.
തിരുവനന്തപുരം: നടന് രാജന് പി ദേവിന്റെ മരുമകള്‍ ഭര്‍തൃവീട്ടിലെ പീഡനത്തെതുടര്‍ന്ന് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഇരട്ടത്താപ്പ് കളിച്ച് പൊലീസ്. ഹര്‍ഷിത അട്ടല്ലൂരിയും മന്ത്രി വീണാജോര്‍ജ്ജും മറ്റും കൊല്ലത്ത്…
Read More » -
ബിഎസ്എൻഎൽ ടെലികോം ടവറിൽ കയറി യുവാവ് ആത്മഹത്യ ചെയ്തു: സംഭവം മാവേലിക്കരയിൽ.
ആലപ്പുഴ: ബിഎസ്എന്‍എല്‍ ടവറില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ യുവാവ് തൂങ്ങി മരിച്ചു. മാവേലിക്കര സ്വദേശി ശ്യാം കുമാര്‍ (35) ആണ് നാട്ടുകാരും പൊലീസും ഫയര്‍ഫോഴ്സും നോക്കി നില്‍ക്കേ…
Read More » -
പരാതി പറയാൻ വിളിച്ച യുവതിയോട് അപമര്യാദയായ ആയ പരാമർശം: വനിതാ കമ്മീഷൻ അധ്യക്ഷ എം സി ജോസഫൈനിതിരെ പ്രതിഷേധം ശക്തമാകുന്നു
കൊച്ചി: പരാതി പറയാന്‍ വിളിച്ച യുവതിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ വനിത കമ്മീഷന് അധ്യക്ഷ എം.സി ജോസഫൈനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഇന്ന് വനിത കമ്മീഷന് ഓഫീസിലേക്ക് യൂത്ത്…
Read More » -
സംസ്ഥാനത്ത് ഇന്ന് 12,078 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
സംസ്ഥാനത്ത് ഇന്ന് 12,078 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1461, കൊല്ലം 1325, മലപ്പുറം 1287, തിരുവനന്തപുരം 1248, കോഴിക്കോട് 1061, തൃശൂര്‍ 1025, പാലക്കാട് 990,…
Read More » -
രാജേഷ് നട്ടാശേരിയും ബിനു തിരുവഞ്ചൂരും ഹിന്ദു ഐക്യവേദിയും ബി.ജെ.പിയും വിട്ടു: ഇരുവരും എൻ.സി.പിയിൽ ചേർന്നു ; ഒപ്പം ബി.ജെ.പി വിട്ടത് ഇരുനൂറോളം പ്രവർത്തകരും
കോട്ടയം: ബി.ജെ.പി, ഹിന്ദു ഐക്യവേദി നേതാക്കളായ ബിനു തിരുവഞ്ചൂർ, രാജേഷ് നട്ടാശേരി, എന്നിവരുടെ നേതൃത്വത്തിൽ ഇരുന്നൂറോളം പ്രവർത്തകർ എൻ.സി.പി യിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചു. കൊച്ചിയിൽ എൻ.സി.പി…
Read More » -
കുറുക്കന് വെച്ച കെണിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു: സംഭവം കോഴിക്കോട് ജില്ലയിൽ.
കോഴിക്കോട്: കുറുക്കന്റെയും തെരുവുനായ്ക്കളുടെയും ശല്യം ഒഴിവാക്കാന്‍ വീട്ടുമുറ്റത്തെ കോഴിക്കൂടിന് മുകളില്‍ ഘടിപ്പിച്ച വൈദ്യുതിക്കമ്ബിയില്‍ നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു. അന്നശ്ശേരി പൂക്കോട്ട് പ്രേമയാണ് മരിച്ചത്. 61 വയസായിരുന്നു.പോസ്റ്റ്…
Read More » -
കുഞ്ഞിനെ കരിയില കൂട്ടത്തിൽ ഉപേക്ഷിച്ച് മരണത്തിനു വിട്ടു കൊടുത്ത സംഭവം: രേഷ്മയുടെ മൊഴികൾ കളവെന്ന് സംശയിച്ചു പോലീസ്; ഫേസ്ബുക്ക് കാമുകൻ എന്ന കഥാപാത്രം അന്വേഷണ സംഘത്തെ വഴിതെറ്റിക്കാനുള്ള നീക്കത്തിനു ഭാഗമായി?
കൊല്ലം: പരവൂര്‍ ഊഴായിക്കോട്ട് നവജാത ശിശുവിനെ കരിയിലക്കൂനയില്‍ ഉപേക്ഷിച്ച് കൊലപ്പെടുത്തിയ രേഷ്മ നല്കിയ മൊഴികള്‍ കളവാണെന്ന് പൊലീസിന്റെ നിഗമനം. അന്വേഷണ സംഘത്തെ തെറ്റിദ്ധരിപ്പിക്കാനാണ് ഇതുവരെ കാണാത്ത ‘കാമുകനെ’…
Read More » -
കോൺഗ്രസിനു പിന്നാലെ യൂത്ത് കോൺഗ്രസിലും, കെ എസ് യുവിലും നേതൃ മാറ്റവും അഴിച്ചുപണിയും വരുന്നു; ജംബോ കമ്മിറ്റികളും ഗ്രൂപ്പ് വീതം വെപ്പും ഒഴിവാക്കും.
കെപിസിസി പുനസംഘടനയ്ക്ക് പിന്നാലെ പോഷകസംഘടനകളിലും അഴിച്ചുപണിക്കൊരുങ്ങി നേതൃത്വം. യൂത്ത് കോണ്‍ഗ്രസിലും കെ.എസ്.യുവിലും നേതൃമാറ്റം ഉണ്ടാകും. പോഷകസംഘടനകളിലും ജംബോ കമ്മിറ്റികള്‍ ഒഴിവാക്കാനാണ് പുതിയ തീരുമാനം. യൂത്ത്കോൺഗ്രസിൽ സംഘടനാ തെരഞ്ഞെടുപ്പ്…
Read More » -
പ്ലസ് വണ്‍ പരീക്ഷ റദ്ദാക്കുമോ? നയം വ്യക്തമാക്കി സുപ്രീം കോടതി
സംസ്ഥാനത്തെ പ്ലസ് വണ്‍ പരീക്ഷ റദ്ദാക്കണമെന്ന ആവശ്യത്തില്‍ ഇടപെടില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. പരീക്ഷ നടത്തുന്നതില്‍ എതിര്‍പ്പ് ഉണ്ടെങ്കില്‍ വിദ്യാര്‍ഥികള്‍ക്ക് കേരള ഹൈക്കോടതിയെ സമീപിക്കാവുന്നതാണെന്നും സുപ്രീം കോടതി…
Read More » -
ഓട്ടോ നിയന്ത്രണം വിട്ട്, കാറിൽ ഇടിച്ച് അപകടം: മുത്തശ്ശിയും ചെറുമകനും മരിച്ചു; അപകടമുണ്ടായത് തിരുവല്ലയിൽ.
തിരുവല്ല: തിരുവല്ല മഞ്ഞാടിയിലുണ്ടായ വാഹനാപകടത്തില്‍ മുത്തശ്ശിയും കൊച്ചുമകനും മരിച്ചു. കോട്ടയം മാങ്ങാനം ചിറ്റേടത്ത് പറമ്ബില്‍ രമേശന്റെ ഭാര്യ പൊന്നമ്മ (55), കൊച്ചുമകന് കൃതാര്‍ഥ് (ഏഴ്) എന്നിവരാണ് മരിച്ചത്.…
Read More » -
സ്ത്രീകളെ മനസിലാക്കാത്ത വനിത കമ്മീഷന് അധ്യക്ഷയെ സ്ഥാനത്ത് നിന്നും മാറ്റണം: ജോസഫൈനെതിരെ കെ.കെ. രമ
കോഴിക്കോട്: ഗാര്‍ഹിക പീഡനത്തെ കുറിച്ച് പരാതി നല്‍കാനെത്തിയ സ്ത്രീയോട് മോശമായ ഭാഷയില്‍ പ്രതികരിച്ച വനിതാ കമ്മീഷന് അധ്യക്ഷ എം.സി. ജോസഫൈനെതിരെ ആര്.എം.പി.ഐ. എം.എല്‍.എ. കെ.കെ. രമ. ജോസഫൈന്റെ…
Read More »