അന്ന് ആന്റണിയെ വിമർശിച്ച് പാർട്ടി വിട്ടു; ഇന്ന് ആന്റണിയുടെ കൈ പിടിച്ച് തിരികെയെത്തി; അന്ന് ചെറിയാൻ പറഞ്ഞത് സോഷ്യൽ...

കൊച്ചി: കഴിഞ്ഞ ഒരാഴ്ചയായി കോൺഗ്രസിന് ആശ്വാസം നൽകുന്ന വാർത്തകളാണ് തിരുവനന്തപുരത്തു നിന്നും പുറത്ത് വരുന്നത്. രണ്ടു പതിറ്റാണ്ട് മുൻപ് കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് പാർട്ടി വിട്ട യുവതുർക്കി ചെറിയാൻ ഫിലിപ്പ് വീണ്ടും പഴയ പാളയത്തിലേയ്ക്കു...

തിരുവനന്തപുരത്ത് ആര്‍എസ്‌എസ് നിയന്ത്രണത്തിലുള്ള ബാങ്കിൽ ക്രമക്കേട് കണ്ടെത്തിയിട്ടും നാല് വര്‍ഷമായി നടപടിയില്ല

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിലെ അനന്തപുരം സഹകരണ സംഘത്തില്‍ സാമ്ബത്തിക ക്രമക്കേടുകളും ചട്ടലംഘനങ്ങളും ഓഡിറ്റര്‍ കണ്ടെത്തിയിട്ടും നാല് വര്‍ഷമായി സഹകരണവകുപ്പിന്‍റെ നടപടിയില്ല. നോട്ട് നിരോധനകാലത്ത് ആയിരത്തിന്‍റെയും അഞ്ഞൂറിന്‍റെയും നോട്ടുകള്‍ വ്യാപകമായി സ്വീകരിച്ചതിലും ആര്‍എസ്‌എസ് നിയന്ത്രണത്തിലുള്ള...

സ്ത്രീധനം വാങ്ങുന്നത് തെറ്റല്ല; ഭാര്യക്ക് മേൽ ഭർത്താവിന് ബലപ്രയോഗം നടത്താം; നിയമങ്ങൾ ഇന്നുമുതൽ പ്രാബല്യത്തിൽ: ഏപ്രിൽ ഫൂൾ ദിനത്തിൽ...

വിഡ്ഢിദിനമായ ഇന്ന് വനിതാ ശിശു വികസന വകുപ്പ് ഫേസ്‌ബുക്കില്‍ പങ്കുവെച്ച പോസ്റ്റ് വിവാദമായി. സോഷ്യല്‍ മീഡിയയില്‍ വ്യാപക വിമര്‍ശനങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെ ഏപ്രില്‍ ഫൂള്‍ പോസ്റ്റ് ഇവര്‍ നീക്കം ചെയ്യുകയും ചെയ്തു. സ്ത്രീധനം...

മുഖ്യമന്ത്രി പിണറായി വിജയനെ അറസ്റ്റ് ചെയ്യാത്തത് കേരളത്തിനോടുള്ള അവഗണന: സ്വപ്നതുല്യമായ കമന്റ്; ട്രോൾ വൈറലാകുന്നു.

കേന്ദ്രം കേരളത്തെ അവഗണിക്കുന്നു ഞെരുക്കുന്നു എന്നല്ലാമാണ് ഭരണകക്ഷിയായ സിപിഎം നിരന്തരമായി ആരോപണയിക്കുന്നത്. കേന്ദ്രസർക്കാരിനെതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ കേസ് കൊടുക്കുന്ന സാഹചര്യം വരെ ഇതുമൂലം ഉണ്ടായി. എന്നാൽ...

പ്രണയം പിരിഞ്ഞത് ചോദിക്കാൻ എത്തിയ കാമുകനെ കാമുകിയുടെ പുരുഷ സുഹൃത്തുക്കൾ മർദ്ദിച്ചവശനാക്കി: വൈക്കം കായലോരത്ത് കൂട്ടത്തല്ലിന്...

വൈക്കം: വൈക്കം കായലോരത്ത് യുവാക്കളുടെ കൂട്ടത്തല്ലിന് പിന്നില്‍ കോളജ് വിദ്യാര്‍ത്ഥിനിയുടെ പ്രണയം. വ്യാഴാഴ്ച നടന്ന സംഭവത്തിന്റെ ദൃശ്യങ്ങല്‍ നാട്ടുകാര്‍ പ്രചരിപ്പിച്ചതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. ചേര്‍ത്തല പാണാവള്ളി സ്വദേശിയായ യുവാവും ഇയാളുടെ കാമുകിയായിരുന്ന...

അങ്ങാടിയിൽ തോറ്റതിന് അമ്മയോട്: പാലാ ആർടിഒ ഓഫീസിൽ വിജിലൻസ് റെയ്ഡ് നടന്നതിന് പിന്നാലെ തങ്ങൾ കൈക്കൂലി വാങ്ങുന്നത് നിർത്തിയെന്നും,...

അഴിമതിക്ക് കുപ്രസിദ്ധി ആർജിച്ച ഓഫീസ് ആണ് പാലായിലെ ആർടിഒ ഓഫീസ്. നിരവധിതവണ ഇവിടെ വിജിലൻസ് നടന്നിട്ടുണ്ടെങ്കിലും തൊണ്ടിയോടെ കുറ്റവാളികളെ പിടികൂടാൻ സാധിച്ചിട്ടില്ല. അത്രമാത്രം അഴിമതി കാട്ടുന്നതിൽ ജാഗ്രത പുലർത്തുന്ന...

കോഴിക്കോട് മാത്തറ കോളേജിൽ സംഘർഷം: റാഗിംഗ് ആരോപിച്ച് പുറത്തുനിന്ന് ആർഎസ്എസ് പ്രവർത്തകർ വിദ്യാർഥികളെ മർദിച്ചുവെന്ന് ആരോപണം.

കോഴിക്കോട് മാത്തറ പി കെ കോളേജില്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ സംഘര്‍ഷം. അഞ്ച് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള വാക്കേറ്റമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയെ റാഗ് ചെയ്‌തെന്ന് ആരോപിച്ച്‌ പുറത്തു നിന്നു...

പീഡനത്തിനിരയായി കൊല്ലപ്പെട്ട ദളിത് പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ ചിത്രം പങ്കുവച്ചു; രാഹുല്‍ ഗാന്ധിക്കെതിരെ കേസ്

ദില്ലി: പുരാനി നങ്കലില്‍ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ഒന്‍പതുകാരിയുടെ മാതാപിതാക്കളുടെ ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ച സംഭവത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരെ കേസ്. ദില്ലി കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന അഭിഭാഷകന്‍ വിനീത് ജിന്‍ഡാല്‍ നല്‍കിയ പരാതിയിലാണ്...

നദിയിലൂടെ അനായാസം ബൈക്കോടിച്ച് മറുകര കണ്ട് യുവാവ്: വീഡിയോ വൈറൽ; ഇവിടെ കാണാം.

ബൈക്കുകൊണ്ടുള്ള അഭ്യാസങ്ങളുടെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ സ്ഥിരമായി വൈറലാകാറുണ്ട്. അതിനോടൊപ്പം സുരക്ഷയുടെ ചര്‍ച്ചകളും സജീവമാകും. ഒരു വലിയ നദിയിലൂടെ ബൈക്കോടിക്കുന്ന യുവാവിന്റെ വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.മോട്ടോര്‍ ഓക്ടെയിന്‍ (Motor Octane) എന്ന...

ലൈംഗികശേഷിയില്ല എന്ന് പറഞ്ഞ് ഭർത്താവിനെ പരസ്യമായി അവഹേളിച്ചു; മാനസിക പീഡനമെന്ന് വിലയിരുത്തി കോടതി: വിവാഹമോചനം അനുവദിച്ചു.

ലൈംഗികശേഷിയില്ലെന്ന് പറഞ്ഞ് മറ്റുള്ളവരുടെ മുൻപില്‍വെച്ച്‌ ഭർത്താവിനെ പരസ്യമായി അപമാനിക്കുന്നതും ലൈംഗികജീവിതം ചർച്ച ചെയ്യുന്നതും മാനസികപീഡനമാണെന്ന് ഡല്‍ഹി ഹൈക്കോടതി. ഭാര്യയില്‍നിന്നുള്ള ഇത്തരം ക്രൂരത വിവാഹമോചനത്തിന് കാരണമാണെന്നും കോടതി പറഞ്ഞു. ഭർത്താവിന് വിവാഹമോചനം അനുവദിച്ചുള്ള ഉത്തരവിലാണ്...

സ്വർണവിലയിൽ കുറവ്; ഗ്രാമിന് കുറഞ്ഞത് 50 രൂപ

കൊച്ചി: സ്വർണ വിലയിൽ നേരിയ കുറവ്. ഗ്രാമിന് അൻപതു രൂപയാണ് കുറഞ്ഞത്.സ്വർണ വില ഇങ്ങനെഅരുൺസ് മരിയ ഗോൾഡ്ഗ്രാമിന് - 4760പവന് - 38080

ഉടുതുണിയില്ലാതെ പുറത്തുനിര്‍ത്തി; തൊടുപുഴയിൽ ഭിന്നശേഷിക്കാരനായ പതിനെട്ടുകാരനോട് മാതാപിതാക്കളുടെ ക്രൂരത; കുട്ടിയെ മോചിപ്പിച്ചത് പഞ്ചായത്ത് അധികൃതർ

ഇടുക്കി: തൊടുപുഴ വെള്ളിയാമറ്റം മേത്തൊട്ടിയില്‍ ഭിന്നശേഷിക്കാരനോട് മാതാപിതാക്കളുടെ ക്രൂരത. വീടിന് മുറ്റത്തെ ഷെഡില്‍ വിവസ്ത്രനാക്കി വൃത്തിഹീനമായ നിലയില്‍ മകനെ നിര്‍ത്തിയായിരുന്നു അമ്മയുടെയും രണ്ടാനച്ഛന്‍റെയും ക്രൂരത. പഞ്ചായത്ത് അധികൃതരെത്തി കുട്ടിയെ മോചിപ്പിച്ചു. പതിനെട്ടുകാരനായ ഭിന്നശേഷിക്കാരനെ ഉടുതുണിയില്ലാതെ...

പുനീത് രാജ്കുമാറിന്റെ സംസ്‌കാരം ഇന്ന്

ബെംഗളൂരു: കന്നഡ സൂപ്പര്‍ താരം പുനീത് രാജ്കുമാറിന്റെ സംസ്‌കാരം ഇന്ന്. പിതാവ് രാജ്കുമാറിന്റെ ശവകൂടിരം സ്ഥിതി ചെയ്യുന്ന കണ്ഡീരവ സ്റ്റുഡിയോയിലാണ് പുനീതിന്റെയും സംസ്‌കാരം നടക്കുക. ഹൃദയാഘാതത്തെ തുടര്‍ന്ന് വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു പുനീത് കുമാറിന്റെ...

വളര്‍ത്തുമൃഗങ്ങള്‍ക്ക് ലൈസന്‍സ് ഏര്‍പ്പെടുത്തല്‍; നടപടികള്‍ വേഗത്തിലാക്കണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി

കൊച്ചി: വളര്‍ത്തുമൃഗങ്ങള്‍ക്ക് ലൈസന്‍സ് ഏര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ വേഗത്തിലാക്കണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി. മൃഗങ്ങളെ വീട്ടില്‍ വളര്‍ത്തുന്നവര്‍ തദ്ദേശ സ്ഥാപനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത് ലൈസന്‍സ് എടുക്കണമെന്ന് കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഇത് സംബന്ധിച്ച്‌ തദ്ദേശ...

യുവാവിനെ മർദ്ദിച്ചവശനാക്കി നഗ്ന വീഡിയോ എടുത്ത് ഭീഷണിപ്പെടുത്തി പണം തട്ടി: മൂന്ന് യുവതികൾ അടക്കം അഞ്ചുപേർ അറസ്റ്റിൽ; സംഭവം...

കൊച്ചി മുളവുകാട് യുവാവിനെ നഗ്നനാക്കി മര്‍ദ്ദിച്ച്‌ പണം തട്ടിയ സംഭവത്തില്‍ യുവതികള്‍ ഉള്‍പ്പടെ അഞ്ച് പേര്‍ അറസ്റ്റില്‍. തമിഴ്‌നാട് തെങ്കാശി സ്വദേശി അഞ്ജു, സഹോദരി മേരി, സുഹൃത്തുക്കളായ ആഷിക്ക്, ഭാര്യ ഷഹന, മട്ടാഞ്ചേരി...

ഇനി മുതൽ പി എച്ച് ഡി പ്രവേശനത്തിനും മാനദണ്ഡം നെറ്റ് സ്കോർ; അടിമുടി പരിഷ്കാരങ്ങളുമായി യുജിസി: ...

പിഎച്ച്‌ഡി പ്രവേശനത്തിന് നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റിന്റെ (നെറ്റ്) മാർക്ക് മാത്രം മാനദണ്ഡമാക്കിയാല്‍ മതിയെന്ന് യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മിഷൻ. പിഎച്ച്‌ഡി പ്രക്രിയ കാര്യക്ഷമമാക്കാൻ ലക്ഷ്യമിട്ടാണ് യുജിസിയുടെ നടപടി. വിവിധ സർവകലാശാലകള്‍ നടത്തിയിരുന്ന പ്രവേശന പരീക്ഷകളുടെ...

“രണ്ടു മാധ്യമപ്രവർത്തകരുടെ ട്വീറ്റുകൾ; ഒരാൾക്ക് ചീത്ത വിളി മറ്റേയാളെ കുറിച്ച് മിണ്ടുന്നില്ല”: ഫേസ്ബുക്ക് പോസ്റ്റുമായി ശ്രീജിത്ത് പണിക്കർ.

പാലക്കാട്: എഎ റഹീമിനെ സിപിഎമ്മിന്റെ രാജ്യസഭാ സ്ഥാനാര്‍ഥിയായി നിശ്ചയിച്ചതിനെ പരിഹസിച്ച്‌ ബാലരമയിലെ കഥാപാത്രമായ ലുട്ടാപ്പിയുടെ ചിത്രം പങ്കുവെച്ചുകൊണ്ട് ഏഷ്യാനെറ്റ് ന്യൂസ് ചീഫ് കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍ വിനു വി ജോണ്‍ ട്വീറ്റ് ചെയ്തിരുന്നു. ഇതിനെതിരെ...

ഹമാസിന്റേത് ഭീകരാക്രമണം; അതിന് ന്യായീകരണമില്ല; പ്രധാനമന്ത്രി ഇസ്രയേലിനെ മാത്രം പിന്തുണയ്ക്കരുതെന്ന് ശശി തരൂര്‍ എംപി

ഡല്‍ഹി: ഇസ്രയേലും ഹമാസും തമ്മിലുള്ള യുദ്ധത്തിന് കാരണം ഇസ്രയേല്‍ പരിശുദ്ധ ദിനമായി കാണുന്ന ദിവസത്തില്‍ ഹമാസ് അപ്രതീക്ഷിതമായി നടത്തിയ ആക്രമണം ആണെന്ന് ശശി തരൂര്‍ എംപി. അതൊരു ഭീകരാക്രമണം ആയിരുന്നു. അവര്‍ നിരപരാധികളായ...

റേ​ഷ​ന്‍​കാ​ര്‍​ഡു​ക​ള്‍ നാ​ളെ മു​ത​ല്‍ സ്​മാര്‍ട്ട്​ കാര്‍ഡ്​ രൂ​പ​ത്തി​ലേ​ക്ക് മാ​റു​ന്നു.

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ റേ​ഷ​ന്‍​കാ​ര്‍​ഡു​ക​ള്‍ നാ​ളെ മു​ത​ല്‍ സ്​മാര്‍ട്ട്​ കാര്‍ഡ്​ രൂ​പ​ത്തി​ലേ​ക്ക് മാ​റു​ന്നു.ക​ഴി​ഞ്ഞ സ​ര്‍ക്കാ​ര്‍ കാ​ല​ത്ത് ന​ട​പ്പാ​ക്കി​യ ഇ-​റേ​ഷ​ന്‍ കാ​ര്‍ഡ് പ​രി​ഷ്‌​ക​രി​ച്ചാ​ണ് സ്മാ​ര്‍ട്ട് കാ​ര്‍ഡ് ഇ​റ​ക്കു​ന്ന​ത്. സ്മാ​ര്‍​ട്ട് കാ​ര്‍​ഡ് പു​റ​ത്തി​റ​ങ്ങു​ന്ന​തോ​ടെ ക​ട​ക​ളി​ല്‍ ഇ-​പോ​സ് മെ​ഷീ​നൊ​പ്പം...

എടിഎം കാർഡ് വലിപ്പത്തിലുള്ള വാക്സിനേഷൻ സർട്ടിഫിക്കറ്റ്: എളുപ്പത്തിൽ സൂക്ഷിക്കാവുന്ന രീതിയിൽ വാക്സിനേഷൻ സർട്ടിഫിക്കറ്റ് പകർപ്പെടുത്ത് ...

തൃ​ശൂ​ര്‍: എ.​ടി.​എം കാ​ര്‍​ഡ്​ വ​ലി​പ്പ​ത്തി​ലു​ള്ള കോ​വി​ഡ്​ വാ​ക്​​സി​നേ​ഷ​ന്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ്​ വി​പ​ണി​യി​ല്‍ ത​രം​ഗ​മാ​വു​ന്നു. ക​ട​യി​ല്‍ പോ​കാ​ന്‍ പോ​ലും സ​ര്‍​ട്ടി​ഫി​ക്ക​റ്റ്​ വേ​ണ​മെ​ന്ന്​ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നി​ച്ച സാഹ​ച​ര്യ​ത്തി​ലാ​ണ്​ കൊ​ണ്ടു​ന​ട​ക്കാ​ന്‍ എ​ളു​പ്പ​മു​ള്ള കാ​ര്‍​ഡ്​ വി​പ​ണി കീ​ഴ​ട​ക്കു​ന്ന​ത്. വാ​ക്​​സി​നേ​ഷ​ന്‍ ക​ഴി​ഞ്ഞ​വ​ര്‍​ക്ക്​...