അക്രമങ്ങൾക്ക് പിന്നിൽ ബാഹ്യ ഇടപെടൽ; കുട്ടികൾ മയക്കുമരുന്ന് വിൽക്കുന്നു; സമചിത്തതയോടെ പ്രതികരിക്കുന്ന ഏക വിദ്യാർത്ഥി സംഘടന എം എസ്...

മഹാരാജാസ് കോളജ് സംഘർഷത്തില്‍ പുറത്ത് നിന്നുള്ളവരുടെ ഇടപെടല്‍ ഉണ്ടൊയെന്ന് മുൻ പ്രിൻസിപ്പല്‍ വി.എസ്.ജോയ്. ഹോസ്റ്റലിലും കോളേജിലും പുറത്ത് നിന്നുള്ളവർ നിരന്തരമായി വന്നുപോകുന്നുണ്ട്. പ്രശ്നങ്ങളുണ്ടാകുന്പോള്‍ എംഎസ്‌എഫ് ഒഴികെയുള്ള സംഘടനകളെല്ലാം അമിതമായി പ്രതികരിക്കുന്നു. ഇന്റലിജൻസ് റിപ്പോർട്ട്‌...

ഒരു ഡോസ് എടുത്തവര്‍ക്ക് തിയറ്ററില്‍ പ്രവേശനം; ഇന്ന് തീരുമാനം ഉണ്ടായേക്കും.

തിരുവനന്തപുരം: ഒരു ഡോസ് വാക്സിനെടുത്തവരെയും തീയറ്ററില്‍ പ്രവേശിപ്പിക്കുന്നതിന് അനുമതി നല്‍കുന്നത് ഇന്ന് ചേരുന്ന കൊവിഡ് അവലോകന യോഗം പരിഗണിക്കും.സിനിമാ സംഘടനകള്‍ ഈ ആവശ്യം സര്‍ക്കാരിനെ അറിയിച്ചിരുന്നു.മന്ത്രിസഭാ യോഗവും ഇന്ന് ചേരുന്നുണ്ട്.തീയറ്ററുകള്‍ വീണ്ടും...

വീടുകളിൽ മോഷണശ്രമ പരമ്പര; അതിരമ്പുഴയിൽ അതീവ ജാഗ്രതാ നിർദേശവുമായി പൊലീസും പഞ്ചായത്തും; മോഷണത്തിന് എത്തിയത് തമിഴ്‌നാട്ടിലെ കുറുവാ സംഘമെന്നും...

കോട്ടയം: ശനിയാഴ്ച പുലർച്ചെ അതിരമ്പുഴയിലെ വീടുകളിൽ മോഷണശ്രമ പരമ്പരയുണ്ടായതിനു പിന്നാലെ അതീവ ജാഗ്രതാ നിർദേശവുമായി പൊലീസ്. അതിരമ്പുഴയിലും പരിസരപ്രദേശത്തും മോഷണ ശ്രമവും വീടുകൾക്കു നേരെ ആക്രമണവും ഉണ്ടായതായി വാർത്ത പുറത്തു വന്നിരുന്നു. ഇതിനു...

ജനങ്ങൾക്ക് ഷോക്ക് ട്രീറ്റ്മെന്റുമായി സർക്കാർ; വൈദ്യുതി നിരക്ക് കൂട്ടുമെന്ന പ്രഖ്യാപനവുമായി മന്ത്രി കൃഷ്ണൻകുട്ടി: വിശദാംശങ്ങൾ വായിക്കാം.

സംസ്ഥാനത്ത് വൈദ്യുതി നിരക്കില്‍ വര്‍ധനവുണ്ടാകുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി. വൈദ്യുതി ക്ഷാമം രൂക്ഷമാണെന്നും പുറത്ത് നിന്ന് വൈദ്യുതി വാങ്ങാൻ ബോര്‍ഡിന് നിര്‍ദേശം നല്‍കിയെന്നും അദ്ദേഹം വ്യക്തമാക്കി. പുറത്തുനിന്നും വൈദ്യുതി വാങ്ങുന്നതോടെ സ്വാഭാവികമായും...

ഓൺലൈനിൽ ഓർഡർ ചെയ്തത് ഡ്രോൺ: തൃശ്ശൂർ സ്വദേശിക്ക് ലഭിച്ചത് പത്തു രൂപയുടെ പാർലേ ജി ബിസ്കറ്റ്.

തൃ​ശൂ​ര്‍ : കോവിഡ് ലോക്ക് ഡൗണിനെ തുടര്‍ന്ന് ഓണ്‍ലൈന്‍ വിപണിയി സജീവമായപ്പോള്‍ തട്ടിപ്പുകളും തുടര്‍കഥയാകുകയാണ്. വ​ര​ന്ത​ര​പ്പി​ള്ളി വേ​ലൂ​പ്പാ​ടം സ്വ​ദേ​ശി​യാ​ണ് ഏറ്റവും ഒടുവിലായി ക​ബ​ളി​പ്പി​ക്ക​പ്പെ​ട്ട​ത്. ഓ​ണ്‍​ലൈ​നി​ലൂ​ടെ 3,999 രൂ​പ​യു​ടെ ഡ്രോ​ണ്‍ ഓ​ര്‍​ഡ​ര്‍ ചെ​യ്ത​ യുവാവിന് ല​ഭി​ച്ച​ത് 10...

വെട്ടേറ്റിട്ടും അക്രമിയെ സാഹസികമായി കീഴടക്കിയ നൂറനാട് എസ്.ഐ വി.ആര്‍.അരുണ്‍ കുമാറിന് സംസ്ഥാന പോലീസ് മേധാവിയുടെ ആദരം.

തിരുവനന്തപുരം: ആയുധവുമായി പോലീസ് വാഹനം തടഞ്ഞ് ആക്രമിക്കാന്‍ ശ്രമിച്ചയാളെ സാഹസികമായി കീഴടക്കിയ നൂറനാട് എസ്.ഐ വി.ആര്‍.അരുണ്‍ കുമാറിന് സംസ്ഥാന പോലീസ് മേധാവി അനില്‍കാന്ത് കമന്‍റേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കി ആദരിച്ചു. കേരളാ പോലീസിന്‍റെ വക...

ഇളയരാജയുടെ മകളും പിന്നണി ഗായികയുമായ ഭവതരിണി (47) അന്തരിച്ചു.

പ്രശസ്ത സംഗീത സംവിധായകന്‍ ഇളയരാജയുടെ മകളും പിന്നണിഗായികയും സംഗീത സംവിധായകയുമായ ഭവതരിണി (47) അന്തരിച്ചു. ശ്രീലങ്കയില്‍ ചികിത്സയില്‍ കഴിയവെയാണ് അര്‍ബുദ ബാധിതയായ ഭവതരിണിയുടെ മരണം. ഇന്ന് വൈകിട്ട് അഞ്ച് മണിയോടെ ശ്രീലങ്കയിലെ സ്വകാര്യ...

ഇന്തോനേഷ്യയില്‍ നദിയുടെ അടിത്തട്ടില്‍ നിന്ന് കോടികള്‍ വിലമതിക്കുന്ന സ്വര്‍ണ- രത്‌ന കൂമ്പാരം കണ്ടെത്തി

ജാവ: ലോകത്തെ അത്ഭുതപ്പെടുത്തി ഇന്തോനേഷ്യയില്‍ നിന്നും സ്വര്‍ണ- രത്‌ന കൂമ്പാരം കണ്ടെത്തി. സുമാത്രയില്‍ നദിയുടെ അടിത്തട്ടില്‍ നിന്ന് അമൂല്യ വസ്തുക്കള്‍ കണ്ടെത്തിയതായാണ് റിപ്പോര്‍ട്ട് പുറത്തു വന്നിരിക്കുന്നത്. പലെംബാംഗിലുള്ള മൂസി നദിയുടെ അടിത്തട്ടില്‍ തിരച്ചില്‍ നടത്തിയ...

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ഉപയോ​ഗിച്ച് ഓണ്‍ലൈന്‍ സെക്‌സ് റാക്കറ്റ്: രാഹുല്‍ പശുപാലനും രശ്മി നായരും കോടതിയില്‍ ഹാജരായി; ഏഴാം പ്രതി...

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടികളെയടക്കം ഉപയോഗിച്ചുള്ള ഓണ്‍ലൈന്‍ സെക്‌സ് റാക്കറ്റ് കേസില്‍ കോടതി വാറണ്ടില്‍ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്ത ഏഴാം പ്രതി കാസര്‍ഗോഡ് സ്വദേശി ജിന്റോയെ തിരുവനന്തപുരം പോക്‌സോ കോടതി ഡിസംബര്‍ 10...

സ്വാതന്ത്ര്യ കോഴിയെ ചുട്ടെടുത്ത് യൂട്യൂബിൽ ഇട്ടു; പ്രമുഖ യൂട്യൂബ് മച്ചാനെതിരെ പോലീസ് കേസ്: വിവാദ വീഡിയോയും വിശദാംശങ്ങളും വാർത്തയോടൊപ്പം.

തിരുവനന്തപുരം: സ്വാതന്ത്ര്യ ദിനത്തില്‍ കോഴികളെ ദേശീയ പതാകയുടെ നിറത്തില്‍ മസാല തേച്ച്‌ കമ്ബിയില്‍ കോര്‍ത്ത് ചുട്ടെടുക്കുന്ന വീഡിയോ ചിത്രീകരിച്ച്‌ പോസ്റ്റ് ചെയ്ത പ്രമുഖ യൂടൂബര്‍ക്ക് എതിരെ പരാതി. പ്രമുഖ യൂട്യൂബര്‍ ജിയോ മച്ചാന്...

ഡിസിസി പ്രസിഡണ്ടുമാരുടെ നിയമനം അന്തിമഘട്ടത്തിൽ: കരട് പട്ടിക പൂർത്തിയായി; പട്ടിക ഇവിടെ വായിക്കാം.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കോ​​​ണ്‍​ഗ്ര​​​സ് പു​​​നഃ​​​സം​​​ഘ​​​ട​​​നാ ച​​​ര്‍​​​ച്ച​​​​​​ക​​​ള്‍ കൂ​​​ടു​​​ത​​​ല്‍ പു​​​രോ​​​ഗ​​​തി​​​യി​​​ലേ​​​ക്ക്. ഇ​​​ന്ന​​​ലെ കോ​​​ണ്‍​ഗ്ര​​​സി​​​ലെ മു​​​തി​​​ര്‍​​​ന്ന നേ​​​താ​​​ക്ക​​​ളാ​​​യ ഉ​​​മ്മ​​​ന്‍ ചാ​​​ണ്ടി, ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല എ​​​ന്നി​​​വ​​​രു​​​മാ​​​യി കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് കെ. ​​​സു​​​ധാ​​​ക​​​ര​​​ന്‍ ന​​​ട​​​ത്തി​​​യ ച​​​ര്‍​​​ച്ച​​​യി​​​ല്‍ ഡി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​രാ​​​യി നി​​​യ​​​മി​​​ക്കേ​​​ണ്ട​​​വ​​​രു​​​ടെ...

സ്വവർഗരതിക്ക് ഇരയാക്കി ബ്ലാക്ക്മെയിലിംഗ്; ശമ്പളം ചോദിച്ചപ്പോൾ പെൺവാണിഭത്തിന് നിർബന്ധിച്ചു: കുവൈറ്റ് നെടുമ്പാശ്ശേരി മനുഷ്യക്കടത്തിൽ കൂടുതൽ ...

നെടുമ്ബാശ്ശേരി: കുവൈത്തിലേക്ക് സ്ത്രീകളെ കടത്തിയ സംഘം ചില സ്ത്രീകളെ പെണ്‍വാണിഭത്തിന് നിര്‍ബന്ധിച്ചതായി വെളിപ്പെടുത്തല്‍. കുവൈത്തില്‍നിന്ന് മടങ്ങിവന്ന യുവതികളിലൊരാളാണ് ഇതുസംബന്ധിച്ച്‌ മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. ആശുപത്രിയിലെ ശുചീകരണ തൊഴില്‍ വാഗ്ദാനം ചെയ്താണ് യുവതിയെ കുവൈത്തിലെത്തിച്ചത്. അവിടെ കരാറടിസ്ഥാനത്തില്‍...

ഓടുന്ന ബസ്സിൽ നിന്നും റോഡിലേക്ക് വീണ പെൺകുട്ടിയെ മുടിക്കുത്തിന് പിടിച്ചുയർത്തിയത് കണ്ടക്ടറോ, ദൈവമോ? ദൈവത്തിന്റെ കയ്യെന്ന് സോഷ്യൽ മീഡിയ;...

ഓടിക്കൊണ്ടിരുന്ന ബസില്‍ നിന്നും വീഴാൻ പോയ യുവതിക്കിത് രണ്ടാം ജന്മം. തമിഴ്‌നാട്ടിലെ ഈറോഡില്‍ ഓടിക്കൊണ്ടിരിക്കുന്ന ബസില്‍ നിന്ന് വീണ യുവതിയെ ബസ് കണ്ടക്ടർ അത്ഭുതകരമായി രക്ഷപ്പെടുത്തുകയായിരുന്നു. ഇതിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍...

ടൂറിസം പ്രമോഷന് വേണ്ടി കളക്ടർ ഡാമിലേക്ക് എടുത്തു ചാടി : വീഡിയോ ദൃശ്യങ്ങൾ കാണാം; സംഭവം കർണാടകയിൽ.

ബംഗളൂരു: കര്‍ണാടകത്തിലെ സനാപുരയില്‍ തുംഗഭദ്ര അണക്കെട്ടിന്റെ ജലസംഭരണിയിലേക്ക് എടുത്തുചാടി കൊപ്പാള്‍ ജില്ലാ കളക്ടര്‍ വികാസ് കിഷോര്‍ സുരല്‍കര്‍. ഇവിടം ടൂറിസ്റ്റ് കേന്ദ്രമായി വികസിപ്പിക്കുന്നതിന്റെ ഭാഗമായി ജനങ്ങളെ ആകര്‍ഷിക്കുന്നതിന് വേണ്ടിയായിരുന്നു കളക്ടറുടെ സാഹസികത. ജലസംഭരണിക്ക്...

യുപിഎ ചരിത്രമായി: പവാറിനെ കണ്ട ശേഷം കോണ്‍ഗ്രസിനെ ഉന്നമിട്ട് മമത

മുംബൈ: ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും എൻസിപി അധ്യക്ഷൻ ശരദ് പവാറും കൂടിക്കാഴ്ച്ച നടത്തി. ശരദ് പവാറിന്റെ മുംബൈയിലെ വസതിയിൽ വച്ചായിരുന്നു കൂടിക്കാഴ്ച്ച. യുപിഎ ചരിത്രമായെന്ന് മമത ബാനർജി മാധ്യമങ്ങളോട് പറഞ്ഞു. ഫാസിസത്തിനെതിരെ...

ചേർത്തല മാർക്കറ്റിൽ വൻ അഗ്നിബാധ; ബഹുനില കെട്ടിടം കത്തി നശിച്ചു: വീഡിയോ ദൃശ്യങ്ങൾ കാണാം.

ചേർത്തല മാർക്കറ്റിൽ വൻ തീപിടിത്തം. ഇരുനില കെട്ടിടം പൂർണമായി അഗ്നിക്കിരയായി. നടക്കാവ് റോഡിലെ ദാമോദര പൈ ആൻഡ് സൺസ് എന്ന വസ്ത്ര ശാലയിൽ പുലർച്ചെ മൂന്നരയോടെയാണ് തീ പിടിത്തം ഉണ്ടായത്. അകത്ത് ...

നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസിലെ 34-ാം സാക്ഷി കാവ്യ മാധവന്‍ ഇന്നലെ പ്രോസിക്യൂഷന്‍ വിസ്താരത്തിനിടയില്‍ കൂറുമാറി; വിസ്താരം ഇന്നും...

കൊച്ചി: അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ക്വട്ടേഷന്‍ പ്രകാരം നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസിലെ 34-ാം സാക്ഷി കാവ്യ മാധവന്‍ ഇന്നലെ പ്രോസിക്യൂഷന്‍ വിസ്താരത്തിനിടയില്‍ കൂറുമാറി. വിചാരണക്കോടതിയില്‍ സാക്ഷിയുടെ കൂറുമാറ്റം പ്രഖ്യാപിച്ച പ്രോസിക്യൂഷന്‍ കാവ്യ മാധവനെ...

മുൻ കേന്ദ്രമന്ത്രി ആയിരുന്ന കോൺഗ്രസ് നേതാവ് പീഡിപ്പിച്ചു എന്ന വിധവയുടെ പരാതി ലോക്സഭാ സെക്രട്ടറിയേറ്റ് സ്ഥിരീകരിച്ചു: നേതാവ് നിലവിൽ...

മുന്‍ കേന്ദ്രമന്ത്രിയായിരുന്ന കോണ്‍ഗ്രസ് നേതാവായ എംപി വിധവയെ പീഡിപ്പിച്ചെന്ന പരാതി ലഭിച്ചതായി സ്ഥിരീകരിച്ച്‌ ലോക്‌സഭാ സെക്രട്ടറിയറ്റ്. പ്രമുഖനായ എംപിക്കെതിരെ പരാതി ലഭിച്ചെന്ന് വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് ലോക്‌സഭാ സെക്രട്ടറിയറ്റ് നല്‍കിയ മറുപടിയിലാണ് വ്യക്തമാക്കിയിട്ടുള്ളത്...

ജീവനുള്ള മനുഷ്യൻറെ വയറ്റിൽ നുരഞ്ഞു പൊങ്ങി പുഴുക്കൾ: അപൂർവ്വ വീഡിയോ വൈറൽ; ഇവിടെ കാണാം.

മനുഷ്യശരീരമെന്നത് എപ്പോഴും നമ്മുടെ അറിവുകള്‍ക്കും ജ്ഞാനത്തിനുമെല്ലാം അപ്പുറത്തുള്ള അത്ഭുതമാണ്. നാം നമ്മുടെ ശരീരമെന്ന് ചിന്തിക്കുമ്ബോഴും ബാക്ടീരിയകള്‍ അടക്കം എത്രയെത്ര ജീവനുകളാണ് നമ്മളില്‍ ജീവിച്ചുപോകുന്നത്. ഇക്കൂട്ടത്തില്‍ നമുക്കാവശ്യമുള്ളതും, എന്നാല്‍ നമുക്കാവശ്യമില്ലാതെ നമ്മെ ശല്യപ്പെടുത്തുകയോ അപകടപ്പെടുത്തുകയോ...

സെമി കേഡർ സംവിധാനം എന്തെന്നറിയില്ല; പാർട്ടി ക്ലാസുകളിൽ പഠിപ്പിക്കുമ്പോൾ പഠിക്കാം: കോൺഗ്രസ് നേതൃത്വത്തെ പരിഹസിച്ച് യുഡിഎഫ് കൺവീനർ...

തിരുവനന്തപുരം: കോണ്‍ഗ്രസിലെ സെമി കേഡര്‍ സംവിധാനം എന്തെന്ന് അറിയില്ലെന്ന് മുതിര്‍ന്ന നേതാവും യുഡിഎഫ് കണ്‍വീനറുമായ എംഎം ഹസന്‍. സെമി കേഡര്‍ എന്തെന്ന് പാര്‍ട്ടി ക്ലാസില്‍ പഠിപ്പിക്കുമ്ബോള്‍ പഠിക്കാമെന്ന് ഹസന്‍ വാര്‍ത്താ സമ്മേളനത്തില്‍ ചോദ്യത്തിന്...