കടൽത്തീരത്ത് തിരമാലകൾക്കിടയിൽ തുള്ളിത്തുളുമ്പുന്ന മാദക സൗന്ദര്യം: ചലച്ചിത്രതാരം ശാന്തി ബാലചന്ദ്രന്റെ വീഡിയോയും, ചിത്രങ്ങളും വൈറൽ; ...

നടി ശാന്തി ബാലചന്ദ്രൻ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച ഗ്ലാമര്‍ വിഡിയോയാണ് ആരാധകരുടെ ഇടയില്‍ വൈറല്‍. കടല്‍ത്തീരത്ത് തിരമാലകള്‍ക്കിടയിലൂടെ സാരിയണിഞ്ഞ് മനോഹരിയായ ശാന്തിയെ വിഡിയോയില്‍ കാണാം. ഹാസിഫ് ആബിദ ഹക്കീം ആണ് ഫൊട്ടോഗ്രാഫര്‍. https://www.instagram.com/reel/C2AH89TRHl1/?igsh=MTlwZXpuejB2bWRscQ== 2017ല്‍ തരംഗം എന്ന...

Part:03; ഇൻസ്റ്റാഗ്രാമിൽ ട്രെൻഡിങ് ആയ ഗ്ലാമറസ് റീൽസ് വീഡിയോകൾ കാണാം; 28/02/2024

എങ്ങനെയും ആരാധകരെ വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പല സുന്ദരന്മാരും തങ്ങളുടെ സമൂഹമാധ്യമപ്രൊഫൈലുകൾ ഓപ്പറേറ്റ് ചെയ്യുന്നത്. കഴിവുകൾക്കപ്പുറം പലർക്കും വലിയ ആരാധകനിരയെ നേടിക്കൊടുക്കുന്നത് ഗ്ലാമറിന്റെ അതിപ്രസരം കലർന്ന വീഡിയോകളും ചിത്രങ്ങളും...

50 സെക്കൻഡ് പരസ്യത്തിന് അഞ്ച് കോടി പ്രതിഫലം: വാങ്ങുന്നത് ബോളിവുഡ് സുന്ദരിമാർ അല്ല മലയാളികളുടെ ഈ പ്രിയ താരം;...

സിനിമയില്‍ അഭിനയിക്കുന്നതിന് മാത്രമല്ല, പരസ്യത്തില്‍ അഭിനയിക്കുന്നതിനും താരങ്ങള്‍ ഭീമമായ തുക ഈടാക്കാറുണ്ട്. ഇങ്ങനെ തെന്നിന്ത്യയിലെ ഒരു പ്രമുഖ താരം പരസ്യത്തിന് വാങ്ങുന്ന പ്രതിഫലത്തെക്കുറിച്ചുള്ള വാർത്തയാണ് ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. 50 സെക്കൻഡ് ദൈർഘ്യമുള്ള...

മൂന്നു വയസ്സുള്ള പിഞ്ചുകുഞ്ഞ് ഒറ്റയ്ക്ക് ഫെരാരി കാർ ഓടിച്ച് വന്ന് സുഗമമായി പാർക്ക് ചെയ്യുന്ന വീഡിയോ നിങ്ങൾ കണ്ടിട്ടുണ്ടോ?...

പ്രായപൂര്‍ത്തിയാകാത്ത കൌമാരക്കാര്‍ക്ക് വാഹനം ഓടിക്കുന്നതിന് എല്ലായിടത്തും വിലക്കുണ്ട്. എന്നാല്‍, നിയമലംഘനങ്ങള്‍ക്ക് പിഴ നല്‍കുന്നവരും കുറവല്ല. കൌമാരക്കാര്‍ വാഹനം ഓടിക്കുന്നതിനിടെ ട്രാഫിക് പോലീസ് പിടികൂടുന്ന നിരവധി വീഡിയോകള്‍ സാമൂഹിക മാധ്യമങ്ങളില്‍ നേരത്തെയും വൈറലാണ്. അത്തരം...

യുവതിയുടെ പാവാട വലിച്ചൂരി ആനക്കുട്ടി: വീഡിയോ വൈറൽ.

ആനക്കുട്ടികളുടെ കുസൃതികള്‍ അവസാനിക്കുന്നില്ല. അവരിങ്ങനെ കുസൃതിക്കും തുള്ളക്കളിക്കാനുമുള്ള ഒരൊറ്റ അവസരങ്ങളും പാഴാക്കില്ല. മനുഷ്യര്‍ കൂടി ഇതിനൊപ്പം ചേരുമ്ബോ പിന്നെ പറയുകയും വേണ്ട. അത്തരത്തിലൊരു വീഡിയോ ആണ് ഇന്‍സ്റ്റഗ്രാമിലെ ഒരു പേജില്‍ എത്തിയത്. എലഫന്‍റ്...

കൃഷ്ണമൃഗത്തിന് പിന്നാലെ കുതിച്ച്‌ മുതല; ഇരയുടെയും വേട്ടക്കാരന്റെയും ഉദ്യേഗജനകമായ വീഡിയോ കാണാം.

'സര്‍വൈവല്‍ ഓഫ് ദി ഫിറ്റസ്റ്റ്' കാട്ടിലെ നിയമം പലപ്പോഴും ഇങ്ങനെയാണ്. മൃഗങ്ങളെ സംബന്ധിച്ചിടത്തോളം, അതിജീവനം ദൈനംദിന പ്രശ്‌നമാണ്, കാരണം അവ നിരന്തരം ജാഗ്രത പാലിക്കേണ്ടതുണ്ട്, അല്ലാത്തപക്ഷം മറ്റ് വലിയ വേട്ടക്കാര്‍ അവരെ കൊല്ലും....

തത്തകളെ വളർത്താൻ ആഗ്രഹിക്കുന്നവർ അറിയുക: നിങ്ങളെ കാത്തിരിക്കുന്നത് 7 വർഷം തടവും, 50,000 രൂപ പിഴയും; വിശദാംശങ്ങൾ വായിക്കാം.

ഓമനിച്ചു വളര്‍ത്താൻ തത്തകളെ വാങ്ങുമ്ബോള്‍ സൂക്ഷിക്കണം. അല്ലെങ്കില്‍ ഇരുമ്ബഴിക്കുള്ളിലാകും. കാരണം വിലക്കപ്പെ‌ടുന്ന തത്തകളില്‍ ഏറെയും ഇന്ത്യൻ വന്യജീവി നിയമത്തിന്റെ പരിധിയില്‍ വരുന്നവയാണ്. ഇവയെ പിടിക്കാനോ കൂട്ടിലിട്ട് വളര്‍ത്താനോ പാടില്ല. ഇനി പിടിക്കപ്പെടാതിരിക്കാൻ കൊന്നുകളഞ്ഞാലും...

കറി വെക്കാനായി വാങ്ങിയ കോളിഫ്ലവർ; ഉള്ളിൽ കണ്ടെത്തിയത് ഒരു സുന്ദരൻ പാമ്പിനെ; സംഭവം കേരളത്തിൽ തന്നെ: വീഡിയോ ദൃശ്യങ്ങൾ...

പാമ്ബുമായി ബന്ധപ്പെട്ട് നിരവധി വീഡിയോകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. ചിലത് കൗതുകം ജനിപ്പിക്കുമ്ബോള്‍ മറ്റു ചിലത് കാണുമ്ബോള്‍ തന്നെ ഭയം ഉണ്ടാക്കുന്നതാണ്. ഇപ്പോള്‍ പച്ചക്കറിച്ചന്തയില്‍ നിന്ന് വാങ്ങിയ കോളിഫ്‌ളവറിനകത്തെ പാമ്ബിന്റെ ദൃശ്യങ്ങളാണ് വൈറലാകുന്നത്. ഒരു...

ഒരു ഹാച്ച്ബാക്ക് കാറിന്റെ വലുപ്പം : 10 മീറ്റർ നീളം 1000 കിലോ ഭാരം, ആമയുടേത് പോലെ കട്ടിയുള്ള...

ഭൂമിയിലെ മൃഗവൈവിധ്യം അതീവ ഉജ്വലമാണ്. ചരിത്രാതീത കാലത്ത് ഇതിലുമേറെ വൈവിധ്യമുള്ളതായിരുന്നു മൃഗലോകം. ഇപ്പോൾ നമ്മൾ കാണുന്ന മൃഗങ്ങളിൽ പല മൃഗങ്ങളുടെയും വലുപ്പവും ഭാരവുമേറിയ പതിപ്പുകൾ അക്കാലത്തുണ്ടായിരുന്നു. ഇവയിൽ പലതും പിന്നീട് വംശം നശിച്ച്...

ഇടുക്കിയിൽ വീണ്ടും കാട്ടാന ആക്രമണം; 65 കാരി കൊല്ലപ്പെട്ടു: വിശദാംശങ്ങൾ വായിക്കാം

ഇടുക്കിയില്‍ വീണ്ടും കാട്ടാന ആക്രമണത്തില്‍ മരണം. അടിമാലി പഞ്ചായത്തിലെ കാഞ്ഞിരവേലിയിലാണ് കാട്ടാനയിറങ്ങിയത്. മുണ്ടോൻ ഇന്ദിര രാമകൃഷ്ണൻ (65) ആണ് കൊല്ലപ്പെട്ടത്. രാവിലെ 9.30നാണ് സംഭവം. ആനയുടെ ആക്രമണത്തില്‍ സാരമായി പരിക്കേറ്റ ഇന്ദിരയെ ആശുപത്രിലേയ്ക്ക് കൊണ്ടുപോകും...

രേവതി സമ്പത്ത് സഹപാഠികളുടെ നഗ്നചിത്രം ചിത്രീകരിച്ചതിന് വിദ്യാഭ്യാസ സ്ഥാപനത്തിൽ നിന്ന് പുറത്താക്കപ്പെട്ട ആൾ: ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച്...

രേവതി സമ്പത്ത് ഫേസ്ബുക്കിലൂടെ ലൈംഗീക അതിക്രമ ആരോപണം ഉന്നയിച്ചത് വാർത്തകളിൽ ഇടം നേടിയിരുന്നു. തന്നെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചു എന്ന ആരോപിച്ച് 14 പേരടങ്ങുന്ന ലിസ്റ്റും രേവതി പുറത്തുവിട്ടിരുന്നു. ഇപ്പോഴിതാ വിഷയത്തിൽ രേവതിക്കെതിരെ...

ബാബു ആൻറണിയുടെ മകൻ ആർതർ ആൻറണി സിനിമയിലേയ്ക്ക്.

ബാബു ആന്റണിയുടെ മകന്‍ ആര്‍തര്‍ ആന്റണി സിനിമയിലേക്ക്. ചിത്രീകരണം പുരോഗമിക്കുന്ന ദ ഗ്രേറ്റ് എസ്കേപ്പ് എന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെയാണ് ആര്‍തര്‍ ആന്റണി അവതരിപ്പിക്കുന്നത്. മിക്സഡ് മാര്‍ഷ്യല്‍ ആര്‍ട്സില്‍ ഫസ്റ്റ് ഡാന്‍ ബ്ളാക്...

ബൃന്ദ മാസ്റ്ററുടെ ചുവടുകൾ; ഗാന്ധാരിയായി നിറഞ്ഞാടി കീർത്തി സുരേഷ്- വീഡിയോ

സമൂഹമാധ്യമങ്ങളിൽ തരംഗമാകുകയാണ് നടി കീർത്തി സുരേഷ് നൃത്ത വൈഭവംകൊണ്ട് വിസ്മയിപ്പിച്ച മ്യൂസിക് വിഡിയോ. സിനിമാ തിരക്കുകൾക്ക്‌ ഇടയിൽ ഗാന്ധാരി എന്ന ട്രാക്കുമായാണ് നടി എത്തിയിരിക്കുന്നത്. ‘എന്റെ ഹൃദയത്തോട് വളരെ അടുത്ത് നിൽക്കുന്ന ഒരു...

ടോവിനോ – കല്യാണി പ്രിയദർശൻ ചിത്രം തല്ലുമാല യിലെ ആദ്യ ഗാനം റിലീസായി: കണ്ണിൽ പെട്ടോളെ ഗാനം...

തിരുവനന്തപുരം: ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് തല്ലുമാല.ചിത്രത്തിലെ ആദ്യഗാനം റിലീസ് ചെയ്തു. കണ്ണില്‍ പെട്ടോളെ' എന്ന് തുടങ്ങുന്ന ഗാനം വിഷ്ണു വിജയ് ആണ് ഒരുക്കിയിരിക്കുന്നത്. വിഷ്ണുവും ഇര്‍ഫാന ഹമീദും ചേര്‍ന്നാണ്...

ചാൻസ് ചോദിച്ച് നടന്നത് 10 വർഷം; സിനിമയിൽ അവസരത്തിനായി റോഡ് സൈഡിൽ ഹോർഡിങ് സ്ഥാപിച്ച് യുവാവ്.

നിരവധി പേരുടെ സ്വപ്‌നമാണ് സിനിമ. ചുരക്കം ചിലര്‍ക്ക് വേഗത്തില്‍ ആ സ്വപ്‌നത്തിലേക്ക് എത്താന്‍ സാധിക്കും. ഭൂരിഭാഗം ആളുകളും സിനിമ എന്ന സ്വപ്‌നം പാതിവഴിയില്‍ ഉപേക്ഷിച്ചവരാകും. സ്വപ്‌നങ്ങള്‍ക്ക് വേണ്ടി നാം എത്രത്തോളം കഷ്ടപ്പെടുന്നോ അത്രമാത്രം...